ELEPHANT - Janam TV

ELEPHANT

5,555 കിലോ​ഗ്രാം തൂക്കം, ആകെ 73.5 ലക്ഷത്തോളം രൂപ; ആനയ്‌ക്ക് പത്ത് രൂപ നാണയങ്ങൾ കൊണ്ട് തുലാഭാരം

ത്ത് രൂപ നാണയം കൊണ്ട് ആനയ്ക്ക് തുലാഭാരം. ബെം​ഗളൂരുവിലെ ഹുബ്ബള്ളി ഷിരഹട്ടി ഫകിരേശ്വര മഠത്തിലെ ആനയായ ചമ്പികയ്ക്കാണ് 5,555 കിലോ​ഗ്രാം നാണയം ഉപയോ​ഗിച്ച് തുലഭാരം നടത്തിയത്. മഠാധിപതി ...

ക്ഷേത്രോത്സവത്തിന് റോബോട്ടിക് ആന; പത്തടി ഉയരത്തിൽ കൊമ്പൻ ശ്രീ ശിവശങ്കര ഹരിഹരൻ തയ്യാർ

എറണാകുളം: റോബോട്ടിക് ആനയെ നടത്തിയിരുത്താനുള്ള തയാറെടുപ്പിൽ കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമം. ഗൂഡല്ലൂരിലെ ശ്രീ ശങ്കരൻ കോവിലിലാണ് റോബോട്ടിക് ആനയെ നടയിരുത്തുന്നതിനുള്ള സജ്ജീകരണങ്ങൾ നടക്കുന്നത്. നാളെയാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ ...

മാനന്തവാടി നഗരത്തിലെത്തിയ കാട്ടാനയെ മയക്കുവെടി വയ്‌ക്കും; കുങ്കിയാനകളെത്തി, ദൗത്യം ഉടനെന്ന് ജില്ലാ കളക്ടർ

വയനാട്: മാനന്തവാടിയിൽ എത്തിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ ഡോ.രേണു രാജ്. തുറസായ സ്ഥലത്തേക്ക് ആന മാറിയാൽ ഉടൻ തന്നെ മയക്കുവെടി വയ്ക്കുമെന്ന് ...

റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ജനവാസ മേഖലയിൽ; മാനന്തവാടി നഗരസഭയിൽ 144 പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

വയനാട്: ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. എടവകയിലെ ജനവാസ മേഖലയിലാണ് ആദ്യം കാട്ടാന എത്തിയത്. മാനന്തവാടി കോടതി പരിസരത്തും ആന എത്തിയിരുന്നു. കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച ...

കൂട്ടംതെറ്റിയ കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു

തൃശൂർ: കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു. തൃശൂർ ജില്ലയിലെ അതിരപ്പള്ളിയിലാണ് സംഭവം. വെറ്റിലപ്പാറ ഒമ്പതാം ബ്ലോക്കിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിനു സമീപത്തെ സെപ്റ്റിക് ടാങ്കിലാണ് വീണത്. ...

പോത്തിനെ കണ്ട് വിരണ്ടോടി ആന; തളച്ചത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ

തൃശൂർ: കുന്നംകുളത്ത് പോത്തിനെ കണ്ട് ആന വിരണ്ടോടി. ആന ഭയപ്പെട്ട് ഒരു കിലോമീറ്ററോളം ഓടി പോയിരുന്നു. ആന വിരണ്ടോടി വരുന്നതു കണ്ട നാട്ടുകാരും പരിഭ്രാന്തരായി. പിന്നീട് പാപ്പാന്മാർ ...

കാറിൽ സഞ്ചരിക്കവെ കാട്ടാനയുടെ ആക്രമണം; വയനാട് ചേകാടിയിൽ രണ്ട് പേർക്ക് പരിക്ക്

വയനാട്: സുൽത്താൻബത്തേരി ചേകാടിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. മുള്ളൻകൊല്ലി മുൻ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കൽ ഷെൽജൻ, പൊളന്ന ജ്യോതി പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. ...

ആനപ്രേമികൾക്ക് തീരാനോവ്; കൊമ്പൻ ഭാരത് വിനോദ് ചരിഞ്ഞു

കോട്ടയം: ഭാരത് ​ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊമ്പൻ ഭാരത് വിനോദ് ചരിഞ്ഞു. കുളമ്പ് രോ​ഗത്തെ തുടർന്ന് 22 ദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് കൊമ്പൻ ചരിഞ്ഞത്. വെറ്ററിനറി സർജനും ...

Elephant Festival

വയനാട് പനമരം ടൗണിന് സമീപം കാട്ടാനക്കൂട്ടം ഇറങ്ങി; വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് തമ്പടിക്കുന്നു

വയനാട്: പനമരം ടൗണിന് സമീപം കാട്ടാനക്കൂട്ടമിറങ്ങി. ഉൾപ്രദേശത്ത് കാട്ടാനക്കൂട്ടം തങ്ങിയിരിക്കുകയാണെന്നും ഇവയെ തുരത്താൻ ശ്രമിക്കുകയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പനമരം ടൗണിന് സമീപം മേച്ചേരിയിലാണ് കാട്ടാനക്കൂട്ടം ...

കോതമംഗലത്ത് സ്‌കൂട്ടർ യാത്രികനായ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കാട്ടാന ആക്രമണം

എറണാകുളം: കോതമംഗലം പൂയംകുട്ടിയിൽ ടാപ്പിംഗ് തൊഴിലാളിയ്ക്ക് നേരെ കാട്ടാനയാക്രമണം. പൂയംകുട്ടി സ്വദേശി ബെന്നിയ്ക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പുലർച്ചെ ടാപ്പിംഗുമായി ബന്ധപ്പെട്ട് സ്‌കൂട്ടറിൽ പോകവെയായിരുന്നു ആക്രമണം. ...

വയനാട്ടിൽ കാട്ടാനക്കുട്ടി ജനവാസ മേഖലയിൽ; കണ്ടെത്തിയത് റോഡിന് സമീപത്തെ ഓവുചാലിൽ

വയനാട്: കാട്ടാനക്കുട്ടിയെ ജനവാസ മേഖലയിൽ കണ്ടെത്തി. വയനാട് പുൽപ്പള്ളിയിൽ കുറുച്ചിപ്പറ്റ മേഖലയിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. ഓവുചാലിൽ അകപ്പെട്ട നിലയിൽ ഉച്ചക്ക് 12.30 -ഓടെ നാട്ടുകാരാണ് ആനക്കുട്ടിയെ കണ്ടത്. ...

രാമക്ഷേത്രത്തിൽ ഭക്തരെ വരവേൽക്കാൻ പടിക്കെട്ടുകളിൽ ഹനുമാൻ സ്വാമിയും ​ഗരുഡനും ഉൾപ്പെടെയുള്ള വി​ഗ്രഹങ്ങൾ

പ്രാണ പ്രതിഷ്ഠ ചടങ്ങിനൊരുങ്ങുന്ന രാമക്ഷേത്രത്തിന്റെ സവിശേഷതകൾ അടുത്തിടെയാണ് പുറത്തുവിട്ടത്. നാല് മൂലകളിലായി സൂര്യഭ​ഗവാൻ, ദേവീ, ​ഗണപതി, പരമശിവൻ എന്നിവരും വടക്കായി അന്നപൂർണേശ്വരിയും തെക്ക് ഭാ​ഗത്ത് ഹനുമാൻ ക്ഷേത്രവുമുണ്ടെന്ന് ...

ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇടം! മില്യൺ ഡോളർ ചിത്രം പങ്കുവച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥ; കാരണമിത്

അണ്ണാമലൈ കടുവ സങ്കേതത്തിലെ മനോഹര ചിത്രം പങ്കുവച്ച് ഐ.എ.എസ് ഉദ്യോ​ഗസ്ഥ സുപ്രിയ സാഹു. ഇതിനൊപ്പം മനോഹരമായ കുറിപ്പും അവർ പങ്കുവച്ചിട്ടുണ്ട്. അമ്മയുടെ അരികിൽ നിന്ന് കാണാതായ കുട്ടിക്കൊമ്പനെ ...

അരിക്കൊമ്പന്റെ പാത പിന്തുടർന്ന് പടയപ്പയും; മൂന്നാറിൽ വീണ്ടും റേഷൻകട തകർത്തു; മൂന്ന് ചാക്ക് അരി അകത്താക്കി കാട്ടിലേക്ക് മടക്കം

ഇടുക്കി: മൂന്നാറിൽ വീണ്ടും റേഷൻകട തകർത്ത് പടയപ്പയെന്ന കാട്ടുകൊമ്പൻ. പെരിയവാരെ എസ്റ്റേറ്റിലെ റേഷൻകടയാണ് തകർത്തത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ...

കുട്ടമ്പുഴയിൽ കൃഷിയിടത്ത് രാത്രി മുഴുവൻ തമ്പടിച്ച് കാട്ടാനക്കൂട്ടം; പരിഭ്രാന്തിയിൽ പ്രദേശവാസികൾ

എറണാകുളം: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലായി തമ്പടിച്ച് കാട്ടാനക്കൂട്ടം. രാത്രി മുഴുവൻ തമ്പടിച്ച കാട്ടാനകൾ പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഉരുളൻതണ്ണിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് പത്തോളം ...

റാന്നിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ച കുട്ടിയാന ചരിഞ്ഞു

പത്തനംതിട്ട: റാന്നി കുരുമ്പൻമൂഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയാന ചെരിഞ്ഞു. 18 ദിവസം പ്രായമായ കുട്ടിയാനയെ തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ട് വരുന്നതിനിടെയാണ് ചരിഞ്ഞത്. ...

തൃപ്രയാറിൽ ആനയിടഞ്ഞു; പാപ്പാൻമാർ ചാടി രക്ഷപ്പെട്ടു

തൃശൂർ: തൃപ്രയാറിൽ ആനയിടഞ്ഞു. പിതൃക്കോവിൽ പാർത്ഥസാരഥി ആണ് ഇടഞ്ഞത്. തുടർന്ന് തൃപ്രയാർ, തൃശൂർ പാതയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ക്ഷേത്ര പരിസരത്തെ നിർത്തിയിട്ടിരുന്ന രണ്ട് ട്രാവലർ വാഹനങ്ങൾ ആന ...

കാട്ടുകൊമ്പന്റെ വമ്പ്, ഭയന്ന് വിറച്ച് വിനോദ സഞ്ചാരികൾ; ട്രക്കിം​ഗിന് പോയവർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, വീഡിയോ വൈറൽ

‍ഉൾക്കാടുകളിൽ ട്രക്കിം​ഗിന് പോകുന്ന വിനോദസഞ്ചാരികളുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാ​ദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ സിം​ഹകൂട്ടങ്ങളുടെ ഇടയിൽ നിന്നും തൻ്റെ കുട്ടിയാനകളെ രക്ഷപ്പെടുത്തുന്ന അമ്മയാനയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ...

എപ്പോഴും ഉറക്കമാണ്; ഉണരുമ്പോൾ ആരെയും കണ്ടില്ലെങ്കിൽ കരയും; കുട്ടിയാന പൂർണ ആരോഗ്യവാൻ

പത്തനംതിട്ട: റാന്നി കുരുമ്പൻമൂഴിയിൽ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ കുട്ടിയാന വിദഗ്ദ പരിചരണത്തിൽ പൂർണ ആരോഗ്യവാനായി തുടരുന്നു. പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ തള്ളയാനയിൽ നിന്ന് വേർപെട്ടുപോയ കുട്ടിയാനയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ...

പിറന്നുവീണിട്ട് മണിക്കൂറുകൾ മാത്രം; അമ്മയാനയിൽ നിന്നും കാണാമറയത്ത്; പത്തനംതിട്ടയിൽ റബ്ബർ തോട്ടത്തിൽ കുട്ടിക്കൊമ്പനെ അവശനിലയിൽ കണ്ടെത്തി

പത്തനംതിട്ട: റബ്ബർ തോട്ടത്തിൽ കുട്ടിയാനയെ അവശനിലയിൽ കണ്ടെത്തി. പത്തനംതിട്ട കുറുമ്പൻമൂഴിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കുട്ടിക്കൊമ്പനെ അവശനിലയിൽ കണ്ടെത്തിയത്. കൂട്ടം തെറ്റിപ്പോയതാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. അടിയന്തര ...

പാലക്കാട് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പാലക്കാട്: നെല്ലിയാമ്പതി കാരപ്പാറയിൽ കാട്ടാനയെ ചത്ത നിലയിൽ കണ്ടെത്തി. ഒരാഴ്ചയോളമായി പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയാണ് ചരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന ആരംഭിച്ചു. ഉച്ചയോടെയാണ് ...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ഇറങ്ങി; സ്ത്രീയെ ഓടിച്ചു

തൃശൂർ: അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. വഞ്ചിക്കടവ് ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാനശല്യം. തുടർന്ന് വഞ്ചിക്കടവിന് സമീപത്തുള്ള തോടിനടുത്ത് നിന്ന ഒരു സ്ത്രീയെ കാട്ടാന ...

കാട്ടാനയുടെ ചവിട്ടേറ്റ് 45-കാരന് ദാരുണാന്ത്യം

വയനാട്: വയനാട്-തമിഴ്‌നാട് അതിർത്തിയായ നീലഗിരി കോരംചാലിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് നീലഗിരി സ്വദേശി കുമാരനാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നിനായിരുന്നു സംഭവം. കാട്ടാനയുടെ ചവിട്ടേറ്റ ...

വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു; അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞു

പാലക്കാട്: അട്ടപ്പാടി താഴെ അബ്ബനൂരിൽ കാട്ടാന ചരിഞ്ഞു. കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൂർണമായും ജനവാസ ...

Page 3 of 9 1 2 3 4 9