ബിജെപിയുടെ മിന്നും വിജയത്തിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് അമിത് ഷാ; നിയുക്ത മുഖ്യമന്ത്രിമാർക്ക് അഭിനന്ദനവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയുടെ മിന്നും വിജയത്തിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് അമിത് ഷാ; നിയുക്ത മുഖ്യമന്ത്രിമാർക്ക് അഭിനന്ദനവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 10:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ബിജെപിയെ വീണ്ടും വിജയത്തിലേക്ക് നയിച്ച വോട്ടർമാർക്ക് നന്ദി പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളിലെയും അന്തിമ ഫലം പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഞ്ച് സംസ്ഥാനങ്ങളിലെയും  മുഖ്യമന്ത്രിമാരെ അദ്ദേഹം അഭിനന്ദിച്ചു.

ബിജെപിയ്‌ക്ക് ലഭിച്ച ഈ മിന്നും വിജയത്തിനായി കഠിനമായി പ്രയത്‌നിച്ച പാർട്ടി പ്രവർത്തകർക്കും, സംസ്ഥാന അദ്ധ്യക്ഷന്മാർക്കും, എല്ലാ യൂണിറ്റുകൾക്കും നന്ദി. സർക്കാരിന്റെയും പാർട്ടിയുടെയും ആശയങ്ങൾ വീടുകൾ തോറും എത്തിച്ചതാണ് ഈ വിജയത്തിന് കാരണം ആയത്. ഉത്തർപ്രദേശ് ജനതയുടെ പ്രതീക്ഷകളും, സ്വപ്‌നങ്ങളും യാഥാർത്ഥ്യമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

ബിജെപിയിൽ വിശ്വാസം അർപ്പിച്ച ഗോവയിലെ ജനങ്ങൾക്ക് നന്ദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഗോവയിലെ സഹോദരങ്ങളുടെ ആഗ്രഹങ്ങൾ സഫലമാക്കി.  മുഖ്യമന്ത്രി പ്രമോദ് സാവന്തിനും മറ്റ് കാര്യകർത്താക്കൾക്കും അകമഴിഞ്ഞ നന്ദി അറിയിക്കുന്നതായും അമിത് ഷാ പറഞ്ഞു.

ബിജെപിയെ വിജയിപ്പിച്ച മണിപ്പൂരിന് നന്ദി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ അഭിവൃദ്ധി ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനം. ഇത് ഇവിടുത്തെ ജനങ്ങളുടെ ഹൃദയത്തിൽ ഒരു സ്ഥാനം ഉണ്ടാക്കി. മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന് അഭിനന്ദനങ്ങൾ അറിയിക്കുകയാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

വീണ്ടും സേവിക്കാൻ അവസരം നൽകിയതിൽ ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് നന്ദി. പൊതുജന സേവനങ്ങളിലും, വികസന പ്രവർത്തനങ്ങളിലും മണിപ്പൂർ ജനതയ്‌ക്കുള്ള വിശ്വാസമാണ് ദേവഭൂമിയിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BJPamit shatweetELECTION2022
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies