FINLAND - Janam TV
Friday, November 7 2025

FINLAND

അമ്മ ഫിൻലൻഡിൽ : മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് ഊഷ്മളമായ വരവേൽപ്പ്

ഹെൽസിങ്കി : മാതാ അമൃതാനന്ദമയി ദേവിയ്ക്ക് ഫിൻലൻഡിൽ ഊഷ്മളമായ വരവേൽപ്പ്. യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഫിൻലൻഡിൽ എത്തിയതായിരുന്നു അമ്മ. കാത്തിരുന്ന അവിസ്മരണിയ മുഹൂർത്തം സമാഗതമായ ആവേശത്തിലായിരുന്നു ഫിൻലാൻഡുകാർ. ...

യുഎന്‍ സുസ്ഥിര വികസന സൂചികയില്‍ ആദ്യ 100 ല്‍ ഇടം പിടിച്ച് ഇന്ത്യ; ഒന്നാമതെത്തി ഫിന്‍ലന്‍ഡ്, യുഎസിന് 44 ാം റാങ്ക്

ന്യൂഡെല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയില്‍ ആദ്യമായി ആദ്യത്തെ 100 റാങ്കിനുള്ളില്‍ ഇടം പിടിച്ച് ഇന്ത്യ. സുസ്ഥിര വികസന റിപ്പോര്‍ട്ട് പ്രകാരം 2025 ...

ക്ലാസ് റൂമിൽ പുസ്തകങ്ങൾ മതി; കുട്ടികളുടെ ഫോൺ ഉപയോഗം നിരോധിച്ച് ഫിൻലാൻഡ്; നിയമം ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ

ഹെൽസിങ്കി: വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ ഫോൺ ഉപയോഗിക്കുന്നത് നിയമപരമായി നിരോധിച്ച് ഫിൻലാൻഡ്. ഫിന്നിഷ് പാർലമെന്റ് സ്‌കൂളുകളിൽ ഫോൺ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി. ഏപ്രിൽ 29 ന് അംഗീകരിച്ച ...

മലയാളി മാമന് വണക്കം, കൊടും തണുപ്പിലും കേരളത്തനിമയിൽ ജയറാം ; ഫിൻലൻഡിൽ മുണ്ടും ജുബ്ബയും ധരിച്ച് സ്റ്റൈലൻ ലുക്കിൽ താരം

തിരക്കുകൾ മാറ്റിവച്ച് കുടുംബത്തോടൊപ്പം ഫിൻലൻഡിൽ ക്രിസ്മസ് ആഘോഷം ​ഗംഭീരമാക്കി ജയറാം. അവധിക്കാലം ആസ്വദിക്കുന്നതിനായി ഫിൻലൻഡ് ട്രിപ്പിലാണ് ജയറാമും കുടുംബവും. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ജയറാം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ...

സ്‌കൂളിൽ 12-കാരന്റെ ആക്രമണം; വെടിവയ്പ്പിൽ മൂന്ന് കുട്ടികൾക്ക് പരിക്ക്

ഫിൻലാന്റിലെ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് കുട്ടികൾക്ക് പരിക്ക്. ഹെൽസിങ്കിക്ക് സമീപമുള്ള വാന്റയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു വെടിവയ്പ് നടന്നത്. പ്രായപൂർത്തിയാകാത്ത ...

ഇസ്രായേൽ ഇൻ, അമേരിക്ക ഔട്ട്; 2024ലെ സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിൽ ട്വിസ്റ്റുകൾ അനവധി; സ്ത്രീകളെ കടത്തി വെട്ടി പുരുഷന്മാർ

ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യമെന്ന നേട്ടം വീണ്ടും ഫിൻലാൻഡിന് സ്വന്തം. 2024ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് തുടർച്ചയായി ഏഴാം തവണയും ഫിൻലാൻഡ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. ...

ഫിൻലൻഡിന്റെ അതിർത്തികളിൽ സൈനികരെ വിന്യസിക്കും; നാറ്റോ അംഗത്വം നേടിയതിന് പിന്നാലെ ഫിൻലൻഡിന് മുന്നറിയിപ്പുമായി പുടിൻ

മോസ്‌കോ: നാറ്റോ അംഗത്വം നേടിയതിന് പിന്നാലെ ഫിൻലൻഡിന്റെ അതിർത്തികളിൽ റഷ്യൻ സൈനികരേയും യുദ്ധ സംവിധാനങ്ങളേയും വിന്യസിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. അതിർത്തികളിലെ സുരക്ഷ ശക്തമാക്കുമെന്ന് പുടിൻ ...

ഫിൻലൻഡിൽ അവധിക്കാലം ആഘോഷമാക്കി സൂര്യയും ജ്യോതികയും; വീഡിയോ കാണാം

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് സൂര്യയും ജ്യോതികയും. കോളിവുഡിലെ ക്യൂട്ട് ജോഡികളെന്ന വിശേഷണവും ഇരുവർക്കും സ്വന്തമാണ്. സൂര്യയുടെയും ജ്യോതികയുടേയും അഭിമുഖങ്ങൾ വരെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ ...

പുതിയ സാധ്യതകൾ തുറന്നിട്ട് ഇന്ത്യ-ഫിൻലൻഡ് നയതന്ത്ര ബന്ധം

ന്യൂഡൽഹി: ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാമത് വാർഷികം അടയാളപ്പെടുത്തുമ്പോൾ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര വ്യവസായ ചർച്ചകൾ ഇരു രാജ്യങ്ങൾക്കും ഒരു പോലെ ...

ഇനി പാസ്പോര്‍ട്ട് കൈയില്‍ കരുതേണ്ട, ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് അവതരിപ്പിച്ച് ഫിന്‍ലാന്‍ഡ്

ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ഏറ്റവും അത്യാവശ്യമായ ഘടകമാണ് പാസ്‌പോര്‍ട്ട്. മതിയായ മറ്റ് യാത്രാ രേഖകളും പാസ് പോര്‍ട്ടിനൊപ്പം കരുതേണ്ടതുണ്ട്. എന്നാല്‍ ഇതിന് ...

വിദ്യാഭ്യാസത്തെ കുറിച്ച് പഠിക്കാന്‍ ആദ്യം ഫിന്‍ലാഡിലേയ്‌ക്ക്; മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും യൂറോപ്പ് യാത്ര ഇന്ന് മുതല്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രി സഭയിലെ മറ്റ് അംഗങ്ങളുടേയും യൂറോപ്പ് യാത്ര ഇന്ന് ആരംഭിക്കും. നൂതന വിദ്യാഭ്യസ രീതികളെക്കുറിച്ച് പഠിക്കാനായി സംഘം ആദ്യം പോകുന്നത് ഫിന്‍ലാന്ഡിലേയ്ക്കാണ്. ചീഫ് സെക്രട്ടറി ...

ഫിൻലാൻഡ് അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന് റഷ്യ; നടപടി ഫിൻലാൻഡ് നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചതോടെ

മോസ്കോ: റഷ്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന് പ്രതിരോധ മന്ത്രി ജനറൽ സെർജി ഷോയ്ഗു. 2022 അവസാനത്തോടെയാണ് സൈനിക നീക്കം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. മതിയായ ...

ഫിൻലൻഡിലേക്കുള്ള ഗ്യാസ് വിതരണം റഷ്യ നിർത്തിവച്ചു

യൂറോപ്പിൽ യുദ്ധത്തെ തുടർന്നുളള അനിശ്ചിതത്വം തുടരുന്നതിനിടെ ഫിൻലൻഡിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ നിർത്തിയതായി ഫിന്നിഷ് സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ സ്ഥാപനമായ ഗാസ് വ്യക്തമാക്കി. ഫിൻലാൻഡ് വാതകങ്ങൾക്ക് റൂബിളിൽ ...

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം; അഞ്ചാം തവണയും നേട്ടം കൊയ്തത് ഇവർ

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് അല്ലേ.. ഏറ്റവുമധികം സന്തോഷിക്കുന്നത് ആരാണെന്നറിയാമോ.. ഏത് രാജ്യക്കാരാണെന്നറിയാമോ.. അഞ്ചാം തവണയും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് ഒരേ രാജ്യം തന്നെയാണെന്നതാണ് പ്രത്യേകത.. യൂറോപ്യൻ രാജ്യമായ ...

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ? ലോകത്ത് ഏറ്റവും സന്തോഷമുളള രാജ്യം ഏതെന്ന് അറിയുമോ? ; അഞ്ചാം തവണയും നേട്ടം സ്വന്തമാക്കിയ ഭാഗ്യവാൻമാർ ഇവരാണ്

ലോകത്ത് ഏറ്റവുംമധികം സന്തോഷമുള്ള രാജ്യമുണ്ടോ ? കേട്ടാൽ കൗതുകം തോന്നുന്ന ചോദ്യമാണിത്. അതേ സാമ്പത്തികവും സാമൂഹികവുമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഏറ്റവും സന്തോഷമുളള രാജ്യത്തെ കണ്ടെത്തുന്നത്. യൂറോപ്യൻ രാജ്യമായ ...