പുത്തൻ ലുക്കിൽ തിളങ്ങി എയർഇന്ത്യ; 'ഫസ്റ്റ് ലുക്ക്' പങ്കുവച്ച് വിമാനക്കമ്പനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുത്തൻ ലുക്കിൽ തിളങ്ങി എയർഇന്ത്യ; ‘ഫസ്റ്റ് ലുക്ക്’ പങ്കുവച്ച് വിമാനക്കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 09:38 am IST
FacebookTwitterWhatsAppTelegram

പുതിയ രൂപത്തിലും ഭാവത്തിലും എത്തുകയാണ് ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യ. ലോഗോ പുനരാവിഷ്‌കരിച്ചതിന് ശേഷമുള്ള ‘എയർ ഇന്ത്യ’ വിമാനത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റീ-ബ്രാൻഡ് ചെയ്തതിന് ശേഷം ആദ്യമായാണ് വിമാനത്തിന്റെ ചിത്രം പുറത്തുവിടുന്നതെന്ന പ്രത്യേകതയുമുണ്ട്.

Here's the first look of the majestic A350 in our new livery at the paint shop in Toulouse. Our A350s start coming home this winter… @Airbus #FlyAI #AirIndia #NewFleet #Airbus350 pic.twitter.com/nGe3hIExsx

— Air India (@airindia) October 6, 2023

ഫ്രാൻസിലെ ടുലൂസിലുള്ള പെയിന്റിംഗ് ഷോപ്പിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എയർഇന്ത്യയുടെ ഔദ്യോഗിക എക്‌സ് പേജിൽ ഇതുസംബന്ധിച്ച വിശദാംശങ്ങളും കമ്പനി പങ്കുവച്ചിട്ടുണ്ട്. വരുന്ന ഡിസംബറിന് മുന്നോടിയായി എയർഇന്ത്യയുടെ എ350 വിമാനം ഇന്ത്യയിലെത്തുന്നതാണ്. ഒരു ലോകോത്തര വിമാനക്കമ്പനിയായി എയർ ഇന്ത്യയെ മാറ്റാനുള്ള അഭിലാഷമാണ് റീ- ബ്രാൻഡ് ചെയ്യുന്നതിന് കാരണമെന്നും ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് സേവനം നൽകുകയാണ് ലക്ഷ്യമെന്നും കമ്പനി നേരത്തെ പ്രതികരിച്ചിരുന്നു. നവഭാരതത്തെ ലോകത്തിന് മുമ്പിൽ അഭിമാനത്തോടെ പ്രതിനിധീകരിക്കുമെന്നും എയർഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ പ്രഖ്യാപിച്ചു.

എയർ ഇന്ത്യയുടെ പുതിയ ലോഗോ അനന്തമായ സാധ്യതയെയും വളർച്ചയെയും സൂചിപ്പിക്കുന്നതാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എയർ ഇന്ത്യയുടെ പുതിയ വിമാനങ്ങളിൽ ഡിസംബർ മുതൽ പുതിയ ലോഗോ ഉണ്ടായിരിക്കും. 70 ബില്യൺ ഡോളറിന് 470 പുതിയ എയർക്രാഫ്റ്റുകളാണ് എയർ ഇന്ത്യ സ്വന്തമാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി എയർബസ് 350 ആണ് എയർ ഇന്ത്യയുടെ ഭാഗമാകുക.

Tags: air indiaFirst Look
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies