പ്രതിരോധ രംഗത്ത് ചരിത്രം കുറിക്കാൻ ഇന്ത്യ; അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നിർമ്മിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ രംഗത്ത് ചരിത്രം കുറിക്കാൻ ഇന്ത്യ; അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നിർമ്മിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 04:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ അതിവേഗം കുതിച്ച് ഇന്ത്യ. വിവിധ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ അഞ്ചാംതലമുറയിൽപ്പെട്ട യുദ്ധവിമാനങ്ങൾ നിർമ്മിച്ച് കരുത്ത് തെളിയിക്കാനൊരുങ്ങുകയാണ് വ്യോമസേന. ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഇരട്ട എൻജിനുകളുള്ള യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിനായാണ് വ്യോമസേന മുന്നിട്ടിറങ്ങുന്നത്. വിമാനങ്ങളുടെ രൂപരേഖ ഇതിനോടകം തന്നെ തയ്യാറായിട്ടുണ്ട്. പ്രതിരോധ-ധനമന്ത്രാലയവുമായുള്ള ചർച്ചകൾക്ക് ശേഷം അടുത്ത വർഷം ഈ രൂപരേഖ പ്രതിരോധവകുപ്പിന്റെ പ്രത്യേക ക്യാബിനറ്റ് മുൻപാകെ സമർപ്പിക്കും.

അമേരിക്കയുടെ എഫ്/എ 22 റാപ്റ്റർ, എഫ് 35 ലൈറ്റ്‌നിംഗ് II സ്‌ട്രൈക്ക് ഫൈറ്റർ, ചൈനയുടെ ചെങ്ദു ജെ 20, റഷ്യയുടെ സുഖോയ് 57 എന്നിവയാണ് നിലവിലെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ. ഇവയെക്കാൾ മികച്ച അഞ്ചാം തലമുറ വിമാനങ്ങൾ നിർമ്മിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വിമാനങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രതിരോധ ശക്തിയിൽ ഇന്ത്യ ഒരു പടികൂടി മുന്നേറും.

25 ടണ്ണോളം ഭാരം വരുന്ന വിമാനം നിർമ്മിക്കാൻ 15,000 കോടി രൂപ ചിലവുവരുമെന്നാണ് കണക്കാക്കുന്നത്. 2031 ഓടെ വിമാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കി വ്യോമസേനയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. നിലവിൽ റഫേലാണ് ഇന്ത്യയുടെ പക്കലുള്ള പുതുതലമുറയിൽപ്പെട്ട യുദ്ധവിമാനം.

Tags: fighter jet
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies