ഉറപ്പുകൾ പാലിച്ച് ബിജെപി മുന്നോട്ട്; തിരുവനന്തപുരത്തെ ഇടറോഡുകളിൽ ഇലക്ട്രിക് ബസുകൾ വീണ്ടും ഓടിത്തുടങ്ങി; ഫ്ലാഗ് ഓഫ് ചെയ്ത് മേയർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ഗ്രാമീണ വാർഡുകളിൽ നിന്ന് ഉയർന്നുവന്ന ആവശ്യങ്ങളിലൊന്നുകൂടി യാഥാർത്ഥ്യമാകുന്നു. ഇടറോഡുകളിൽ ഇലക്ട്രിക് ബസുകൾ ഇന്നു മുതൽ വീണ്ടും ഓടിത്തുടങ്ങി. ആദ്യ സർവ്വീസ് ...















