തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രി സഭയിലെ മറ്റ് അംഗങ്ങളുടേയും യൂറോപ്പ് യാത്ര ഇന്ന് ആരംഭിക്കും. നൂതന വിദ്യാഭ്യസ രീതികളെക്കുറിച്ച് പഠിക്കാനായി സംഘം ആദ്യം പോകുന്നത് ഫിന്ലാന്ഡിലേയ്ക്കാണ്.
ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് , മന്ത്രി വി.ശിവന്‍കുട്ടി, തുടങ്ങിയവര്‍ ഫിന്‍ലന്‍ഡ് സന്ദര്‍ശന സംഘത്തില്‍ ഉണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ മന്ത്രിമാര്‍ ബ്രിട്ടണ്, നോര്‍വെ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. വീഡിയോ…
Comments