കർഷകരെ വീണ്ടും ദുരിതത്തിലാക്കി സംസ്ഥാന സർക്കാർ; സൗജന്യ വൈദ്യുതി കണക്ഷനുകളിൽ ലക്ഷങ്ങളുടെ കുടിശ്ശിക; വൈദ്യുതി വിച്ഛേദിക്കാനൊരുങ്ങി കെഎസ്ഇബി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർഷകരെ വീണ്ടും ദുരിതത്തിലാക്കി സംസ്ഥാന സർക്കാർ; സൗജന്യ വൈദ്യുതി കണക്ഷനുകളിൽ ലക്ഷങ്ങളുടെ കുടിശ്ശിക; വൈദ്യുതി വിച്ഛേദിക്കാനൊരുങ്ങി കെഎസ്ഇബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 03:27 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കൃഷി വകുപ്പ് പണം നൽകാത്തതിനെ തുടർന്ന് കർഷകർക്കായുള്ള സൗജന്യ വൈദ്യുത കണക്ഷനുകൾ വിച്ഛേദിക്കാനൊരുങ്ങി കെഎസ്ഇബി. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കണ്ണൂരിലെ കർഷകർക്ക് ഇതിനോടകം തന്നെ കെഎസ്ഇബി നൽകിയിട്ടുണ്ട്. കൃഷിവകുപ്പ് പണം നൽകാത്തതിനാൽ ആറ് മാസത്തോളം കണ്ണൂരിലെ കൃഷിഭവനുകൾ പണം അടച്ചിട്ടില്ല. കുടിശ്ശിക തീർക്കാതെ വൈദ്യുതി നൽകാൻ സാധിക്കില്ലെന്ന നിലപാടിലാണ് കെഎസ്ഇബി.

കർഷകർക്കായുള്ള സൗജന്യ വൈദ്യുതി കണക്ഷൻ ബില്ലുകളിൽ ലക്ഷങ്ങളുടെ കുടിശ്ശികയാണ് വന്നിരിക്കുന്നത്. സൗജന്യ വൈദ്യുതി കണക്ഷനുള്ള കർഷകരുടെ വൈദ്യുതി ബില്ല് കൃഷിവകുപ്പാണ് അടക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കർഷകർക്ക് കെഎസ്ഇബിയിൽ നിന്നും ബില്ല് അടക്കുന്നത് സംബന്ധിച്ചുള്ള നോട്ടീസ് ലഭിച്ചിരുന്നു. ബില്ല് അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. ഇതിന്റെ കാരണം അന്വേഷിച്ച് ഇവർ കൃഷിഭവനുകളിലെത്തിയപ്പോഴാണ് ആറ് മാസം വരെയുള്ള ബിൽ തുക കുടിശ്ശികയായി കിടക്കുകയാണെന്ന് മനസിലായത്. ചൊവ്വാഴ്‌ച്ചക്കുള്ളിൽ പണം അടക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. കുടിശ്ശിക സർക്കാരോ കർഷകരോ തീർത്തില്ലെങ്കിൽ സൗജന്യ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനുള്ള തീരുമാനത്തിലാണ് കെഎസ്ഇബി.

Tags: KSEBfarmers
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies