തിരുവനന്തപുരത്ത് വിഷുക്കണിയിൽ നിന്ന് തീപടർന്നു: വീട് ഭാഗികമായി കരിഞ്ഞു, മൂന്ന് പേർ ആശുപത്രിയിൽ.
തിരുവനന്തപുരം: വിഷുക്കണി കാണുന്നതിനായി കത്തിച്ചുവെച്ച നിലവിളക്കിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിന് സമീപം തുമ്പിക്കോണം ലൈനിൽ ഗീതയുടെ വീട്ടിലാണ് അപകടമുണ്ടായത്. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു ...






















