ചെലവ് കുറവ്, മലിനീകരണം ഇല്ല; ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് ബസ് പുറത്തിറക്കി നിതിൻ ഗഡ്കരി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെലവ് കുറവ്, മലിനീകരണം ഇല്ല; ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് ബസ് പുറത്തിറക്കി നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 06:57 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് ബസ് പുറത്തിറക്കി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അൽപ്പം പോലും വായു മലിനീകരണം ഇല്ലാത്ത, അതേസമയം പൊതുഗതാഗത രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാൻ സാധിക്കുന്ന ഇലക്ട്രിക് ബസാണിതെന്ന് ഉദ്ഘാടന ശേഷം കേന്ദ്രമന്ത്രി പറഞ്ഞു. ആത്മനിർഭർ ഭാരത്, മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയ്‌ക്ക് ഊർജ്ജം പകരുന്നതാണ് ഇകെഎ9 എന്ന ബസ്.

പൂനെയിൽ നടന്ന ചടങ്ങിൽ നിതിൻ ഗഡ്കരി വാഹനം പരിശോധിച്ചു. ഇന്ത്യയിൽ തന്നെയാണ് ബസിന്റെ നിർമ്മാണം പൂർത്തിയായത്. ഒൻപത് മീറ്റർ നീളമുണ്ട് ഈ ഇലക്ട്രിക് ബസിന്. ഇകെഎ ആൻഡ് പിനക്കിൾ ഇൻഡസ്ട്രീസാണ് ബസ് നിർമ്മിച്ചിരിക്കുന്നത്. ഈ കമ്പനിയുടെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് ബസ്സാണിത്. നിലവിലുള്ള ബസുകളെക്കാൾ ചെലവ് കുറവാണെന്ന് വാഹന നിർമ്മാതാക്കൾ പറയുന്നു. സ്റ്റെയിലൻസ് സ്റ്റീലിലാണ് ബസ്സിന്റെ നിർമ്മാണം.

200 കിലോ വാട്ടിന്റെ ഇലക്ട്രിക് മോട്ടോറാണ് ബസ്സിന്റെ പ്രധാന ഭാഗം. ലോഫ്‌ളോർ ബസ്സാണിത്. താഴെ നിന്നും 650 മീറ്ററാണ് ഉയരം. പ്രായമുള്ളവർക്കും എളുപ്പം കയറാൻ സാധിക്കുന്ന രീതിയിലാണ് രൂപകൽപ്പന. 31 പേർക്ക് ബസ്സിൽ ഒരേ സമയം ഇരുന്ന് യാത്ര ചെയ്യാൻ സാധിക്കും. ദിവ്യാംഗരുടെ ചക്രക്കസേര ഉരുട്ടി കയറ്റാനുള്ള റാമ്പും ബസ്സിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഉദ്ഘാടന വേളയിൽ ഇന്ത്യയിൽ വാണിജ്യ ഇലക്ട്രിക് മൊബിലിറ്റി രൂപപ്പെടുത്താനുള്ള കമ്പനിയുടെ ശ്രമങ്ങളേയും നവീകരത്തേയും നിതിൻ ഗഡ്കരി പ്രശംസിച്ചു. രാജ്യത്ത് നിലവിൽ 12 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണുള്ളത്. ഡിസംബർ അവസാനത്തോടെ ഇത് 40 ലക്ഷമായും അടുത്ത രണ്ട് വർഷത്തിന്‌ശേഷം ഇത് മൂന്ന് കോടിയായും ഉയർത്തുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.

Tags: nitin gadkarielectric bus
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies