Elathoor - Janam TV
Friday, November 7 2025

Elathoor

“സഹോ​ദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊല്ലുമെന്ന് പറഞ്ഞു, പേടിച്ചുപോയി”; ലഹരിക്കടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ച് അമ്മ

കോഴിക്കോട്: ലഹരിക്കടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ച് അമ്മ. കോഴിക്കോട് എലത്തൂറാണ് സംഭവം. ലഹരിക്കടിമയായ എലത്തൂർ സ്വദേശി രാഹുലിനെയാണ് സ്വന്തം അമ്മ പൊലീസി‌ൽ ഏൽപ്പിച്ചത്. വീട്ടിലുള്ളവരെ കൊല്ലുമെന്ന് പറഞ്ഞ് ...

കോഴിക്കോട് എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിൽ ഇന്ധന ചോർച്ച; ഡീസൽ ഓടയിലൂടെ ഒഴുകിയത് മണിക്കൂറുകളോളം ; ​ഗുരുതര വീഴ്ചയെന്ന് നാട്ടുകാർ

കോഴിക്കോട് : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ എലത്തൂർ ഡിപ്പോയിൽ ഇന്ധന ചോർച്ച. വൈകിട്ട് നാല് മണി മുതലാണ് ഇന്ധന ചോർച്ചയുണ്ടായത്. സാങ്കേതിക പ്രശ്നമാണ് ഇന്ധന ചോർച്ചയ്ക്ക് ...

എലത്തൂർ ഭീകരാക്രമണം; പോലീസ് അന്വേഷണത്തിൽ ദുരൂഹത

കോഴിക്കോട്: എലത്തൂർ ഭീകരാക്രണത്തിന്റെ പോലീസ് അന്വേഷണത്തിൽ ദുരൂഹത. പ്രതിയായ ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിക്കുന്നതിനിടയ്ക്ക് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി കാസർകോട് ജില്ലാ ക്രൈം റെക്കോർഡ് ...

എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസ് : പ്രതി ഷാരൂഖ് സെയ്ഫിക്ക് രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമെന്ന് സംശയം

കോഴിക്കോട്: എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്ഫിക്ക് രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമെന്ന് സംശയം. വി പി എൻ ഉപയോഗിച്ച് പ്രതി നടത്തിയ അജ്ഞാത ഇൻ്റർനെറ്റ് ...

എലത്തൂർ ഭീകരാക്രമണം; ഷാറൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വാങ്ങും

കോഴിക്കോട്: എലത്തൂർ ഭീകരാക്രമണ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടും. ഈ മാസം എട്ടാം തീയതി വരെയാകും ഷാറൂഖ് സെയ്ഫി എൻഐഎയുടെ കസ്റ്റഡിയിൽ ...

എലത്തൂർ ഭീകരാക്രമണം; കേസിന്റെ അന്വേഷണ വിവരങ്ങൾ എൻഐഎയ്‌ക്ക് കൈമാറി

കോഴിക്കോട്: എലത്തൂർ ഭീകരാക്രമണം കേസിന്റെ അന്വേഷണ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കൈമാറി. കേസ് ഡയറി ഉൾപ്പെടെയാണ് കൈമാറിയിരിക്കുന്നത്. എൻഐഎയുടെ കൊച്ചി യൂണിറ്റിൽ നിന്നെത്തിയ സംഘം അന്വേഷണ ...

എലത്തൂര്‍ ട്രെയിന്‍ ആക്രമണം; കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തില്‍ യു.എ.പി.എ ചുമത്തിയതോടെ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കാനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള യുഎപിഎ 16-ാം വകുപ്പ് പ്രകാരമാണ് ...

ഭക്ഷണം എത്തിച്ചു നൽകി, ഓങ്ങല്ലൂരിലെത്തി; ഷാറുഖ് സെയ്ഫിക്ക് പട്ടാമ്പിയിൽ നിന്നും സഹായം ലഭിച്ചതായി അന്വേഷണ സംഘം

കോഴിക്കോട്: എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്ക് കേരളത്തിൽ നിന്നും സഹായം ലഭിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. ഷാറുഖിന് പട്ടാമ്പി ഓങ്ങല്ലൂരിൽ നിന്നും സഹായം ലഭിച്ചതായാണ് ...

എലത്തൂരിൽ ട്രെയിനിൽ നിന്ന് വീണ് മൂന്ന് പേർ മരിച്ച സംഭവത്തിൽ തനിക്ക് പങ്കില്ല; തീവെപ്പിന് പിന്നാലെ ആരും വീഴുന്നതായോ ചാടിയതായോ കണ്ടില്ല, ആരെയും തള്ളിയിട്ടിട്ടില്ല; ഷാരൂഖ് സെയ്ഫി

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ നിന്ന് വീണ് മൂന്ന് പേർ മരിച്ച സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ഷാരൂഖ് സെയ്ഫി. മൂന്ന് പേർ വീണത് താൻ കണ്ടിട്ടില്ലെന്നും ഷാരൂഖ് സെയ്ഫി ...

എലത്തൂർ തീവെപ്പ് കേസ്; ഭീകരവാദബന്ധം പറയാറായിട്ടില്ല; നടപടി പൂർണ ചിത്രം ലഭിച്ചതിന് ശേഷം മാത്രമെന്ന് ഡിജിപി

എറണാകുളം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ ഭീകരവാദബന്ധം പരിശോധിച്ചുവരുകയാണെന്ന് ഡിജിപി അനിൽകാന്ത്. യുഎപിഎ ചുമത്തുന്നതുൾപ്പടെയുള്ള നടപടികൾ പ്രതിയെ വിശദമായ ചോദ്യം ചെയ്തതിന് ശേഷം മാത്രമെന്നും ഒരു സാധ്യതയും ...

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷാരൂഷ് സെയ്ഫിയ്‌ക്കെതിരെ യുഎപിഐ ചുമത്തിയേക്കും

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ ഷാരൂഖ് സെയ്ഫിയ്‌ക്കെതിരെ യുഎപിഐ ചുമത്തിയേക്കും. കോടതിയിൽ ഹാജരാക്കും മുൻപ് ഇതിന് തീരുമാനം ഉണ്ടാകും. സെക്ഷൻ 15,16 എന്നിവയാണ് ചുമത്തുക. വധശിക്ഷ ...

എലത്തൂർ ട്രെയിൻ ആക്രമണം; എൻഐഎ സംഘം കണ്ണൂരിൽ

കണ്ണൂർ : എലത്തൂർ ട്രെയിനിൽ തീയിട്ട സംഭവത്തിന്റെ അന്വേഷണ ഭാഗമായി എൻഐഎ സംഘം കണ്ണൂരിലെത്തി. കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള എൻഐഎ സംഘമാണ് കണ്ണൂരിലെത്തിയിരിക്കുന്നത്. ആക്രമണം നടന്ന ...