ELECTION2022 - Janam TV
Saturday, November 8 2025

ELECTION2022

തിരഞ്ഞെടുപ്പിൽ എങ്ങിനെ തോറ്റു? ; ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഞായറാഴ്ച വൈകീട്ട്

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ഉണ്ടായ ദയനീയ പരാജയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരും. ഞായറാഴ്ച വൈകീട്ട് നാല് മണിയ്ക്കാണ് യോഗം ...

പരസ്യവിചാരണ പാർട്ടിയ്‌ക്ക് ക്ഷീണമുണ്ടാക്കും ; സോണിയാ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കളെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ മിണ്ടരുതെന്ന് കെ. സുധാകരൻ; നടപടി സ്വീകരിക്കാനും തീരുമാനം

തിരുവനന്തപുരം : കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കളെ സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപിക്കുന്ന പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. ഫേസ്ബുക്കിലൂടെയായിരുന്നു സുധാകരന്റെ ...

യുപിയിൽ യുദ്ധത്തിന് സജ്ജരായ പ്രതിപക്ഷത്തെപ്പോലെ പ്രവർത്തിക്കും; കഠിനാധ്വാനം വോട്ട് ആക്കിമാറ്റാൻ കഴിഞ്ഞില്ല; പ്രിയങ്ക വാദ്ര

ന്യൂഡൽഹി : പ്രവർത്തകരുടെ കഠിനാധ്വാനം വോട്ട് ആക്കിമാറ്റാൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെയായിരുന്നു പ്രിയങ്കാ വാദ്രയുടെ പ്രതികരണം. യുപിയിൽ ...

ബിജെപിയുടെ മിന്നും വിജയത്തിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് അമിത് ഷാ; നിയുക്ത മുഖ്യമന്ത്രിമാർക്ക് അഭിനന്ദനവും

ന്യൂഡൽഹി : ബിജെപിയെ വീണ്ടും വിജയത്തിലേക്ക് നയിച്ച വോട്ടർമാർക്ക് നന്ദി പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളിലെയും അന്തിമ ഫലം പുറത്തുവന്നതിന് പിന്നാലെ ...

പ്രധാനമന്ത്രിയുടെ ജനപിന്തുണയാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ; കാപട്യമില്ലാത്ത ജനസേവനത്തിന്റെ പ്രതിഫലനമെന്ന് പീയുഷ് ഗോയൽ

ന്യൂഡൽഹി: വോട്ടെണ്ണൽ അവസാന മണിക്കൂറിലേയ്ക്ക് അടുക്കുമ്പോൾ, ഉത്തർപ്രദേശിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ മുന്നേറുകയാണ് ബിജെപി. തിരഞ്ഞെടുപ്പിൽ വിജയത്തിനരികെ നിൽക്കുമ്പോൾ നേതാക്കളെയും, പ്രവർത്തകരെയും അഭിനന്ദനങ്ങൾക്കൊണ്ട് മൂടുകയാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. ...

ബിജെപി സർക്കാരിന് കീഴിൽ സ്ത്രീകൾ സുരക്ഷിതർ; ഉത്തർപ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബിജെപിയിൽ ചേർന്നു

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ തുടർച്ചയായി തിരിച്ചടി നേരിട്ട് കോൺഗ്രസ്. സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ബിജെപിയിൽ ചേർന്നു. ഗോണ്ട ...

സ്വന്തമായി റിവോൾവറും രുദ്രാക്ഷവും, സ്വർണ്ണമാലയും; വാഹനമില്ല, ക്രിമിനൽ കേസുകളുമില്ല: യോഗി ആദിത്യനാഥിന് 1.54 കോടിയുടെ ആസ്തി

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥിത്വ നടപടികളുടെ ഭാഗമായി സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരാഖ്പൂർ അർബൻ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് യോഗി ...

യുപി നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി പ്രവർത്തകർക്ക് ഊർജ്ജം പകരാൻ പ്രധാനമന്ത്രി; പ്രവർത്തകരുമായി ഇന്ന് സംവദിക്കും

ലക്നൗ: ഉത്തർപ്രദേശിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ബിജെപി നേതാക്കളുമായി അദ്ദേഹം സംവദിക്കും. സ്വന്തം മണ്ഡലമായ വരണാസിയിലെ ബിജെപി പ്രവർത്തകരോടാണ് പ്രധാനമന്ത്രി ...

‘ഉയരുകയായ് രാമ ക്ഷേത്രം… നിറയുകയായ് കാവി’: ബിജെപിയുടെ പ്രചാരണ ഗാനം ഒരുങ്ങുന്നു

ലക്‌നൗ: ജനാധിപത്യത്തിന്റെ ഉത്സവമാണ് തെരഞ്ഞെടുപ്പ്. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ നേതാക്കൾക്കിടയിൽ ആവേശവും കൂടി. മുൻപത്തെ തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രചാരണങ്ങളെല്ലാം ...