fighter jet - Janam TV
Friday, November 7 2025

fighter jet

യുഎസിന്റെ 2 യുദ്ധവിമാനങ്ങൾ ചൈന സമുദ്രാതിർത്തിയിൽ തകർന്നുവീണു, അപകടം ട്രംപ്- ഷി കൂടിക്കാഴ്ച നടക്കാനിരിക്കെ

വാഷിം​ഗ്ടൺ: അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ ചൈന സമുദ്രാതിർത്തിയിൽ തകർന്നുവീണു. ഹെലികോപ്പ്റ്ററും ഫ്ളൈറ്റ് ജറ്റുമാണ് തക‍ർന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. യുഎസ് നാവികസേനയാണ് ഇക്കാര്യം അറിയിച്ചത്. യുഎസ്എസ് നിമിറ്റ്സ് ...

“പാക് യുദ്ധവിമാനം തകർത്തെറിഞ്ഞ മി​ഗ് 21, കാർ​ഗിൽ-ബാലകോട്ട് ആക്രമണത്തിൽ നിർണായക പങ്ക്; ഓരോ ദൗത്യത്തിലും രാജ്യത്തിന്റെ യശസുയർത്തി”: യാത്രയയപ്പ് ചടങ്ങിൽ രാജ്നാഥ് സിം​ഗ് 

ന്യൂഡൽഹി: 62 വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിക്കുന്ന സൂപ്പർസോണിക് ജെറ്റ് വിമാനമായ മിഗ് 21-ന്റെ ചരിത്രപരമായ ദൗത്യങ്ങൾ എടുത്തുപറഞ്ഞ് പ്രതിരോധ മന്ത്രി രാജ്നാഥ് ...

1965-ലെ യുദ്ധം മുതൽ ബാലകോട്ട് വ്യോമാക്രമണം വരെ, 6 പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം പടിയിറങ്ങുന്നു; മി​ഗ് 21 വിമാനത്തിന് യാത്രയയപ്പ് നൽകി വ്യോമസേന

ന്യൂ‍ഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്തനും ശക്തിയുമായ മി​ഗ് 21 യുദ്ധവിമാനത്തിന് യാത്രയയപ്പ് നൽകി. ഇന്ന് നടന്ന അവസാന പറക്കലോടെ ഔദ്യോ​ഗികമായി പടിയിറങ്ങുകയാണ് മി​ഗ് 21 യുദ്ധവിമാനം. ഛണ്ഡി​ഗഢ്‍ ...

അടിയന്തര ലാൻഡിം​ഗിനിടെ തകരാർ; ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരത്ത് നിന്ന് മടങ്ങാൻ വൈകും

തിരുവനന്തപുരം: ഇന്ധനം കഴിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം മടങ്ങാൻ വൈകും. അടിയന്തര ലാൻഡിം​ഗിനിടെയുണ്ടായ തകരാർ പരിഹരിച്ചതിന് ശേഷം മാത്രമേ വിമാനം വീണ്ടും ...

പ്രതിരോധ മേഖലയിലും ഇന്ത്യ- യുഎസ് ബന്ധം സുശക്തം; യുദ്ധവിമാനങ്ങൾ യുഎസിൽ നിന്ന്..? മോദി- ട്രംപ് കൂടിക്കാഴ്ച നിർണായകം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം ഇന്ത്യൻ പ്രതിരോധമേഖല കൂടുതൽ ശക്തമാക്കുന്നതിന് വഴിയൊരുക്കുമെന്ന് വ‍ൃത്തങ്ങൾ. യുഎസിൽ നിന്ന് യുദ്ധവിമാനങ്ങളും യുദ്ധവാഹനങ്ങളും വാങ്ങുന്നതിനും സഹനിർമാണത്തിനും ഇന്ത്യ അമേരിക്കയുമായി ചർച്ചകൾ ...

നിലംപൊത്തി യുദ്ധവിമാനം; അപകടം പരിശീലന പറക്കലിനിടെ

അലാസ്ക: പരിശീലന പറക്കലിനിടെ നിലംപൊത്തി യുദ്ധവിമാനം. അമേരിക്കയുടെ വ്യോമസനാ വിമാനമാണ് നിലം പതിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അലാസ്കയിലായിരുന്നു സംഭവം. ഈൽസൺ വ്യോമസേനാ താവളത്തിൽ പരിശീലനം നടത്തുന്നതിനിടെ F-35 ...

ഭസ്മമാക്കി തിരിച്ചു പറക്കും ; വരുന്നു മിസൈൽ പോർമുനകൾ ഒളിപ്പിച്ച് ഇന്ത്യയുടെ സ്വന്തം യുദ്ധവിമാനം : ശത്രുക്കൾക്ക് കണ്ടെത്താൻ പോലുമാകില്ല

അയൽരാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്ന കാലം കഴിഞ്ഞു . ഇപ്പോൾ അതിവേഗം കരുത്തുള്ള ആയുധങ്ങൾ നിർമ്മിക്കുകയാണ് ഇന്ത്യ. ഇപ്പോൾ പുതുതായി ഒരു തദ്ദേശീയ യുദ്ധവിമാനം തയ്യാറാക്കുകയാണ് ഇന്ത്യൻ ...

ഹമാസ് ഭീകര നേതാവ് ജമാൽ മൂസയെ വ്യോമാക്രമണത്തിലൂടെ വധിച്ചു; 450ഓളം ഹമാസ് കേന്ദ്രങ്ങൾ ഒറ്റരാത്രികൊണ്ട് തകർത്തു: ഇസ്രായേൽ

ടെൽ അവീവ്: ഗാസ മുനമ്പിൽ സ്ഥിതിചെയ്യുന്ന ഹമാസ് കേന്ദ്രങ്ങൾക്കെതിരെ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേലി പ്രതിരോധ സേന. ഹമാസ് ഭീകരരുടെ ടണലുകൾ, സൈനിക ...

ഒരേ ദൗത്യത്തിനായി, ഒരേ യുദ്ധവിമാനം പറത്തിയ അച്ഛനും മകളും; വ്യോമസേനയുടെ ചരിത്രത്തിലാദ്യം; ഇന്റർനെറ്റ് കീഴടക്കിയ ചിത്രത്തിന് പിന്നിൽ – Air Force Officer and Daughter Fly Hawk Sortie Together

ബെംഗളൂരു: വ്യോമസേന പൈലറ്റുമാരായ അച്ഛന്റെയും മകളുടെയും ഒരു ചിത്രം ഇപ്പോൾ ഇന്റർനെറ്റ് കീഴടക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഈ ചിത്രത്തിന്റെ പിന്നാമ്പുറക്കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്. https://twitter.com/37VManhas/status/1544283000006881281?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1544283000006881281%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Findia-news%2Fair-force-officer-daughter-fly-hawk-sortie-together-proud-moment-moves-internet-3129799 യുദ്ധവിമാനത്തിന് മുന്നിൽ ...

ചൈനീസ് യുദ്ധവിമാനം പരിശീലനത്തിനിടെ തകർന്നു; അവശിഷ്ടങ്ങൾ തലയിൽ വീണ് ഒരു മരണം; 2 മാസത്തിനിടെ തകരുന്നത് ചൈനയുടെ മൂന്നാമത്തെ വിമാനം

ബെയ്ജിംഗ്: പരിശീലനത്തിനിടെ ചൈനയിൽ സൈനിക വിമാനം തകർന്നു വീണു. സംഭവത്തിൽ ഒരാൾ മരിക്കുകയും, രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹുബേ പ്രവിശ്യയിൽ രാവിലെയോടെയായിരുന്നു സംഭവം. ചൈനീസ് പീപ്പിൾസ് ...

റഷ്യൻ യുദ്ധവിമാനം തകർത്ത് യുക്രെയ്ൻ; പൈലറ്റ് കൊല്ലപ്പെട്ടു

കീവ്: റഷ്യയുടെ യുദ്ധവിമാനം യുക്രെയ്ൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. യുക്രെയ്‌ന്റെ മിസൈൽ ആക്രമണത്തിൽ തകർന്ന പോർ വിമാനത്തിന്റെ പൈലറ്റ് കൊല്ലപ്പെട്ടതായി അന്താരാഷ്ട്രമാദ്ധ്യമങ്ങൾ പറയുന്നു. റഷ്യൻ വിമാനം തകർത്തതായി ...

പ്രതിരോധ രംഗത്ത് ചരിത്രം കുറിക്കാൻ ഇന്ത്യ; അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നിർമ്മിക്കും

ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ അതിവേഗം കുതിച്ച് ഇന്ത്യ. വിവിധ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ അഞ്ചാംതലമുറയിൽപ്പെട്ട യുദ്ധവിമാനങ്ങൾ നിർമ്മിച്ച് കരുത്ത് തെളിയിക്കാനൊരുങ്ങുകയാണ് വ്യോമസേന. ഇതുമായി ബന്ധപ്പെട്ട ...

ശത്രുക്കൾക്കെതിരെ ആകാശക്കോട്ട തീർത്ത് ഇന്ത്യ; റഫേൽ വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രൺ പ്രവർത്തനക്ഷമമായി

കൊൽക്കത്ത : ശത്രുക്കൾക്കെതിരായ ഇന്ത്യയുടെ പ്രതിരോധത്തിന് ഇരട്ടിക്കരുത്ത്. റഫേൽവിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രൺ പ്രവർത്തനക്ഷമമായി. പശ്ചിമ ബംഗാളിലെ ഹസിമാര വ്യോമതാവളത്തിലാണ് റഫേലിന്റെ രണ്ടാം സ്‌ക്വാഡ്രൺ രൂപീകരിച്ചിരിക്കുന്നത്. വ്യോമസേനാ മേധാവി ...