ഫിഫയുടെ വരുമാനത്തിൽ വൻവർധന; ഖത്തർ ലോകകപ്പ് സമ്മാനിച്ചത് 7.5 ബില്യൺ ഡോളറിന്റെ നേട്ടം-Football governing body registered record revenues of USD 7.5 billion
ദോഹ: ഖത്തറിൽ സമാപിച്ച ലോകകപ്പിലൂടെ ഫിഫയ്ക്ക് ലഭിച്ചത് റെക്കോർഡ് വരുമാനം. കാഴ്ചക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഉണ്ടായ വർധനവാണ് ടൂർണമെന്റ് ഫിഫയ്ക്ക് വൻ നേട്ടമായത്. ഖത്തറിൽ നടന്ന ലോകകപ്പിലെ ...