അമ്മ ഭരണസമിതിയുടെ രാജി ഭീരുത്വമെന്ന് പാർവതി; രേവതിക്കെതിരെ ഉയർന്ന ആരോപണത്തിൽ പാർവതിക്ക് മൗനമെന്ന് മറ്റൊരു വിഭാഗം
നടന്മാർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ താര സംഘടനയായ അമ്മയുടെ ഭരണസമിതി ധാർമികമായ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് രാജി വെച്ചിരുന്നു. ഇതിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ...