farmers - Janam TV

farmers

പ്രധാനമന്ത്രി ഫസൽ ബീമാ യോജനയും വിള ഇൻഷുറൻസ് പദ്ധതിയും തുടരും; കർഷകരുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കർഷകരുടെ ക്ഷേമത്തിനായി സർക്കാർ പൂർണ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വർഷത്തിലെ ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ കർഷകരുടെ അഭിവൃദ്ധിക്ക് വേണ്ടിയുള്ളതാണ്. യോഗത്തിൽ കൈക്കൊണ്ട സുപ്രധാന ...

കർഷകർക്കായി ടോൾ ഫ്രീ നമ്പർ; മാതൃഭാഷയിൽ സംസാരിക്കാം; വിപുലമായ സൗകര്യം രാജ്യതലസ്ഥാനത്ത് ഒരുങ്ങുന്നു

ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ പരാതികൾക്ക് പരിഹാരം കാണാൻ ടോൾ ഫ്രീ നമ്പറുമായി കൃഷി മന്ത്രാലയം. എല്ലാദിവസും രാവിലെ 6 മുതൽ രാത്രി 10 വരെ  സേവനം ലഭിക്കുന്ന ...

കർ‌ഷകരാണ് കരുത്ത്; സബ്സിഡി നിരക്കിൽ വളം കൃത്യസമയത്ത് ലഭ്യമാക്കണം; നിർദ്ദേശം നൽകി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കൊച്ചി: സബ്‌സിഡി നിരക്കിൽ കർഷകർക്ക് വളം കൃത്യസമയത്ത് ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഫാക്ടിനും (ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്) വളം വിതരണക്കാർക്കുമാണ് മന്ത്രി ...

‘ തനി പാലക്കാടൻ കർഷകനായി സി കൃഷ്ണകുമാർ സത്യപ്രതിജ്ഞ ചെയ്യും’; കർഷക ആത്മഹത്യകൾക്ക് പിന്നിൽ കേരള സർക്കാർ: കെ സുരേന്ദ്രൻ

പാലക്കാട്: എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ യഥാർത്ഥ പാലക്കാടൻ കർഷകനായി നവംബർ 23ന് ശേഷം നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

അതിഥിയല്ല, അകറ്റി നിർത്തണം; വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ ഒച്ചുകൾ; ഇടയ്‌ക്ക് മുങ്ങി, ഇപ്പോൾ വീണ്ടും പൊങ്ങി…

മറ്റൊരു രാജ്യത്ത് നിന്ന് കുടിയേറി ഒരു ജനതയുടെ തന്നെ ജീവിതത്തെ താറുമാറാക്കിയ ഒരുപാട് ജീവികളെ പറ്റി നാം കേട്ടിട്ടുണ്ട്. മലയാളികൾക്കും ഇങ്ങനെയൊരു കൈപ്പേറിയ അനുഭവമുണ്ട്. പെറ്റുപെരുകി വന്‍തോതില്‍ ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 18ന് വാരാണസിയിൽ; കർഷക സമ്മേളനത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: ഈ മാസം 18ന് വാരാണസിയിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിൽ നടക്കുന്ന കർഷക സമ്മേളനത്തേയും അദ്ദേഹം അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മൂന്നാം വട്ട ...

കങ്കണയെ മർദ്ദിച്ചിട്ടും അരിശം തീരാതെ ഉദ്യോ​ഗസ്ഥ; കർഷക സമരത്തിനെതിരെ നടി മൊഴി നൽകിയെന്ന് ആക്രോശം; നടപടിയെടുത്ത് CISF

നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ മർദ്ദിച്ചിട്ടും അരിശം തീരാതെ വിമാനത്താവളത്തിൽ ബഹ​ളംവയ്ക്കുന്ന സിഐഎസ്എഫ് ഉദ്യോ​ഗസ്ഥയുടെ വീഡിയോ പുറത്തുവന്നു. കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ റണാവത്ത് നടത്തിയ ...

അമുൽ എന്നാൽ വിശ്വാസം, വികസനം, പൊതുജന പങ്കാളിത്തം..; കർഷകരുടെ ക്ഷേമം കേന്ദ്രസർക്കാർ ഉറപ്പു വരുത്തും; മണ്ണിന്റെ മക്കളെ കൈവിടില്ല: പ്രധാനമന്ത്രി

ഗാന്ധിനഗർ: കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെ എപ്പോഴും കേന്ദ്രസർക്കാർ ചേർത്തുപിടിക്കാൻ ശ്രമിക്കുമെന്നും അവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ...

പൂർണ ആത്മവിശ്വാസത്തോടെ പറയാൻ കഴിയും; മോദി സർക്കാർ ചെയ്തതുപോലെ ഒരു സർക്കാരുകളും കർഷകർക്ക് വേണ്ടി നിലകൊണ്ടിട്ടില്ല: രാജ്‌നാഥ് സിംഗ്

ഡൽഹി: കർഷകർക്ക് വേണ്ടി മോദി സർക്കാർ നിലകൊണ്ടതുപോലെ മുമ്പ് ഒരു കേന്ദ്രസർക്കാരുകളും നിലകൊണ്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കർഷകർക്കും കാർഷിക മേഖലയ്ക്കും വേണ്ടി ധാരാളം കാര്യങ്ങൾ മോദി ...

വനിതാ കർഷകർക്കുള്ള സാമ്പത്തിക സഹായം ആറായിരത്തിൽ നിന്ന് പന്ത്രണ്ടായിരം രൂപയാക്കി ഉയർത്താൻ പദ്ധതി : പ്രയോജനം മൂന്ന് കോടി സ്ത്രീകൾക്ക്

ന്യൂഡൽഹി : വനിതാ കർഷകർക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ . പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ നൽകുന്ന വാർഷിക സാമ്പത്തിക സ​ഹായം ആറായിരം ...

സംഭരിച്ച നെല്ലിന്റെ പണം നൽകാതെ സപ്ലൈക്കോ; പുഞ്ചകൃഷി തുടങ്ങാനാവാതെ കർഷകർ

കോട്ടയം: കർഷകരിൽ നിന്നും നെല്ല് സംഭരിച്ചിട്ടും പണം നൽകാതെ സപ്ലൈക്കോ. പണം ലഭിക്കാൻ കാലതാമസം വരുത്തുന്നത് പുഞ്ചകൃഷി തുടങ്ങുന്നത് വൈകിപ്പിക്കുകയാണെന്ന് കോട്ടം ജില്ലയിലെ കർഷകർ പറയുന്നു. ഇനിയും ...

ചെറുധാന്യങ്ങൾക്ക് കുറഞ്ഞ താങ്ങുവില; കർഷകർക്ക് വളരെ പ്രയോജനകരമെന്ന് യോ​ഗി ആദിത്യനാഥ്

ലക്നൗ: ചെറുധാന്യങ്ങൾ കുറഞ്ഞ താങ്ങുവിലക്ക് കർഷകരിൽ നിന്നും വാങ്ങുന്നത് അവർക്ക് വളരെയധികം അവർക്ക് വളരെ അധികം പ്രയോജനം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ വർഷം ...

കർഷകരെ വീണ്ടും ദുരിതത്തിലാക്കി സംസ്ഥാന സർക്കാർ; സൗജന്യ വൈദ്യുതി കണക്ഷനുകളിൽ ലക്ഷങ്ങളുടെ കുടിശ്ശിക; വൈദ്യുതി വിച്ഛേദിക്കാനൊരുങ്ങി കെഎസ്ഇബി

കണ്ണൂർ: കൃഷി വകുപ്പ് പണം നൽകാത്തതിനെ തുടർന്ന് കർഷകർക്കായുള്ള സൗജന്യ വൈദ്യുത കണക്ഷനുകൾ വിച്ഛേദിക്കാനൊരുങ്ങി കെഎസ്ഇബി. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കണ്ണൂരിലെ കർഷകർക്ക് ഇതിനോടകം തന്നെ കെഎസ്ഇബി ...

കർഷകർക്ക് കൈത്താങ്ങായി ഷിൻഡെ സർക്കാർ; 2000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു

മുംബൈ: കാലവർഷക്കെടുതി മൂലം ദുരിതത്തിലായ കർഷകർക്ക് കൈത്താങ്ങായി മഹാരാഷ്ട്ര സർക്കാർ. കർഷകരെ സഹായിക്കാനായി 2,000 കോടി രൂപയുടെ ധനസഹായമാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചത്. ഹെക്ടറിന് 20,000 ...

കടുവാ ഭീതിയിൽ ജനങ്ങൾ: തൊഴിലാളികളെ കിട്ടാനില്ല: വയനാട്ടിലെ കാപ്പി കർഷകർ പ്രതിസന്ധിയിൽ

വയനാട്: കടുവാ ഭീതി വർദ്ധിച്ചതോടെ പ്രതിസന്ധിയിലായി വാകേരിയിലെ കാപ്പി കർഷകർ. കടുവയെ ഭയന്ന് കാപ്പിത്തോട്ടത്തിലേക്ക് തൊഴിലാളികളെ കിട്ടാനില്ല. കാപ്പി കൃഷി വിളവെടുക്കാൻ കഴിയാതെ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ...

കർഷകർക്കായിതാ കുറഞ്ഞ പലിശ നിരക്കിൽ ക്രെഡിറ്റ് കാർഡ്; സിബിൽ സ്‌കോറിന് അനുസരിച്ച് വായ്പാ പരിധിയിൽ വർദ്ധനവ്; സവിശേഷതകളിവയെല്ലാം…

കടക്കെണിയിൽ മുങ്ങിയ കർഷകർക്ക് ആശ്വാസം നൽകുന്നതിനായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. നബാർഡുമായി സഹകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിച്ച നയങ്ങൾ കർഷകർക്ക് ...

ഒടുങ്ങാത്ത ക്രൂരത; നെല്ല് സംഭരണപരിധിയിൽ ഒറ്റയടിയ്‌ക്ക് 200 രൂപ കുറച്ച് സപ്ലൈകോ

പാലക്കാട്: സംസ്ഥാനത്തെ നെൽ കർഷകരുടെ ആശങ്ക ഇരട്ടിയാക്കി സപ്ലൈകോ. നെല്ല് സംഭരണം പരിധി ഒറ്റയടിയ്ക്ക് 200 രൂപ കുറച്ചു. 2200 കിലോ എന്നതിൽ നിന്നാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ...

ഇത് കർഷകരോടുള്ള ക്രൂരത; നെല്ലുവില കിട്ടാനുള്ളത് 3,600 കർഷകർക്ക്

പാലക്കാട്: അവസാനമില്ലാതെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ ക്രൂരത. സംസ്ഥാനത്ത് സംഭരണത്തിന് നൽകിയ നെല്ലിന്റെ വില ഇനിയും കിട്ടാതെ 3,600 കർഷകർ. ഈ വകയിൽ 30 കോടിയോളം രൂപയാണ് ...

നെല്ലിന്റെ പണം വായ്പയായി തരുന്ന പിആർഎസ് കെണി വേണ്ട; നിലപാടിൽ ഉറച്ച് കർഷകർ

തിരുവനന്തപുരം: നെല്ലിന് വിലയായി ഇനി പി.ആർ.എസ് വായ്പ വേണ്ടെന്ന് കർഷകർ. ആലപ്പുഴ തകഴിയിൽ പി.ആർ.എസ് വായ്പ കെണിയിൽപ്പെട്ട് കർഷകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് കർഷകർ രംഗത്തെത്തിയത്. നൽകുന്ന ...

വീണ്ടും കർഷകരോട് ക്രൂരത; കൊയ്‌തെടുത്ത നെല്ല് കൊണ്ട് പോകാതെ ഇടനിലക്കാർ

ആലപ്പുഴ: നെല്ല് സംഭരണത്തിൽ വീണ്ടും പ്രതിസന്ധിയിലായി കർഷകർ. ഒരാഴ്ച മുൻപാണ് ഡി വൺ ഉമ എന്ന നെല്ല് കൊയ്തടെുത്തത്. എന്നാൽ സംരംഭകർ ക്വിന്റലിന് 10 കിലോ കിഴിവ് ...

അന്നം ഊട്ടുന്ന കരങ്ങൾക്ക് താങ്ങാവാൻ കേന്ദ്ര സർക്കാരുണ്ട്; കർഷകരുടെ ഉന്നമനത്തിന് സഹായിക്കുന്ന മികച്ച അഞ്ച് കേന്ദ്ര പദ്ധതികൾ ഇതാ..

അന്നം ഊട്ടുന്ന കരങ്ങളാണ് കർഷകരുടേത്. എന്നും നന്ദിയോടെ ഓർക്കപ്പെടേണ്ട സമൂഹമാണ് കർഷകർ. കാർഷിക വൃത്തി ഒന്ന് കൊണ്ട് മാത്രം ജീവിതത്തെ മുന്നോട്ട് നയിച്ചിരുന്ന ഒരു സമൂഹമാണ് ഇന്ന് ...

കൃഷിയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ? തമിഴ്നാട്ടിൽ അരി ഉള്ളിടത്തോളം കാലം കേരളത്തിൽ പട്ടിണി ഉണ്ടാവില്ല;  കർഷകരെ പുച്ഛിച്ച് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: കർഷകരെ പുച്ഛിച്ച് മന്ത്രി സജി ചെറിയാൻ. കൃഷിയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോയെന്നും തമിഴ്നാട്ടിൽ അരി ഉള്ളിടത്തോളം കാലം കേരളത്തിൽ പട്ടിണി ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ഇവിടെ നിലവിലൊരു ...

നെല്ല് സംഭരിച്ചതിന്റെ തുക കർഷകർക്ക് നൽകിയില്ല; സർക്കാരിനെതിരെ ഹൈക്കോടതി വിമർശനം

തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന്റെ തുക കർഷകർക്ക് നൽകാത്തതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. തുക ഒരാഴ്ചയ്ക്കകം നൽകണമെന്ന ഉത്തരവ് സർക്കാരും സപ്ലൈകോയും പാലിക്കാത്തത് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് പി.വി ...

നെൽ കർഷകർക്ക് കേന്ദ്രസർക്കാർ പണം നൽകാനില്ല; പിണറായി സർക്കാരിന്റേത് കള്ള പ്രചാരണം; കേന്ദ്ര സർക്കാരിനെ ഇക്കാര്യത്തിൽ കുറ്റം പറയേണ്ട: കെ.സുധാകരൻ

കണ്ണൂർ: നെൽ കർഷകരുടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ സിപിഎം ഉയർത്തുന്ന ആരോപണങ്ങളെ തളളി കെ.സുധാകരൻ. കേന്ദ്ര സർക്കാർ പണം നൽകാനുണ്ട് എന്ന പിണറായി സർക്കാരിന്റെ പ്രചാരണം കള്ളമാണെന്ന് കെപിസിസി ...

Page 1 of 3 1 2 3