പാലക്കാട് കർഷക സമരപ്രഖ്യാപന കൺവൻഷൻ അടുത്താഴ്ച ; കേന്ദ്ര സർക്കാർ കേരളത്തിലെ കർഷകർക്കൊപ്പമെന്ന് കുമ്മനം രാജശേഖരൻ
എറണാകുളം: നെൽകർഷകരുടെ പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കർഷകരുടെ സമര പ്രഖ്യാപന കൺവൻഷനും, സെക്രട്ടറിയേറ്റ് നടയിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണകളും സംഘടിപ്പിക്കും. സംസ്ഥാനത്തെ കർഷകർ, പ്രത്യേകിച്ച് ...
























