ഇനി കുറച്ച് കോമഡിയാകാം…; കല്യാണപയ്യനായി ആസിഫ് അലി; ആഭ്യന്തര കുറ്റവാളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി, പിറന്നാളാശംസകളുമായി ആരാധകർ
ആസിഫ് അലി നായകനാവുന്ന ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആസിഫ് അലിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തിയത്. ആസിഫിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ ...