Eknadh shinde - Janam TV

Eknadh shinde

പ്രധാനമന്ത്രി വികസനത്തിന്റെ പ്രതീകം; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വിജയിക്കും: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി വികസനത്തിന്റെ പ്രതീകമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മഹായുതി സഖ്യം വിജയിക്കുമെന്നും ഷിൻഡെ പറഞ്ഞു. മുംബൈയിൽ നടന്ന ...

സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ, ഓരോ വീട്ടിലും മൂന്ന് ​പാചക വാതക സിലിണ്ടർ; ക്ഷീര കർഷകർക്ക് സബ്സിഡി; സുപ്രധാന പ്രഖ്യാപനങ്ങളുമായി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ലഭിക്കുന്ന മജ്ഹി ലഡ്‌കി ബഹിൻ പദ്ധതി പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. 2024-25 വർഷത്തെ ബജറ്റ് അവതരണത്തിനിടെയാണ് സുപ്രധാന ...

അനന്ത് അംബാനി- രാധികാ മെർച്ചന്റ് വിവാഹം; മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്‌ക്ക് ക്ഷണക്കത്ത് കൈമാറി അംബാനി കുടുംബം

മുംബൈ: അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ക്ഷണിച്ച് അംബാനി കുടുംബം. ഷിൻഡെയുടെ വസതിയിലെത്തിയ അനന്തും രാധികയും അദ്ദേഹത്തിന് ക്ഷണകത്ത് കൈമാറി. ...

“ഇതൊരു ജനകീയ സർക്കാരാണ്; ജനങ്ങൾ മോദിക്കൊപ്പം ഉണ്ടാകും: ഏക്നാഥ് ഷിൻഡെ

മുംബൈ: മോദി സർക്കാരിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഇത് ജനങ്ങളുടെ സർക്കാരാണെന്നും അതിനാൽ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം നിൽക്കുമെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് ...

അടിസ്ഥാനസൗകര്യത്തിൽ മഹാരാഷ്‌ട്ര ഒന്നാം സ്ഥാനത്ത്; സർക്കാരിന്റെ ലക്ഷ്യം വികസനം: ഏകനാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയുടെ വികസനം മാത്രമാണ് സർക്കാരിൻ്റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. തന്നെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി എന്നതിനല്ല മറിച്ച് സാധാരണക്കാരന് വേണ്ടി നിലകൊള്ളുക എന്നതിനാണ് പ്രാധാന്യം. ജനങ്ങൾക്ക് ...

മെലഡികളുടെ രാജ്ഞി ലതാ മങ്കേഷ്‌കറിന് ആദരവ്; 210 കോടി രൂപ മുടക്കി കോളേജ് സ്ഥാപിക്കാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: ലതാ മങ്കേഷ്‌കറിന്റെ സ്മരണാർത്ഥം മുംബൈയിൽ സ്ഥാപിക്കുന്ന സംഗീത കോളേജിനായി കോടികൾ വകയിരുത്തി മഹാരാഷ്ട്ര സർക്കാർ. മുംബൈ സർവ്വകലാശാലയുടെ കലീന ക്യാമ്പസിലാണ് 210.5 കോടി രൂപ ചെലവിൽ ...

ഉദ്ഘാടനത്തിനൊരുങ്ങി അയോദ്ധ്യ രാമക്ഷേത്രം; മഹാരാഷ്‌ട്രയിൽ മംഗൽ ഖലശ യാത്ര സംഘടിപ്പിച്ച് ഏക്നാഥ് ഷിൻഡെ

മുംബൈ: ജനുവരി 22-ന് ന‌ടക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മഹാരാഷ്ട്രയിൽ മംഗൽ ഖലശ യാത്ര സംഘടിപ്പിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ...

ഇർഷൽവാദിയിലെ മണ്ണിടിച്ചിലിൽ അനാഥരായ കുട്ടികൾക്ക് ആശ്വാസം പകർന്ന് ഏക്നാഥ് ഷിൻഡെ; ഗണേശോത്സവത്തിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആഹ്ലാദം പൂണ്ട് കുട്ടികൾ

മുംബൈ: ഇർഷൽവാദിയിലെ മണ്ണിടിച്ചിലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അനാഥരായ കുട്ടികളോടൊപ്പം ഗണേശോത്സവം ആഘോഷിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. കുട്ടികൾ, സാമൂഹ്യപ്രവർത്തകർ, ദുരിതാശ്വാസ പ്രവർത്തകർ എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തി ...

ഷിൻഡെ തന്നെ മുഖ്യമന്ത്രി; ആരോപണങ്ങൾ തള്ളി ഫഡ്‌നാവിസ്

മുംബൈ: ഏകനാഥ് ഷിൻഡെ തന്നെയാണ് മുഖ്യമന്ത്രിയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഏകനാഥ് ഷിൻഡെയ്ക്ക് പകരം അജിത് പവാർ മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ അവകാശപ്പെട്ടതിന് ...

ബുൽധാന ബസ് അപകടത്തിൽ മരണപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ: മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‌ഡെ

മുംബൈ: ബുൽധാന മഹാമാർഗ് എക്‌സ്പ്രസ് വേയിലെ ബസ് അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 5 ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും പ്രഖ്യപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ...

ഇത് ഛത്രപതി ശിവാജിയുടെ മഹാരാഷ്‌ട്രയാണ്; നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല: ഏക്‌നാഥ് ഷിൻഡെ

മുംബൈ: നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ഛത്രപതി ശിവാജിയുടെ പ്രചോദനത്തിലും ആദർശങ്ങളിലുമാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ...

മഹാരാഷ്‌ട്രയിൽ ശിവസേന, ബിജെപി സഖ്യം ഇനിയും കരുത്തോടെ മുന്നോട്ട്‌ പോകും: ഏക്‌നാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന, ബിജെപി സഖ്യം ഇനിയും കരുത്തോടെ മുന്നോട്ട്‌ പോകുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. വരുന്ന തിരഞ്ഞെടുപ്പുകളിൽ ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിക്കുമെന്നും ഷിൻഡെ പറഞ്ഞു. ...

ബാന്ദ്ര-വെർസോവ സീ ലിങ്കിന് വീർ സവർക്കർ സേതു എന്ന് പേരിടും: ഏക്നാഥ് ഷിൻഡെ

മുംബൈ: ബാന്ദ്ര-വെർസോവ പാലത്തിന് വീർ സവർക്കർ സേതു എന്ന് പേരിടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. വീർ സവർക്കറുടെ 140-ാം ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ...

മുംബൈ തീരദേശ റോഡിന് ഛത്രപതി സാംബാജിയുടെ പേര് നൽകും: പ്രഖ്യാപനവുമായി ഏക്‌നാഥ് ഷിൻഡെ

മുംബൈ: മുംബൈ തീരദേശ റോഡിന് ഛത്രപതി സാംബാജി മഹാരാജാവിന്റെ പേര് നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. മുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച ഛത്രപതി ...

ശിവസേന പിളർപ്പ്’ ഇന്ന് സുപ്രീംകോടയിൽ; ശുഭ പ്രതീക്ഷയെന്ന് ഫഡ്നാവിസ്

മുംബൈ: ശിവസേന വിഷയത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് അനുകൂലമായി വിധി വരുമെന്ന് പ്രതീക്ഷിക്കുന്നുതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇന്ന് വരുന്ന സുപ്രിം കോടതി വിധി സർക്കാരിന് ...

കർണാടകയിലെ ജനങ്ങൾ ഇരട്ട എഞ്ചിൻ സർക്കാരിനെ തിരഞ്ഞെടുക്കും: ഏകനാഥ് ഷിൻഡെ

മുംബൈ: കർണാടകയിലെ ജനങ്ങൾ ഇരട്ട എഞ്ചിൻ സർക്കാരിനെ തിരഞ്ഞെടുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. കേന്ദ്ര സർക്കാരിന്റെ പൂർണ്ണ സഹകരണത്തോടെയാണ് മഹാരാഷ്ട്ര ഇപ്പോൾ വികസന പദ്ധതികൾ നടപ്പിലാക്കുന്നതെന്നും ...