ഗുരുവായൂരപ്പന് ഇലക്ട്രിക് ഓട്ടോറിക്ഷ വഴിപാടായി നൽകി മഹീന്ദ്ര
ഗുരുവായൂരപ്പന് ഇലക്ട്രിക് ഓട്ടോറിക്ഷ വഴിപാടായി നൽകി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ്. ട്രയോ പ്ലസ് ഓട്ടോയാണ് ക്ഷേത്രത്തിന് സമർപ്പിച്ചത്. കിഴക്കേ നടയിൽ വാഹനപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണ ചടങ്ങ്. ...