ഇർഷൽവാദിയിലെ മണ്ണിടിച്ചിലിൽ അനാഥരായ കുട്ടികൾക്ക് ആശ്വാസം പകർന്ന് ഏക്നാഥ് ഷിൻഡെ; ഗണേശോത്സവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആഹ്ലാദം പൂണ്ട് കുട്ടികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇർഷൽവാദിയിലെ മണ്ണിടിച്ചിലിൽ അനാഥരായ കുട്ടികൾക്ക് ആശ്വാസം പകർന്ന് ഏക്നാഥ് ഷിൻഡെ; ഗണേശോത്സവത്തിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആഹ്ലാദം പൂണ്ട് കുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 04:27 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇർഷൽവാദിയിലെ മണ്ണിടിച്ചിലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അനാഥരായ കുട്ടികളോടൊപ്പം ഗണേശോത്സവം ആഘോഷിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. കുട്ടികൾ, സാമൂഹ്യപ്രവർത്തകർ, ദുരിതാശ്വാസ പ്രവർത്തകർ എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തി ഗണേശോത്സവം ആഘോഷിച്ചത്.

ഷിൻഡെയുടെ വസതിയിലെത്തിയ കുട്ടികളെയും സന്നദ്ധ പ്രവർത്തകരെയും അദ്ദേഹം നേരിട്ടെത്തി സ്വീകരിച്ചു. പ്രത്യേക പൂജകളിലും ഷിൻഡെ പങ്കെടുത്തു. കുട്ടകൾക്ക് തുടർ വിദ്യാഭ്യാസത്തിനായി പാഠ്യാപകരണങ്ങൾ മുഖ്യമന്ത്രി സമ്മാനിച്ചു. മോശം സാഹചര്യങ്ങളിൽ ജീവിക്കുന്ന വിദ്യാർത്ഥികൾക്ക് സംരക്ഷണം നൽകുക, അവസരങ്ങൾ ലഭ്യമാക്കുക എന്നിവയ്‌ക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭത്തിലൂടെ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ജൂലൈ 19-നാണ് റായ്ഗഡ് ജില്ലയിലെ ഇർഷൽവാദി മേഖലയിൽ ശക്തമായ മണ്ണിടിച്ചിലും നാശനഷ്ടവും ഉണ്ടായത്. ഉരുൾപൊട്ടലിൽ നിരവധി പേർ മരിക്കുകയും വലിയ തോതിൽ നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കുമെന്നും അവരുടെ വിദ്യാഭ്യാസത്തിന് ധനസഹായം നൽകുമെന്നും ശിവസേന നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags: MAHARASHTRAEknadh shinde
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies