എലത്തൂർ തീവെപ്പ് കേസ്; ഭീകരവാദബന്ധം പറയാറായിട്ടില്ല; നടപടി പൂർണ ചിത്രം ലഭിച്ചതിന് ശേഷം മാത്രമെന്ന് ഡിജിപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എലത്തൂർ തീവെപ്പ് കേസ്; ഭീകരവാദബന്ധം പറയാറായിട്ടില്ല; നടപടി പൂർണ ചിത്രം ലഭിച്ചതിന് ശേഷം മാത്രമെന്ന് ഡിജിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2023, 02:03 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ ഭീകരവാദബന്ധം പരിശോധിച്ചുവരുകയാണെന്ന് ഡിജിപി അനിൽകാന്ത്. യുഎപിഎ ചുമത്തുന്നതുൾപ്പടെയുള്ള നടപടികൾ പ്രതിയെ വിശദമായ ചോദ്യം ചെയ്തതിന് ശേഷം മാത്രമെന്നും ഒരു സാധ്യതയും തള്ളിക്കളയാതെയുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ഡിജിപി ഡൽഹിയിൽ പ്രതികരിച്ചു . ഒറ്റയ്‌ക്കായിരുന്നോ ആക്രമണം നടത്തിയതെന്ന് പരിശോധിക്കേണ്ടതുണ്ട്. പൂർണ്ണ ചിത്രം ലഭ്യമായതിന് ശേഷമേ യുഎപിഐ ചുമത്തുന്നടക്കമുള്ള കാര്യങ്ങൾ പറയാൻ കഴിയുന്നുള്ളു. പ്രതിയ്‌ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും ഡിജിപി പറഞ്ഞു.

പിടിയിലായ ഷാരൂഖ് സെയ്ഫിയുടെ പശ്ചാത്തലം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഒരു സാധ്യതയും തള്ളിക്കളയാതെയുള്ള പരിശോധനയാണ് നടത്തുന്നതെന്നും , ഇയാൾക്ക് ഏതെങ്കിലും തരത്തിൽ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. തീ കൊളുത്താനുപയോഗിച്ചത് പെട്രോൾ ആണെന്നാണ് നിഗമനം എങ്കിലും ശാസ്ത്രീയ പരിശാധന റിപ്പോർട്ട് ലഭിക്കാനുണ്ടെന്നും ഡിജിപി വ്യക്തമാക്കി . പ്രതിയുടെ പശ്ചാത്തലം സംബന്ധിച്ച് കേരളാ ഡൽഹി പോലീസിന്റെ സംയുക്ത സംഘം ഷാഹീൻബാഗ് കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട് .

പ്രത്യേക അന്വേഷണ സംഘം, കേന്ദ്ര അന്വേഷണ ഏജൻസികൾ, മഹാരാഷ്‌ട്ര പോലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയത്. വ്യക്തമായ സൂചനകളെ പിന്തുടർന്ന് ശരിയായ സമയത്ത് ഏജൻസികളുടെ സംയോജിതമായ പ്രവർത്തനത്തിലൂടെ പ്രതിയെ പിടികൂടാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: DGPElathoor
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies