അമുൽ എന്നാൽ വിശ്വാസം, വികസനം, പൊതുജന പങ്കാളിത്തം..; കർഷകരുടെ ക്ഷേമം കേന്ദ്രസർക്കാർ ഉറപ്പു വരുത്തും; മണ്ണിന്റെ മക്കളെ കൈവിടില്ല: പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമുൽ എന്നാൽ വിശ്വാസം, വികസനം, പൊതുജന പങ്കാളിത്തം..; കർഷകരുടെ ക്ഷേമം കേന്ദ്രസർക്കാർ ഉറപ്പു വരുത്തും; മണ്ണിന്റെ മക്കളെ കൈവിടില്ല: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 03:50 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെ എപ്പോഴും കേന്ദ്രസർക്കാർ ചേർത്തുപിടിക്കാൻ ശ്രമിക്കുമെന്നും അവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അഹമ്മദാബാദിൽ കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്ത കർഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” കർഷകരുടെ ക്ഷേമം ഉറപ്പു വരുത്തുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഇതിനായി സർക്കാർ രാജ്യത്തുട നീളം 60,000ലധികം അമൃത് സവോറുകൾ നിർമ്മിച്ചു. കർഷക ക്ഷേമം ഉറപ്പു വരുത്തുന്നതിന് പുറമെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. മത്സ്യകൃഷി, തേനിച്ച കൃഷി തുടങ്ങിയവ ചെയ്യുന്ന ചെറുകിട കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതം മെച്ചപ്പെടുത്തുന്നതിനും കേന്ദ്രസർക്കാർ പ്രവർത്തിച്ചു വരുന്നു. മണ്ണിന്റെ മക്കളാണ് കർഷകർ. അവരെ ചേർത്തു നിർത്താനാണ് സർക്കാർ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ സാധിക്കുന്ന വിധത്തിലുള്ള വിത്തുകളാണ് കർഷകർക്ക് നൽകി വരുന്നത്. കന്നുകാലി കർഷകർക്കും മത്സ്യ കൃഷി ചെയ്യുന്നവർക്കും കേന്ദ്രസർക്കാർ കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യം നൽകി വരുന്നുണ്ട്. കർഷകർക്കായി വിഭാവം ചെയ്തിരിക്കുന്ന പദ്ധതികളും ആനൂകൂല്യങ്ങളും അവരിലേക്കെത്തിക്കാൻ സംസ്ഥാനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം”.- പ്രധാനമന്ത്രി പറഞ്ഞു.

പാൽ ഉത്പാദിപ്പിക്കുന്നതിൽ ലോകത്തിൽ മറ്റു രാജ്യങ്ങളെക്കാൾ മുൻപന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. ഇതിന് പ്രധാന പങ്ക് വഹിക്കുന്നത് രാജ്യത്തെ ക്ഷീര കർഷകർ തന്നെയാണ്. എട്ട് കോടി ജനങ്ങളാണ് ക്ഷീര മേഖലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്. 10 കോടിയിലധികം വിറ്റുവരവാണ് ക്ഷീര മേഖലയിൽ ഉണ്ടാവുന്നതെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിർത്തുന്നതിൽ കർഷകർ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അമുൽ ബ്രാൻഡിന്റെ വളർച്ച കന്നുകാലി വളർത്തലിന്റെ ശക്തിയെ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ നിരവധി ബ്രാൻഡുകൾ ഉടലെടുത്തെങ്കിലും അമുലിനെ പോലെ മികച്ച ബ്രാൻഡ് ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി”. ”അമുൽ എന്നാൽ വിശ്വാസം, അമുൽ എന്നാൽ വികസനം, അമുൽ എന്നാൽ പൊതുജന പങ്കാളിത്തം, അമുൽ എന്നാൽ കർഷകരുടെ ശാക്തീകരണം, അമുൽ എന്നാൽ പ്രചോദനം”. -പ്രധാനമന്ത്രി പറഞ്ഞു.

Tags: Amulfarmerspm modiFEATURED2
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies