ഉദ്ഘാടന മത്സരം ആര് നേടും? ഖത്തറോ ഇക്വഡോറോ? ഫാൽക്കൺ പ്രവചനം ഇങ്ങനെ- Falcon Prediction on FIFA 2022
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഉദ്ഘാടന മത്സരം ആര് നേടും? ഖത്തറോ ഇക്വഡോറോ? ഫാൽക്കൺ പ്രവചനം ഇങ്ങനെ- Falcon Prediction on FIFA 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 06:54 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: അറബ് ലോകത്തെ ആദ്യ ഫിഫ ലോകകപ്പിനെ വരവേൽക്കാൻ ഖത്തർ തയ്യാറെടുക്കവെ പലതരത്തിലുള്ള പ്രവചനങ്ങളുമായി ആരാധകർ ആവേശത്തിലാണ്. മത്സരങ്ങളിലെ വിജയികളെ മുൻകൂട്ടി പ്രവചിക്കൽ ഖത്തറിൽ ഫുട്ബോൾ പോലെ തന്നെ ജനപ്രിയമായ ഒരു വിനോദമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

വേട്ടയാടലിനും വിനോദത്തിനുമായി ഫാൽക്കണുകളെ (പ്രാപ്പിടിയൻ) ഇണക്കി വളർത്തുന്ന പതിവ് ഖത്തറിലുണ്ട്. ഇത്തരത്തിൽ വളർത്തിയ ഫാൽക്കണിനെ ഉപയോഗിച്ച് ലോകകപ്പിലെ ഉദ്ഘാടന മത്സര വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഖത്തറിലെ ഒരു പറ്റം ഫുട്ബോൾ ആരാധകർ.

നെയർ എന്ന തന്റെ ഫാൽക്കണിനെ ഉപയോഗിച്ച് മസ്നാദ് അലി അൽ മൊഹന്നദി എന്നയാളാണ് ലോകകപ്പിലെ ഉദ്ഘാടന മത്സര വിജയികളെ പ്രവചിച്ചിരിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്ന ആതിഥേയരായ ഖത്തറിന്റെയും ഇക്വഡോറിന്റെയും പതാകകളിൽ പ്രാവിൻ മാംസം കെട്ടി വച്ച ശേഷം പതാകകൾ ഡ്രോണുകളിൽ കെട്ടി പറത്തി. പിന്നാലെ, നെയറെ തുറന്നു വിടുകയും ചെയ്തു.

കാണികളെ ആവേശഭരിതരാക്കി കൊണ്ട് നെയർ ഖത്തർ പതാകയുടെ നേരെ പറന്നു. ആവേശം മൂത്ത ആതിഥേയ ആരാധകർ ആർപ്പു വിളിയും തുടങ്ങി. എന്നാൽ, പതാകയുടെ അടുത്തെത്തിയ ശേഷം പെട്ടെന്ന് തിരഞ്ഞ നെയർ, ഇക്വഡോർ പതാകയിൽ കെട്ടി വെച്ച മാംസം എടുക്കുകയായിരുന്നു.

ഖത്തർ പരാജയപ്പെടുമെന്നാണ് നെയർ പ്രവചിച്ചതെങ്കിലും നിരാശയില്ലെന്ന് അൽ മൊഹന്നദി പറഞ്ഞു. ഖത്തർ ജയിക്കണമെന്നാണ് ആഗ്രഹം. ഇക്വഡോർ ജയിച്ചാലും സങ്കടമില്ലെന്ന് ഭൂരിപക്ഷം ആരാധകരും പ്രതികരിച്ചു.

2022 ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഞായറാഴ്ചയാണ് ഖത്തറും ഇക്വഡോറും ഏറ്റുമുട്ടുന്നത്. അൽ ഖോറിലെ അൽ ബയാത്ത് സ്റ്റേഡിയത്തിലാണ് മത്സരം.

Tags: qatarFIFA 2022Ecuador
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies