ELEPHANT - Janam TV
Wednesday, July 9 2025

ELEPHANT

ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇടം! മില്യൺ ഡോളർ ചിത്രം പങ്കുവച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥ; കാരണമിത്

അണ്ണാമലൈ കടുവ സങ്കേതത്തിലെ മനോഹര ചിത്രം പങ്കുവച്ച് ഐ.എ.എസ് ഉദ്യോ​ഗസ്ഥ സുപ്രിയ സാഹു. ഇതിനൊപ്പം മനോഹരമായ കുറിപ്പും അവർ പങ്കുവച്ചിട്ടുണ്ട്. അമ്മയുടെ അരികിൽ നിന്ന് കാണാതായ കുട്ടിക്കൊമ്പനെ ...

അരിക്കൊമ്പന്റെ പാത പിന്തുടർന്ന് പടയപ്പയും; മൂന്നാറിൽ വീണ്ടും റേഷൻകട തകർത്തു; മൂന്ന് ചാക്ക് അരി അകത്താക്കി കാട്ടിലേക്ക് മടക്കം

ഇടുക്കി: മൂന്നാറിൽ വീണ്ടും റേഷൻകട തകർത്ത് പടയപ്പയെന്ന കാട്ടുകൊമ്പൻ. പെരിയവാരെ എസ്റ്റേറ്റിലെ റേഷൻകടയാണ് തകർത്തത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ...

കുട്ടമ്പുഴയിൽ കൃഷിയിടത്ത് രാത്രി മുഴുവൻ തമ്പടിച്ച് കാട്ടാനക്കൂട്ടം; പരിഭ്രാന്തിയിൽ പ്രദേശവാസികൾ

എറണാകുളം: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലായി തമ്പടിച്ച് കാട്ടാനക്കൂട്ടം. രാത്രി മുഴുവൻ തമ്പടിച്ച കാട്ടാനകൾ പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഉരുളൻതണ്ണിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് പത്തോളം ...

റാന്നിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ച കുട്ടിയാന ചരിഞ്ഞു

പത്തനംതിട്ട: റാന്നി കുരുമ്പൻമൂഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയാന ചെരിഞ്ഞു. 18 ദിവസം പ്രായമായ കുട്ടിയാനയെ തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ട് വരുന്നതിനിടെയാണ് ചരിഞ്ഞത്. ...

തൃപ്രയാറിൽ ആനയിടഞ്ഞു; പാപ്പാൻമാർ ചാടി രക്ഷപ്പെട്ടു

തൃശൂർ: തൃപ്രയാറിൽ ആനയിടഞ്ഞു. പിതൃക്കോവിൽ പാർത്ഥസാരഥി ആണ് ഇടഞ്ഞത്. തുടർന്ന് തൃപ്രയാർ, തൃശൂർ പാതയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ക്ഷേത്ര പരിസരത്തെ നിർത്തിയിട്ടിരുന്ന രണ്ട് ട്രാവലർ വാഹനങ്ങൾ ആന ...

കാട്ടുകൊമ്പന്റെ വമ്പ്, ഭയന്ന് വിറച്ച് വിനോദ സഞ്ചാരികൾ; ട്രക്കിം​ഗിന് പോയവർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, വീഡിയോ വൈറൽ

‍ഉൾക്കാടുകളിൽ ട്രക്കിം​ഗിന് പോകുന്ന വിനോദസഞ്ചാരികളുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാ​ദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ സിം​ഹകൂട്ടങ്ങളുടെ ഇടയിൽ നിന്നും തൻ്റെ കുട്ടിയാനകളെ രക്ഷപ്പെടുത്തുന്ന അമ്മയാനയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ...

എപ്പോഴും ഉറക്കമാണ്; ഉണരുമ്പോൾ ആരെയും കണ്ടില്ലെങ്കിൽ കരയും; കുട്ടിയാന പൂർണ ആരോഗ്യവാൻ

പത്തനംതിട്ട: റാന്നി കുരുമ്പൻമൂഴിയിൽ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ കുട്ടിയാന വിദഗ്ദ പരിചരണത്തിൽ പൂർണ ആരോഗ്യവാനായി തുടരുന്നു. പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ തള്ളയാനയിൽ നിന്ന് വേർപെട്ടുപോയ കുട്ടിയാനയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ...

പിറന്നുവീണിട്ട് മണിക്കൂറുകൾ മാത്രം; അമ്മയാനയിൽ നിന്നും കാണാമറയത്ത്; പത്തനംതിട്ടയിൽ റബ്ബർ തോട്ടത്തിൽ കുട്ടിക്കൊമ്പനെ അവശനിലയിൽ കണ്ടെത്തി

പത്തനംതിട്ട: റബ്ബർ തോട്ടത്തിൽ കുട്ടിയാനയെ അവശനിലയിൽ കണ്ടെത്തി. പത്തനംതിട്ട കുറുമ്പൻമൂഴിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കുട്ടിക്കൊമ്പനെ അവശനിലയിൽ കണ്ടെത്തിയത്. കൂട്ടം തെറ്റിപ്പോയതാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. അടിയന്തര ...

പാലക്കാട് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പാലക്കാട്: നെല്ലിയാമ്പതി കാരപ്പാറയിൽ കാട്ടാനയെ ചത്ത നിലയിൽ കണ്ടെത്തി. ഒരാഴ്ചയോളമായി പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയാണ് ചരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന ആരംഭിച്ചു. ഉച്ചയോടെയാണ് ...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ഇറങ്ങി; സ്ത്രീയെ ഓടിച്ചു

തൃശൂർ: അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. വഞ്ചിക്കടവ് ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാനശല്യം. തുടർന്ന് വഞ്ചിക്കടവിന് സമീപത്തുള്ള തോടിനടുത്ത് നിന്ന ഒരു സ്ത്രീയെ കാട്ടാന ...

കാട്ടാനയുടെ ചവിട്ടേറ്റ് 45-കാരന് ദാരുണാന്ത്യം

വയനാട്: വയനാട്-തമിഴ്‌നാട് അതിർത്തിയായ നീലഗിരി കോരംചാലിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് നീലഗിരി സ്വദേശി കുമാരനാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നിനായിരുന്നു സംഭവം. കാട്ടാനയുടെ ചവിട്ടേറ്റ ...

വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു; അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞു

പാലക്കാട്: അട്ടപ്പാടി താഴെ അബ്ബനൂരിൽ കാട്ടാന ചരിഞ്ഞു. കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൂർണമായും ജനവാസ ...

സഹപ്രവർത്തകരുമായി വിനോദയാത്ര; മലക്കാപ്പാറയിൽ വച്ച് മലപ്പുറം ജില്ലാകളക്ടറെയും സംഘത്തെയും കാട്ടാന തടഞ്ഞു

തൃശൂർ: വിനോദ സഞ്ചാരത്തിനെത്തിയ മലപ്പുറം ജില്ലാ കളക്ടർ പ്രേംദാസും സംഘവും സഞ്ചരിച്ച കെഎസ്ആർടിസി ബസിന് നേരെ ഒറ്റയാന്റെ ആക്രമണ ശ്രമം. ഇന്നലെ രാത്രി ഷോളയാറിന് സമീപം ആനക്കയത്ത് ...

വനവാസി ദമ്പതികൾക്ക് കാട്ടാന ആക്രമണത്തിൽ പരിക്ക്; വനത്തിൽ കുടുങ്ങി, പുറത്തെത്തിച്ചത് ഒരു ദിവസത്തിന് ശേഷം

തൃശൂർ: പാരടി ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾക്ക് പരിക്ക്. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് വിവരം പുറത്തറിയിക്കാനായത്. വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി പോകവെയായിരുന്നു ആക്രമണം. മുക്കം ...

എഐ സാങ്കേതിക വിദ്യയിലൂടെ കൊമ്പൻ ഇരിങ്ങാടപ്പിള്ളി മാധവൻ ഒരുങ്ങുന്നു; സവിശേഷതകൾ ഇവയൊക്കെ

ഈ കൊമ്പന് മുന്നിൽ ഇനി ആനകൾ ഇത്തിരി പാടുപെടും. ആരെയും ഉപദ്രവിക്കാതെ ആർക്കും യാതൊരു വിധ ദ്രോഹവും ചെയ്യാത്ത മഴയെയും വെയിലിനെയും നിഷ്പ്രയാസം നേരിടാനാകുന്ന കൊമ്പൻ. ഇതാണ് ...

ധോണിയിലെ കൊമ്പൻ പിടി സെവന് കാഴ്ചശക്തി തിരികെ കിട്ടുന്നതായി സൂചന; നേത്ര ശസ്ത്രക്രിയ നീട്ടിവച്ചേക്കുമെന്ന് വനം വകുപ്പ്

പാലക്കാട്: പാലക്കാട് ധോണിയിൽ വനം വകുപ്പ് പിടികൂടിയ കാട്ടാന പിടി സെവന് കാഴ്ചശക്തി തിരികെ ലഭിക്കുന്നതായി സൂചന. തൃശ്ശൂരിൽ നിന്നുള്ള വെറ്ററിനറി ഡോക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിലാണ് ...

‘ഞാൻ ഹീറോ ആണടാ, ഹീറോ’; വൈറലായി ആനയ്‌ക്ക് മുന്നിലുളള എരുമ കുട്ടിയുടെ സാഹസിക പ്രകടനം

'കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ് ' എന്ന പഴഞ്ചൊല്ല് നമ്മൾ മറന്നിട്ടുണ്ടാവില്ല. മനുഷ്യനെ പോലെ തന്നെ മൃഗങ്ങൾക്കും അവരുടെ കുഞ്ഞുങ്ങൾ വലുത് തന്നെയാണ്. അമ്മമാർ ചിലപ്പോൾ സ്വന്തം ...

ദുരിതജീവിതം കഴിഞ്ഞു; ശ്രീകണ്ഠേശ്വരം ശിവകുമാർ ശിവപാദം പൂകി

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ഗജവീരൻ ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. 70 വയസ്സായിരുന്നു പ്രായം. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഒരുപാട് നാളുകളായി ശിവകുമാറിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു . ...

കൃഷ്ണ ഇനിയില്ല; അമ്മയ്‌ക്കുവേണ്ടിയുള്ള 13 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞു

പാലക്കാട്: അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു. അമ്മയടക്കമുള്ള ആനക്കൂട്ടത്തെ നീണ്ട പതിമൂന്ന് ദിവസത്തോളമായി കാത്തിരിക്കുകയായിരുന്നു കൃഷ്ണ. എന്നാൽ ആനക്കൂട്ടം കുട്ടിയാനയെ തേടി എത്താതായതോടെ ...

അമ്മ വരുമെന്ന പ്രതീക്ഷയിൽ കുട്ടിയാന; കൃഷ്ണവനത്തിൽ നിന്നെത്തിയതിനാൽ ‘കൃഷ്ണ’യെന്ന് പേര് നൽകി പരിപാലിച്ച് വനപാലകർ

പാലക്കാട്: കൃഷ്ണവനത്തിൽ നിന്നും കൂട്ടംതെറ്റി അട്ടപ്പാടി പാലൂരിലെ ജനവാസമേഖലയിലെത്തിയ ഒരു വയസുള്ള പിടിയാനക്കുട്ടി അമ്മയാനയെ കാത്ത് കഴിയുന്നു. പുല്ലും പഴവും വെള്ളവും നൽകി കുട്ടിയാനയെ പരിചരിക്കുന്ന വനം വകുപ്പ് ...

കാട്ടനകൾക്കായി വാസസ്ഥലം; നാലേക്കർ സ്വകാര്യഭൂമി വിലയ്‌ക്ക് വാങ്ങി പരിസ്ഥിതി സംഘടനകൾ

തിരുവനന്തപുരം: കാട്ടനാകൾക്ക് വാസസ്ഥലം ഒരുക്കാൻ പരിസ്ഥിതി സംഘടനകൾ. ഇതിനായി നാലേക്കർ സ്വകാര്യഭൂമി വിലയ്ക്ക് വാങ്ങി വനം വകുപ്പിന് കൈമാറും. പരിസ്ഥിതി സംഘടനകളായ വോയ്‌സ് ഓഫ് ഏഷ്യൻ എലിഫന്റ്സ് ...

ആനപ്പുറത്ത് കയറമെന്ന ആഗ്രഹവുമായി അമ്മ; ലക്ഷങ്ങൾ മുടക്കി ആനയെ തന്നെ കൊടുത്ത് മകൻ

കണ്ണൂർ: അമ്മയ്ക്ക് ആനപ്പുറത്ത് കയറാൻ ആഗ്രഹം സാധിച്ചുകൊടുത്ത് മകൻ. വീട്ട് മുറ്റത്ത് ഒരു ആനയെ നിർമ്മിച്ചാണ് മകൻ അമ്മയയുടെ ആഗ്രഹം സാധിച്ചത്. കണ്ണൂരിലാണ് ഉരുവച്ചാൽ കുഴിക്കലിലാണ് സംഭവം. ...

കടയിൽ നിന്ന് സാധനം വാങ്ങി മടങ്ങവെ കാട്ടാന ആക്രമണം; വയോധികന് ഗുരുതര പരിക്ക്

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ വനവാസി വയോധികന് പരിക്ക്. കേരള-തമിഴ്നാട് അതിർത്തി നമ്പ്യാർകുന്ന് ഐനിപുര കാട്ടുനായ്ക്ക കോളനിയിലെ ഭാസ്ക്കരനാണ് (55) ആക്രമണത്തിൽ പരിക്കേറ്റത്. രാത്രി 7.30 ഓടെ കോളനിക്ക് സമീപത്ത് ...

മൂന്നാർ ജനവാസമേഖലയിൽ വീണ്ടുമെത്തി പടയപ്പ

ഇടുക്കി: മൂന്നാറിൽ ജനവാസമേഖലയിൽ വീണ്ടും പടയപ്പയെത്തി. ഗൂഡാർവിള എസ്റ്റേറ്റിൽ നെറ്റിമേട് ഭാഗത്താണ് കൊമ്പൻ എത്തിയത്. ഈ സമയം ഗൂഡാർവിള എസ്റ്റേറ്റിൽ നിന്നും കൊളുന്ത് കയറ്റി വന്ന ട്രാക്ടർ ...

Page 4 of 9 1 3 4 5 9