Fish - Janam TV

Fish

അർജന്റീന കപ്പടിച്ചു; മതിമറന്ന് ആഘോഷിച്ച് മത്സ്യവ്യാപാരി; നാട്ടുകാർക്ക് വിതരണം ചെയ്തത് 200 കിലോ മത്തി

അർജന്റീന കപ്പടിച്ചു; മതിമറന്ന് ആഘോഷിച്ച് മത്സ്യവ്യാപാരി; നാട്ടുകാർക്ക് വിതരണം ചെയ്തത് 200 കിലോ മത്തി

പാലക്കാട്: ലോകകപ്പ് ഫുട്‌ബോളിലെ അർജന്റീനയുടെ വിജയം ആഘോഷമാക്കി മത്സ്യവ്യാപാരി. ആരാധകർക്ക് സൗജന്യമായി മീൻ നൽകിയാണ് കട്ട അർജന്റീന ഫാനായ അമ്പലപ്പാറ സ്വദേശി സൈതലവി ആഘോഷിച്ചത്. ആരാധകർക്കായി 200 ...

വെള്ളം ഒഴിച്ചതോടെ ചത്തുണങ്ങിയ മീനിന് ജീവൻ വെച്ചു; അമ്പരന്ന് നാട്ടുകാർ; വീഡിയോ വൈറൽ

വെള്ളം ഒഴിച്ചതോടെ ചത്തുണങ്ങിയ മീനിന് ജീവൻ വെച്ചു; അമ്പരന്ന് നാട്ടുകാർ; വീഡിയോ വൈറൽ

മീനിനെ കരയിൽ എടുത്തിട്ടാൽ അത് നിമിഷങ്ങൾക്കകം ചത്ത് പോകും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ കരയിൽ എടുത്തിട്ട മീനിന് മുകളിൽ വെള്ളമൊഴിച്ചാൽ അതിന് ജീവൻ വെയ്ക്കുമോ ? ...

ദേശീയ പതാകയിൽ പൊതിഞ്ഞ് മീൻ വിൽപ്പന; അൻവർ അലി അറസ്റ്റിൽ- fish-seller from Roorkee held for ‘disrespecting’ national flag

ദേശീയ പതാകയിൽ പൊതിഞ്ഞ് മീൻ വിൽപ്പന; അൻവർ അലി അറസ്റ്റിൽ- fish-seller from Roorkee held for ‘disrespecting’ national flag

ഡെറാഡൂൺ: ദേശീയ പതാകയിൽ മീൻ പൊതിഞ്ഞ മത്സ്യക്കച്ചവടക്കാരൻ അറസ്റ്റിൽ. റൂർക്കീ സ്വദേശിയായ അൻവർ അലിയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ദേശീയ മാനകങ്ങളെ അപമാനിക്കുന്നത് തടയൽ നിയമപ്രകാരം പോലീസ് കേസ് ...

‘ഇന്ദ്രനീല കാന്തി!’ അപൂർവ്വമായ നീല കൊഞ്ചിനെ കണ്ടെത്തി; വൈറലായി ചിത്രം – Blue Lobster

‘ഇന്ദ്രനീല കാന്തി!’ അപൂർവ്വമായ നീല കൊഞ്ചിനെ കണ്ടെത്തി; വൈറലായി ചിത്രം – Blue Lobster

അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു കൊഞ്ചിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ഇന്ദ്രനീലത്തിന്റെ കാന്തിയുള്ള അതിമനോഹരിയെന്ന് കൊഞ്ചിന്റ സൗന്ദര്യത്തെ ഇന്റർനെറ്റ് ലോകം വാഴ്ത്തുകയാണ്. ഒരു മീൻപിടുത്തക്കാരന് തന്റെ പതിവ് ...

ഇതെന്താ ചെകുത്താനോ അതോ അന്യഗ്രഹ ജീവിയോ; ആഴക്കടലിൽ നിന്നും കണ്ടെത്തിയത് ഭയപ്പെടുത്തുന്ന ജീവി- Scary creature

ഇതെന്താ ചെകുത്താനോ അതോ അന്യഗ്രഹ ജീവിയോ; ആഴക്കടലിൽ നിന്നും കണ്ടെത്തിയത് ഭയപ്പെടുത്തുന്ന ജീവി- Scary creature

ആഴക്കടലിൽ നിന്നും പിടികൂടിയ വിചിത്ര ജീവിയുടെ ചിത്രം പുറത്ത്. തെക്കുകിഴക്കൻ ഓസ്ട്രേലിയയിൽ നിന്നാണ് ഈ ജീവിയെ പിടികൂടിയത്. ഓസ്ട്രേലിയയിലെ മത്സ്യബന്ധന തൊഴിലാളിയായ ജേസൻ മോയ്സാണു ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ...

കണ്ണൂരിൽ കടയിൽ നിന്നും വാങ്ങിയ മീനിൽ പുഴു; പരാതി നൽകി ഗൃഹനാഥൻ

കണ്ണൂരിൽ കടയിൽ നിന്നും വാങ്ങിയ മീനിൽ പുഴു; പരാതി നൽകി ഗൃഹനാഥൻ

കണ്ണൂർ: പാനൂരിൽ കടയിൽ നിന്നും വാങ്ങിയ മീനിൽ പുഴു. എലങ്കോട് മീഞ്ചറയിൽ രവീന്ദ്രനാണ് മീനിൽ നിന്നും പുഴുവിനെ കിട്ടിയത്. സംഭവത്തിൽ രവീന്ദ്രൻ പോലീസിനും ആരോഗ്യവിഭാഗത്തിനും പരാതി നൽകി. ...

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന; 9600 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന; 9600 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ പഴകിയ മത്സ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 9600 ഓളം കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. സ്വകാര്യ വ്യക്തിയുടെ മത്സ്യലേല ചന്തയിൽ ...

കൊച്ചിയിൽ സമൃദ്ധമായി കാണുന്ന തിരുത; ഏത് മത്സ്യങ്ങൾക്കൊപ്പവും വളരും

കൊച്ചിയിൽ സമൃദ്ധമായി കാണുന്ന തിരുത; ഏത് മത്സ്യങ്ങൾക്കൊപ്പവും വളരും

കൊച്ചിയിലും പരിസരപ്രദേശങ്ങളിലും സമൃദ്ധമായി കണ്ടുവരുന്ന മത്സ്യമാണ് തിരുത . ഓരുജലത്തിൽ വളർത്താൻ ഏറെ അനുയോജ്യമായ മത്സ്യം കൂടിയാണിത്. വളരെ വേഗത്തിൽ വളരുന്ന ഇവയ്ക്ക് മറ്റു മത്സ്യങ്ങളുമായി പെട്ടന്ന് ...

ധർമജന്റെ ഉടമസ്ഥയിലുള്ള ധർമൂസ് ഫിഷ് ഹബ്ബിൽ നിന്ന് 200 കിലോ പഴകിയ മീൻ പിടിച്ചെടുത്തു

ധർമജന്റെ ഉടമസ്ഥയിലുള്ള ധർമൂസ് ഫിഷ് ഹബ്ബിൽ നിന്ന് 200 കിലോ പഴകിയ മീൻ പിടിച്ചെടുത്തു

കോട്ടയം : ധർമജൻറെ ഉടമസ്ഥതയിൽ ഉള്ള ധർമൂസ് ഫിഷ് ഹബ്ബിൽ നിന്ന് പഴകിയ മീൻ പിടിച്ചെടുത്തു. കോട്ടയം കഞ്ഞിക്കുഴിയിലെ മീൻ കടയിലാണ് സംഭവം. ഇവിടെ നിന്നും 200 ...

ആളുകൾക്ക് ഇഷ്ടം ഇറച്ചിയും മീനും; രാജ്യത്ത് ഏറ്റവും കൂടുതൽ നോൺ വെജ് കഴിക്കുന്ന പുരുഷന്മാരെന്ന്  റിപ്പോർട്ട്

ആളുകൾക്ക് ഇഷ്ടം ഇറച്ചിയും മീനും; രാജ്യത്ത് ഏറ്റവും കൂടുതൽ നോൺ വെജ് കഴിക്കുന്ന പുരുഷന്മാരെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ പുരുഷന്മാർ മത്സ്യവും മാംസവും കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്ന് വ്യക്തമാക്കി സർവ്വേ ഫലം. ദേശീയ കുടുംബാരോഗ്യ സർവ്വേയിലാണ് നോൺ വെജ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ പുരുഷന്മാരുമെന്ന് വ്യക്തമാക്കുന്നത്. ...

മത്സ്യവിൽപനക്കാർ ജാഗ്രതൈ; ഇനി മണ്ണ് ചേർത്ത് വിറ്റാൽ പിടിവിഴും; കർശന നടപടിയെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ

6,566 കിലോഗ്രാം പഴകിയ മത്സ്യം നശിപ്പിച്ച് ഭക്ഷ്യവകുപ്പ; ജ്യൂസ് കടകളിലും കർശന പരിശോധന

തിരുവനന്തപുരം: നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 124 പരിശോധനകൾ നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 7 കടകൾക്കെതിരെ ...

മീനിൽ പുഴു; ഒരു മാസത്തോളം പഴക്കം; തിരുവനന്തപുരത്ത് 800 കിലോ അഴുകിയ മീൻ പിടിച്ചെടുത്ത് കുഴിച്ചുമൂടി

മീനിൽ പുഴു; ഒരു മാസത്തോളം പഴക്കം; തിരുവനന്തപുരത്ത് 800 കിലോ അഴുകിയ മീൻ പിടിച്ചെടുത്ത് കുഴിച്ചുമൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുകയാണ്. തിരുവനന്തപുരത്ത് നിന്ന് 800 കിലോയോളം അഴുകിയ മീൻ ആരോഗ്യ പ്രവർത്തകർ പിടികൂടി. നെയ്യാറ്റിൻകര കാരക്കോണത്ത് റോഡരികിൽ ഇരുന്ന് ...

തിരുവനന്തപുരത്ത് മത്സ്യത്തിൽ പുഴു; കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരത്ത് മത്സ്യത്തിൽ പുഴു; കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം : കല്ലറയിൽ മത്സ്യമാർക്കറ്റിൽ നിന്നും വാങ്ങിയ മീനിൽ നിന്നും പുഴുവിനെ കണ്ടെത്തി. പഴയചന്ത മാർക്കറ്റിലെ കടയിൽ നിന്നും വാങ്ങിയ മീനിലാണ് പുഴുവിനെ കണ്ടത്. കഴിഞ്ഞ ദിവസം ...

ഓപ്പറേഷൻ മത്സ്യ: 1707 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു; ചെക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും: മന്ത്രി വീണാ ജോർജ്

ഓപ്പറേഷൻ മത്സ്യ; മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞതായി വീണാ ജോർജ്ജ്

തിരുവനന്തപുരം: 'ഓപ്പറേഷൻ മത്സ്യ' ശക്തിപ്പെടുത്തിയതോടെ സംസ്ഥാനത്ത് മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഓപ്പറേഷൻ മത്സ്യയിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 40 ...

മൂന്ന് മീനിന് രണ്ടേകാൽ ലക്ഷം രൂപ: കൊല്ലം തീരത്തടിഞ്ഞത് ‘കടൽ സ്വർണ്ണം’

മൂന്ന് മീനിന് രണ്ടേകാൽ ലക്ഷം രൂപ: കൊല്ലം തീരത്തടിഞ്ഞത് ‘കടൽ സ്വർണ്ണം’

കൊല്ലം: നീണ്ടകര തുറമുഖത്ത് വലയിൽ കുടുങ്ങിയ കടൽ സ്വർണ്ണമെന്ന് അറിയപ്പെടുന്ന പട്ത്തിക്കോര ലേലത്തിൽ വിറ്റത് രണ്ടേകാൽ ലക്ഷത്തിന്. ഹൃദയശസ്ത്രക്രിയ ഉൾപ്പെടെ വലിയ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നൂല് നിർമ്മാണത്തിന് ...

ഇതെന്താ അന്യഗ്രഹജീവിയോ : മത്സ്യബന്ധനത്തിനു പോയ തൊഴിലാളിക്ക് ലഭിച്ചത് അപൂർവ്വ ഇനം ജീവിയെ

ഇതെന്താ അന്യഗ്രഹജീവിയോ : മത്സ്യബന്ധനത്തിനു പോയ തൊഴിലാളിക്ക് ലഭിച്ചത് അപൂർവ്വ ഇനം ജീവിയെ

അപൂർവ്വ ഇനം ജീവിയെ കിട്ടിയതിന്റെ ഞെട്ടലിലാണ് റഷ്യയിലെ മത്സ്യത്തൊഴിലാളി റോമൻ ഫെഡോർസോവ് . മത്സ്യബന്ധനത്തിനു പോയ തനിക്ക് കിട്ടിയത് മത്സ്യത്തെയാണോ, പാമ്പിനെയാണോ അതോ ഇനി അന്യഗ്രഹ ജീവിയെയാണോ ...

അമ്പരപ്പിച്ച് ഒരു മത്സ്യവിഭവം; കഴിക്കാനൊരുങ്ങവേ വായ പൊളിച്ച് കാട്ടുന്ന മീൻ

അമ്പരപ്പിച്ച് ഒരു മത്സ്യവിഭവം; കഴിക്കാനൊരുങ്ങവേ വായ പൊളിച്ച് കാട്ടുന്ന മീൻ

പുറം രാജ്യങ്ങളിൽ മത്സ്യ വിഭവങ്ങൾ പാകം ചെയ്യുന്നത് ഏറെ വ്യത്യസ്തമായ രീതിയിലാണ്. ജീവനോടെ ഓരോന്നിനെയും അകത്താക്കുന്ന വിദേശികളെയും നാം പലപ്പോഴായി കണ്ടിട്ടുണ്ട്. അത്തരത്തിൽ മുന്നിലിരിക്കുന്ന ആഹാരത്തിലെ മീൻ ...

കടലിൽ പൊള്ളുന്ന ചൂട് : മത്സ്യങ്ങൾ ‘ സ്ഥലം ‘ വിടുന്നു

കടലിൽ ചൂട് ക്രമാതീതമായി കൂടുന്നു : ചാളയും , അയലയും കേരളതീരം വിടുന്നു

കടലിൽ ചൂട് ക്രമാതീതമായി വർദ്ധിക്കുന്നത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നു . അറബിക്കടലിൽ മറ്റു സമീപ കടൽ മേഖലകളെ അപേക്ഷിച്ച് ചൂടു കൂടുതലാണ്. അമിത ചൂടുള്ളപ്പോൾ അതിനെ പ്രതിരോധിച്ച് ...

ലക്ഷദ്വീപിൽ തീരത്തടിഞ്ഞ് ‘പെടക്കണ’ ചൂര’: വാരിയെടുത്ത് നാട്ടുകാർ

ലക്ഷദ്വീപിൽ തീരത്തടിഞ്ഞ് ‘പെടക്കണ’ ചൂര’: വാരിയെടുത്ത് നാട്ടുകാർ

കവരത്തി: ലക്ഷദ്വീപിൽ മത്സ്യത്തൊഴിലാളികളെ ആവേശത്തിലാക്കി ചൂരയുടെ ചാകര. ബിത്ര ദ്വീപിലാണ് കൂട്ടത്തോടെ ചൂര എത്തിയത്. ഇതാദ്യമായാണ് ഇത്രയധികം മത്സ്യം തീരത്തടിയുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാർ തീരത്ത് നിന്ന് ...

കൂർത്ത പല്ലുകൾ, ശരീരം നിറയെ മുള്ളുകൾ: രാത്രിയിൽ ഇരപിടിക്കാൻ ആന്റിനയും: തീരത്തടിഞ്ഞ് വിചിത്ര മത്സ്യം

കൂർത്ത പല്ലുകൾ, ശരീരം നിറയെ മുള്ളുകൾ: രാത്രിയിൽ ഇരപിടിക്കാൻ ആന്റിനയും: തീരത്തടിഞ്ഞ് വിചിത്ര മത്സ്യം

സക്രമെന്റോ: കാലിഫോർണിയ കടൽത്തീരത്ത് അടിഞ്ഞ വിചിത്ര രൂപമുള്ള മത്സ്യത്തിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്. കാലിഫോർണിയയിലെ എൻസിനീറ്റസിലാണ് അപൂർവ്വ മത്സ്യത്തെ കണ്ടെത്തിയത്. ബീച്ചിൽ സർഫിങ്ങിന് എത്തിയവരാണ് തീരത്തടിഞ്ഞ ...

പ്രവാസിയുടെ മത്സ്യടാങ്കിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി; ചത്തുപൊങ്ങിയത്   വിപണനത്തിന് പാകമായ മത്സ്യങ്ങൾ

പ്രവാസിയുടെ മത്സ്യടാങ്കിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി; ചത്തുപൊങ്ങിയത് വിപണനത്തിന് പാകമായ മത്സ്യങ്ങൾ

അഞ്ചൽ : സാമൂഹ്യ വിരുദ്ധരുടെ ക്രൂര പ്രവർത്തിയിലൂടെ പ്രവാസി യുവാവിന് നഷ്ടമായത് ജീവിതമാർഗം.പനച്ചിവിള കുമാരഞ്ചിറ വീട്ടിൽ ആലേഷിനാണ് ദുരനുഭവം ഉണ്ടായത്. യുവാവിന്റെ കൃഷിയിടത്തിലാണ് സാമൂഹ്യ വിരുദ്ധർ വിഷം ...

മനുഷ്യനെ പോലെ ഇരയിട്ട് മീൻ പിടിക്കുന്ന കൊക്ക്; വീഡിയോ വൈറൽ

മനുഷ്യനെ പോലെ ഇരയിട്ട് മീൻ പിടിക്കുന്ന കൊക്ക്; വീഡിയോ വൈറൽ

ചൂണ്ടയിൽ ഇരയെ കോർത്ത് മനുഷ്യൻ മീൻ പിടിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ ഒരു കൊക്ക് ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആളുകൾ. മീനിനെ പിടിക്കുന്ന കൊക്കിന്റെ വീഡിയോയാണ് ...

കാഴ്ചക്കാര്‍ക്ക് കൗതുകമായി മൂണ്‍ ഫിഷ്;  അപൂര്‍വ മത്സ്യത്തെ കാണാന്‍ കാഴ്ചക്കാരേറെ

കാഴ്ചക്കാര്‍ക്ക് കൗതുകമായി മൂണ്‍ ഫിഷ്; അപൂര്‍വ മത്സ്യത്തെ കാണാന്‍ കാഴ്ചക്കാരേറെ

ഒറിഗണ്‍ തീരത്തടിഞ്ഞടിഞ്ഞിരുക്കുന്ന അപൂര്‍വ മത്സ്യം കാണുന്നവര്‍ക്ക് മുഴുവന്‍ കൗതുകമായി മാറിയിരിക്കുകയാണ്. ആഴക്കടലില്‍ കാണപ്പെടുന്ന മൂണ്‍ ഫിഷ് എന്നറിയപ്പെടുന്ന അപൂര്‍വ ഇനത്തില്‍പെട്ട ഈ കൂറ്റന്‍ മത്സത്തിന് 3.5 അടിയോളം ...

ഇണയെ നഷ്ടപ്പെട്ടാല്‍ പിന്നീട് മറ്റൊരിണയെ സ്വീകരിക്കാത്ത കരിമീന്‍

ഇണയെ നഷ്ടപ്പെട്ടാല്‍ പിന്നീട് മറ്റൊരിണയെ സ്വീകരിക്കാത്ത കരിമീന്‍

കേരളത്തിന്റെ ഔദ്യോഗിക മത്സ്യമാണ് കരിമീന്‍. ഇവയുടെ രീതി സാധാരണ മത്സ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഒരിക്കല്‍ തന്റെ ഇണയെ നഷ്ടപ്പെട്ടാല്‍ കരിമീന്‍ പിന്നീട് മറ്റൊരിണയെ സ്വീകരിക്കുകയില്ല. കരിമീന്‍ കുഞ്ഞുങ്ങള്‍ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist