'ഉയരുകയായ് രാമ ക്ഷേത്രം... നിറയുകയായ് കാവി': ബിജെപിയുടെ പ്രചാരണ ഗാനം ഒരുങ്ങുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഉയരുകയായ് രാമ ക്ഷേത്രം… നിറയുകയായ് കാവി’: ബിജെപിയുടെ പ്രചാരണ ഗാനം ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2022, 12:17 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ജനാധിപത്യത്തിന്റെ ഉത്സവമാണ് തെരഞ്ഞെടുപ്പ്. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ നേതാക്കൾക്കിടയിൽ ആവേശവും കൂടി. മുൻപത്തെ തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രചാരണങ്ങളെല്ലാം തന്നെ ഡിജിറ്റലാണ്. എങ്കിൽ കൂടി തെരഞ്ഞെടുപ്പ് ആഘോഷങ്ങൾക്ക് ഒരു കുറവും വരുത്താതെ ആഘോഷമാക്കുകയാണ് ബിജെപി. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാന നിർമ്മാണം അണിയറയിൽ പുരോഗമിക്കുകയാണ്. രാമക്ഷേത്രം ഉയരുകയായി എന്നു തുടങ്ങുന്ന ഗാനം അണിയറയിൽ ഒരുങ്ങുകയാണ്.

മുൻ ബിജെപി അദ്ധ്യക്ഷനും ഭോജ്പുരി കലാകാരനും ഗായകനും കൂടിയായ മനോജ് തിവാരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗായകൻ കന്നയ്യ മിത്തലിനൊപ്പമാണ് മനോജ് തിവാരി ഗാനം ആലപിക്കുന്നത്. കന്നയ്യയുടെ സംഗീത ജീവിതത്തിലെ 4994-ാമത്തെ ഗാനമാണിതെന്ന് പറഞ്ഞാണ് മനോജ് തിവാരി പാടി തുടങ്ങുന്നത്. ‘മന്ദിർ അബ് ബനാനേ ലഗാ ഹേ, മന്ദിർ ജബ് ബൻ ജായേഗാ തോ’ (‘ഉയരുകയായ് രാമ ക്ഷേത്രം… നിറയുകയായ് കാവി’)എന്നിങ്ങനെയാണ് പാട്ടിലെ വരികൾ. പാട്ടിന്റെ കുറച്ച് ഭാഗം മാത്രമെ പുറത്തുവിട്ടിട്ടുള്ളൂ. അയോദ്ധ്യ ക്ഷേത്രം, കാശി മഹാദേവക്ഷേത്രം, മൗത്ര ക്ഷേത്രം എന്നിങ്ങനെ നിരവധി ക്ഷേത്രത്തെ കുറിച്ചും ഗാനത്തിൽ പരാമർശിച്ചിട്ടുണ്ട്.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡിജിറ്റൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ബിജെപി. കൊറോണ മഹാമാരി വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് റാലികൾ ഈ മാസം പകുതി വരെ നിരോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനായി എല്ലാ തയ്യാറെടുപ്പുകളും ബിജെപി നടത്തിക്കഴിഞ്ഞു. എണ്ണായിരത്തോളം പേരാണ് ഇതിനായി പരിശീലനം നേടിയിരിക്കുന്നത്. ഇവർക്കു വേണ്ടി 85 പ്രത്യേക യോഗങ്ങളും വർക്ക് ഷോപ്പുകളും നടത്തിയിട്ടുണ്ട്. ഫെബ്രുവരി 10 ന് ആണ് തിരഞ്ഞെടുപ്പ് ആരംഭിക്കുക. ഏഴ് ഘട്ടമായാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുക.

Tags: UPBJPUP2022ELECTION2022
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies