#festival - Janam TV
Sunday, July 13 2025

#festival

പ്രൊഫ:നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം നാളെ വൈകിട്ട്

മനാമ :ബഹ്‌റൈൻ കേരളീയ സമാജം - സ്‌കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം നാളെ വൈകിട്ട് 8 മണിക്ക് ദിവ്യ നരേന്ദ്രപ്രസാദ് ഉദ്‌ഘാടനം ...

ഈദ് ദിനത്തിൽ രാജ്യത്തുടനീളമുള്ള വിശ്വാസികൾക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർക്ക് ഈദ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തുടനീളമുള്ള ആളുകൾ സമർപ്പണബോധത്തോടെയും ഐക്യത്തോടെയും ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി ആശംസിച്ചു. എക്സിലൂടെയാണ് പ്രധാനമന്ത്രി ഈദ് ആശംസകൾ ...

ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്‌ക്കും പാപ്പാനും; നഷ്ടപരിഹാരം നൽകാനും ബാധ്യത: ഹൈക്കോടതി

ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്ക്കും പാപ്പാനുമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം നൽകാനും ബാധ്യതയെന്ന് സിംഗിൾ ബെഞ്ച് .ആന ചവിട്ടിക്കൊന്ന കോട്ടയം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നുത്തരവിട്ടുകൊണ്ടാണ് ഹൈക്കോടതി ...

സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം കലവൂരിൽ; പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ജൂൺ രണ്ടിന്,ക്ലാസുകൾ 18ന്

തിരവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി ...

അലകടലായി ആവേശം; അന്താരാഷ്‌ട്ര സർഫിംഗ് ഫെസ്റ്റിവലിന് വർക്കലയിൽ തുടക്കം

തിരുവനന്തപുരം: സാഹസിക കായിക ടൂറിസത്തിന്റെ അനന്തസാധ്യതകൾ പരിചയപ്പെടുത്തുന്ന അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിന് വർക്കലയിൽ തുടക്കമായി. ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം വെറ്റക്കട ബീച്ചിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ...

ശബരിമല ശ്രീകോവിലിൽ പൂജിച്ച സ്വർണ ലോക്കറ്റുകൾ വിഷുദിനം മുതൽ; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

പത്തനംതിട്ട: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആ ലേഖനം ചെയ്ത സ്വർണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതൽ ആരംഭിക്കും. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. WWW.sabarimalaonline.org ...

മകരസംക്രാന്തി ഉത്സവം; ​അഹമ്മദാബാദിൽ നാട്ടുകാരോടൊപ്പം ആഘോഷിച്ച് അമിത് ഷാ

അ​ഹമ്മദാബാദ്: മകരസംക്രാന്തി ദിനത്തിൽ അഹമ്മദാബാദിലെ ശാന്തിനികേതൻ സൊസൈറ്റി സന്ദർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് അമിത് ഷാ എത്തിയത്. കുട്ടികളോടൊപ്പമായിരുന്നു കേന്ദ്രമന്ത്രിയുടെ സംക്രാന്തി ...

250 സ്റ്റാളുകള്‍, 166 പ്രസാധകര്‍, അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് നാളെ തിരിതെളിയും

തിരുവനന്തപുരം: കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ ജനുവരി 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് (ജനുവരി 7) തിരിതെളിയും. രാവിലെ 10.30ന് ശങ്കരനാരായണന്‍ ...

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് പുതിയ വേദി; സ്ഥലം അനുവദിക്കാൻ നിർദേശവുമായി ഷാർജ ഭരണാധികാരി

ഷാർജ: രാജ്യാന്തര പുസ്തകോത്സവത്തിന് പുതിയ വേദി ഒരുങ്ങുന്നു. എമിറേറ്റ്സ് റോഡിൽ ഷാർജ വലിയ പള്ളിക്ക് എതിർവശത്തായി പുതിയ സ്ഥലം അനുവദിക്കാൻ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ...

ഷാർജ ചിൽഡ്രൻസ് റീഡിം​ഗ് ഫെസ്റ്റിവലിന് തിരി തെളിഞ്ഞു

കുരുന്നുകൾക്ക് വായനയുടെ വസന്തമൊരുക്കി ഷാർജ ചില്‍ഡ്രന്‍സ് റീഡിം​ഗ് ഫെസ്റ്റിവലിന് തിരിതെളിഞ്ഞു. ഷാർജ അല്‍ തവൂണ്‍ എക്സ്പോ സെന്ററിൽ ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ...

‘വസുധൈവ കുടുംബകം’; അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് ഗോവയില്‍ തിരി തെളിഞ്ഞു; ഉദ്ഘാടന ചിത്രമായി ‘ക്യാച്ചിംഗ് ഡസ്റ്റ്’

പനാജി: 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് താരപ്രഭയില്‍ തിരിതെളിഞ്ഞു. നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം കേന്ദ്ര വാര്‍ത്താവിതരണമന്ത്രി അനുരാഗ് ഠാക്കൂറും കേന്ദ്ര ...

ജി20 ഉച്ചകോടി: മഥുരയിലെ വാര്‍ഷിക ജന്മാഷ്ടമിക്ക് 80-ലക്ഷത്തിലേറെ ഭക്തരെത്തുമെന്ന് റിപ്പോര്‍ട്ട്, ഹോട്ടലുകളില്‍ മുറികള്‍ കിട്ടാനില്ല

മഥുര: 80 ലക്ഷത്തിലധികം ഭക്തര്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലെ വാര്‍ഷിക ജന്മാഷ്ടമി ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടാകുമെന്നാണ് ഇന്റലിജന്‍സ് ...

ഹ്രസ്വ ‘ഹെല്‍മെറ്റ് മോഷണ മേള’..! രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവലിനിടെ വ്യാപക മോഷണം; കൈമലര്‍ത്തി സുരക്ഷാ ജീവനക്കാരും

തിരുവനന്തപുരം; തലസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ വ്യാപക മോഷണം. സിനിമ കാണാനെത്തുന്നവരുടെ ഹെല്‍മെറ്റുകളാണ് പുരോഗമന കള്ളന്മാര്‍ മോഷ്ടിച്ചത്. വിലകൂടിയ ഹെല്‍മെറ്റുകളടക്കം പത്തിലേറെ പുത്തന്‍ ഹെല്‍മെറ്റുകള്‍ മോഷ്ടാക്കള്‍ ...

മണർകാട് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവം 24-ന്

കോട്ടയം : മണർകാട് ദേവീക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പത്താമുദയം ഉത്സവം 24-ന്. ക്ഷേത്രത്തിൽ നടന്നുവരുന്ന സ്ത്രീകളുടെ പ്രത്യേക വഴിപാടായ കലംകരിക്കൽ പത്താമുദയത്തിന് സമാപിക്കും. 24-ന് പുലർച്ചെയാണ് എണ്ണക്കുടം അഭിഷേകം ...

ശബരിമലനട നാളെ തുറക്കും; മറ്റന്നാൾ കൊടിയേറും; സന്നിധാനത്ത് ഇനി പത്തുനാൾ തിരുവുത്സവം

സന്നിധാനം: ശബരിമല ഉത്സവം പത്ത് ദിവസത്തെ ഉത്സവത്തിനായി ശബരിമല നട നാളെ വൈകിട്ട് 5ന് തുറക്കും. തിങ്കളാഴ്ച രാവിലെ 9.45നും 10.45നും മദ്ധ്യേ തന്ത്രി കണ്ഠര് രാജീവരുടെ ...

തമിഴ്‌നാട്ടിൽ മത്സ്യബന്ധന മാമാങ്കത്തിന് കൊടിയേറി

ചെന്നൈ: തമിഴ്‌നാട്ടിലെ പരമ്പരാഗത മത്സ്യബന്ധന ഉത്സവത്തിന് കൊടിയേറി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഉത്സവത്തിൽ ഭാഗമാകാനായി നിരവധി പേരാണ് തടിച്ചുകൂടിയത്. മധുരജില്ലയിലെ തിരുവതാവൂരിലാണ് ഈ ആഘോഷം നടക്കുന്നത്. എല്ലാവർഷവും വേനൽക്കാലം ...

RAMA NAVAMI

രാമനവമി മുതൽ ഏകാദശി വരെ; മാര്‍ച്ച് മാസത്തിലെ പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും അറിയാം

  മാര്‍ച്ച് മാസം എന്നത് പുതുവര്‍ഷത്തിന്റെ അലയൊലികള്‍ ഒതുങ്ങി പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും ആരംഭിക്കുന്ന മാസം കൂടെയാണ്. ഈ മാസത്തില്‍ വരുന്ന ദിനങ്ങളിലെ പ്രത്യകതകൾ അറിയാം. ഈ ...

ശബരിമല ഉത്സവം കൊടിയേറ്റം ഒന്‍പതിന്: മീനമാസ പൂജ 14 മുതല്‍

പത്തനംതിട്ട: പത്തുദിവസം നീണ്ടുനില്‍ക്കുന്ന ശബരിമല ഉത്സവത്തിനും മീനമാസ പൂജയ്ക്കുമായി ക്ഷേത്രനട ഈ മാസം എട്ടിന് വൈകീട്ട് അഞ്ചു മണിക്ക് തുറക്കും. ഒന്‍പതിന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് ...

പൂക്കള മത്സരങ്ങളില്ലാതെ , വടംവലിയില്ലാതെ , പാട്ടുകളില്ലാതെ ഒരോണക്കാലം

ആളും ആരവങ്ങളുമില്ലാതെ ഒരു കൊറോണ ഓണം വന്നെത്തുമ്പോൾ ഓർമകളിൽ ഇന്നും പഴമകളിലെ ഓണദിനങ്ങൾ ഒരു ചലച്ചിത്രം പോലെ മിന്നിമായുന്നു. ഓണം ഓൺലൈനിൽ ആവുമ്പോൾ പഴമയിലെ ഓണയോർമ്മകൾ മാത്രമായിരിക്കും ...