മഹാരാഷ്ട്രയിലെ ISI ബന്ധം; 40-ലധികം ഇടങ്ങളിൽ NIA റെയ്ഡ്, 10 കോടിയോളം രൂപ കണ്ടെടുത്തു
മുംബൈ: പാകിസ്ഥാനിലെ ഐഎസ്ഐയുമായി ബന്ധമുള്ള വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. മഹാരാഷ്ട്രയിലെ 40-ലധികം സ്ഥലങ്ങളിലാണ് അന്വേഷണം നടക്കുന്നത്. കള്ളപ്പണ വെളുപ്പിക്കൽ കേസിന്റെ ഭാഗമായാണ് റെയ്ഡ്. ഡൽഹി, കൊൽക്കത്ത, പ്രയാഗ്രാജ് ...
























