election 2022 - Janam TV

election 2022

മണിപ്പൂരിൽ കരുത്ത് വർദ്ധിപ്പിച്ച് ബിജെപി; ആറ് ജെഡിയു എംഎൽഎമാർ പിന്തുണ പ്രഖ്യാപിച്ചു

ഇംഫാൽ : മണിപ്പൂരിൽ കരുത്ത് വർദ്ധിപ്പിച്ച് ബിജെപി. ജെഡിയു എംഎൽഎമാർ. ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ആറ് എംഎൽഎമാരാണ് ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. ജനതാത്പര്യം ...

കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും വലിയ തോൽവി ബംഗാൾ ദീദിയുടേത്; മമത ബാനർജിയെ പരിഹസിച്ച് അമിത് മാളവ്യ

ന്യൂഡൽഹി: കോൺഗ്രസ് കഴിഞ്ഞാൽ പിന്നെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തോൽവി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെന്ന് പരിഹസിച്ച് ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യ. അഞ്ച് ...

ബിജെപിയോടുള്ള വിശ്വാസം ജനങ്ങൾ ഒരിക്കൽ കൂടി പ്രകടമാക്കി; യുപിയിലെ വിജയം പ്രധാനമന്ത്രിയുടെ ഭരണമികവിന് തെളിവ്; അണ്ണാമലൈ

ചെന്നൈ : ബിജെപിയോടുള്ള വിശ്വാസം ജനങ്ങൾ ഒരിക്കൽ കൂടി പ്രകടിപ്പിച്ചെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് ...

വിജയം പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം; യുപിയിൽ ബിജെപി ചരിത്രം രചിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ബിജെപിയെ ഒരിക്കൽ കൂടി നെഞ്ചിലേറ്റിയ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തിമ ഫലങ്ങൾ പുറത്തുവന്നതിന് ശേഷം ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച ...

തോൽവി ചർച്ചചെയ്യാൻ സോണിയാ ഗാന്ധി യോഗം വിളിക്കണം; കോൺഗ്രസിന് ഇച്ഛാശക്തി നഷ്ടമായിട്ടില്ലെന്ന് രൺദീപ് സുർജേവാല

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തോൽവി ചർച്ച ചെയ്യാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി യോഗം വിളിക്കണമെന്ന് മുതിർന്ന നേതാവ് രൺദീപ് സുർജേവാല. തിരഞ്ഞെടുപ്പിൽ ഞങ്ങൾ ...

ആഹ്ലാദ പ്രകടനങ്ങൾ ആവാം; വിലക്ക് പിൻവലിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ, ആഹ്ലാദ പ്രകടനങ്ങൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ...

യുപിയിൽ ഭരണത്തുടർച്ച പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ; ജനങ്ങളെ അഭിനന്ദിച്ച് യോഗി

ലക്‌നൗ: യുപിയിൽ തുടർഭരണം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ 270-300 സീറ്റുകൾ വരെ ബിജെപി നേടിയേക്കാമെന്ന് ...

ഉത്തരാഖണ്ഡിൽ വീണ്ടും താമരവിരിയും;കോൺഗ്രസ് നിരാശരാവുമെന്ന് എക്‌സിറ്റ് പോൾ ഫലം

നൈതാൽ: ഉത്തരാഖണ്ഡിൽ വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. 70 സീറ്റിൽ 35-37 സീറ്റുവരെ നേടി ഉത്തരാഖണ്ഡിൽ ബിജെപിയുടെ ഭരണതുടർച്ചയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ...

താരപ്രചാരകർ ഒന്നൊന്നായി പാർട്ടി വിട്ടു; യുപിക്കായി പുതിയ താരപ്രചാരക പട്ടികയുമായി കോൺഗ്രസ് ഹൈക്കമാന്റ്

ഡൽഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പുതിയ താരപ്രചാരകരുടെ ലിസ്റ്റ് പുറത്തിറക്കി കോൺഗ്രസ്. രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, ...

ഇംഫാൽ നിർണ്ണായകം; മണിപ്പൂരിലെ ഭൂരിപക്ഷം വോട്ടർമാർ തലസ്ഥാനത്ത് ; ബി.ജെ.പിയെ പിന്തുണയ്‌ക്കാനുറച്ച് ചെറുപാർട്ടികൾ; എന്തിന് മത്സരിക്കണമെന്നറിയാതെ കോൺഗ്രസ്

ഇംഫാൽ: മണിപ്പൂർ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകുന്നത് തലസ്ഥാന ജനതയെന്ന് വിലയിരുത്തൽ. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ എന്തുകൊണ്ട്  രാഷ്ട്രീയപാർട്ടികൾ കേന്ദ്രീകരിക്കുന്നുവെന്നതാണ് മണിപ്പൂരിലെ പോരാട്ടത്തിലെ വ്യത്യസ്തത. എന്നാൽ ഗോത്രജനവിഭാഗത്തേയും മലയോര ഗ്രാമീണ ...

മണിപ്പൂർ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വിജ്ഞാപനത്തിനുള്ള നടപടി വേഗത്തിൽ; അടുത്തമാസം ഒന്നിന് പുറത്തിറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇംഫാൽ: മണിപ്പൂരിലെ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കാനുള്ള നടപടി ക്രമങ്ങളായി. രണ്ടു ഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കാനി രിക്കുന്നത്. അടുത്തമാസം ഒന്നാം തിയതി വിജ്ഞാപനം പുറത്തിറക്കും. ഫെബ്രുവരി 27 നും ...

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; ഐ.എ.എസ്, ഐ.പി.എസ്, ഐ.ആർ.എസ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തിന് ചുമതല

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യയുടെ വിവിധ മേഖലയിൽ നിന്നും അനുഭവസമ്പത്തുള്ള മികച്ച ഉദ്യോഗസ്ഥരുടെ സംഘത്തി നാണ് ചുമതല. ...

നരേന്ദ്രമോദിയ്‌ക്കെതിരെ ഇടതു ബദൽ: ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി ബദലിന് സിപിഎം മുൻ കൈയ്യെടുക്കുമെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് പോരാടുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയ്‌ക്കെതിരെ ബദൽ വളർത്തണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ കോൺഗ്രസ് സഹകരണം ...

ഉത്തരാഖണ്ഡിൽ കാവിപ്പടയോട്ടത്തിന് ബിജെപി; വിജയ് സങ്കൽപ് യാത്രയ്‌ക്ക് ഇന്ന് തുടക്കം

ഡെറാഡൂൺ; ഉത്തരാഖണ്ഡിൽ വീണ്ടും കാവിക്കൊടി പാറിക്കാൻ ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് സങ്കൽപ് യാത്രയ്ക്ക് ഇന്ന് തുടക്കം കുറിക്കും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ...