fishermen - Janam TV

fishermen

നേവിയുടെ മുങ്ങിക്കപ്പലിൽ ഇടിച്ച് മത്സ്യബന്ധന യാനം; അപകടം ​ഗോവൻ തീരത്ത്; 11 പേരെ രക്ഷപ്പെടുത്തി നാവികസേന

ന്യൂഡൽഹി: മത്സ്യത്തൊഴിലാളികളുടെ യാനം നേവിയുടെ മുങ്ങിക്കപ്പലിൽ ഇടിച്ച് അപകടം. ​ഗോവൻ തീരത്താണ് അപകടമുണ്ടായത്. 13 പേരടങ്ങുന്ന മത്സ്യത്തൊഴിലാളി സംഘമാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ നാവികസേന ...

കടലിൽ നേർക്കുനേർ; പാക് കപ്പലിനെ തടഞ്ഞു നിർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; 7 മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു

ന്യൂഡൽഹി: പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (PMSA) കപ്പൽ പിടികൂടിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ പാക് ...

കൈ ഞരമ്പ് മുറിച്ച് പുഴയിൽ ചാടി; മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ 19 കാരൻ മരിച്ചു

കോഴിക്കോട്: കണയങ്കോട് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഉണ്ണികുളം സ്വദേശി മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ...

മുതലപ്പൊഴിയിലെ അപകടങ്ങൾ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്തോ? സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ചും നിലവിലെ സാഹചര്യം വ്യക്തമാക്കിയും തുറമുഖ വകുപ്പ് സെക്രട്ടറി ...

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവന്തപുരം മര്യനാട്ടിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കഠിനംകുളം സ്വദേശി അത്തനാസ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന വള്ളം ശക്തമായ ...

തിരയിൽപെട്ട് വള്ളം തകർന്നു; മത്സ്യത്തൊഴിലാളികൾക്ക് തുണയായി ഫിഷറീസ് മറൈൻ ആംബുലൻസ്

തിരുവനന്തപുരം: ഉയർന്ന തിരമാലയിൽപെട്ട് വള്ളം പൊട്ടിയതിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. വള്ളത്തിന്റെ ഉടമ ഹൃദയദാസൻ, ആന്റണി (49), ലാലു (24), സേവ്യർ(32),ഫയാസ് (40) എന്നിവരാണ് ...

ശ്രീലങ്കയിൽ നിന്നും ജയിൽ മോചിതരായ മത്സ്യത്തൊഴിലാളികൾ ചെന്നൈയിലെത്തി ; മോചനം സാധ്യമാക്കിയത് ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇടപെടൽ

ചെന്നൈ: ശ്രീലങ്കയിലെ കൊളംബോ ജയിലിൽ നിന്ന് മോചിതരായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ചെന്നൈ വിമാനത്താവളത്തിലെത്തി. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇടപെടലിലൂടെ മോചിപ്പിച്ച 21 മത്സ്യത്തൊഴിലാളികളാണ് തിരികെ നാട്ടിലെത്തിയത്. കഴിഞ്ഞ ...

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ പത്രോസ് (58) ആണ് മരിച്ചത്. പുലർച്ചെ 6.45 ഓടെയായിരുന്നു അപകടം ഉണ്ടായത്. ശക്തമായ തിരയിൽ ...

കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം:വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകി കലാവസ്ഥാ വകുപ്പ്. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ...

ശംഖുമുഖത്ത് വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: ശംഖുമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം. തിരയിൽപ്പെട്ട് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്. മഹേഷിനോപ്പം ഉണ്ടായിരുന്ന മറ്റൊരു മത്സ്യത്തൊഴിലാളി അത്ഭുതകരമായി ...

സമുദ്രാതിർത്തി ലംഘനം ; 7 ശ്രീലങ്കൻ മത്സ്യ തൊഴിലാളികളെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

തൂത്തുക്കുടി : ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ച് കയറിയ 7 ശ്രീലങ്കൻ മത്സ്യ തൊഴിലാളികളെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി തീരത്ത് നിന്ന് ശനിയാഴ്ച്ചയാണ് ഇവരെ പിടികൂടിയത്. ...

അർദ്ധരാത്രിയിലെ അപ്രഖ്യാപിത പവർകെട്ട് ; പുന്നപ്രയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ:തീരദേശത്ത് അപ്രഖ്യാപിത വൈദ്യുത മുടക്കത്തിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധം. പുന്നപ്രയിൽ മത്സ്യത്തൊഴിലാളികൾ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ നാട്ടുകാരാണ് കെഎസ്ഇബി ...

മത്സ്യബന്ധന നിരോധനം;15,000 രൂപ പ്രതിമാസ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ഒഡീഷയിലെ മത്സ്യത്തൊഴിലാളികൾ

ഭുവനേശ്വർ: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മത്സ്യബന്ധന നിരോധനത്തിനു നഷ്ടപരിഹാരമായി പ്രതിമാസം 15000 രൂപ നൽകണമെന്ന് ഒഡീഷയിലെ മത്സ്യത്തൊഴിലാളികൾ. ഒഡീഷയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയനിൽ ഉൾപ്പെട്ട (OTFWU ) ...

സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ സംഭവം; കേന്ദ്രസർക്കാർ ഇടപെട്ടു; ശ്രീലങ്കൻ നാവികസേന പിടികൂടിയ 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു

ചെന്നൈ: ശ്രീലങ്കൻ നാവികസേനയുടെ കസ്റ്റഡിയിലായിരുന്ന 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തിയ 21 മത്സ്യത്തൊളിലാളികളെ നാവികസേന രാമനാഥപുരത്ത് നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി കസ്റ്റഡിയിലെടുത്തിരുന്നു. ...

സമുദ്രാതിർത്തി ലംഘിച്ചു; ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമബംഗാളിലെ സുന്ദർബനിൽ ആറ് ബംഗ്ലാദേശ് മത്സ്യ തൊഴിലാളികൾ പിടിയിൽ. സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്താനെത്തിയവരെയാണ് പശ്ചിമ ബംഗാൾ വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇവരുടെ മത്സ്യബന്ധന ...

മുതലപ്പൊഴിയിൽ വീണ്ടും വളളം മറിഞ്ഞു; അപകടത്തിൽപ്പെട്ടത് 4 മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബോട്ട്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞു. സെന്റ് പിറ്റേഴ്‌സ് എന്ന വളളമാണ് മറിഞ്ഞത്. കടലിൽ നിന്ന് കരയിലേക്ക് ...

കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; എട്ട് പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

കൊച്ചി: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി തീരദേശ സേന. അർൺവേഷ് കപ്പലിന്റെയും അഡ്വാൻസ്ഡ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററിന്റെയും സഹായത്തോടെയാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. കൊച്ചിയിൽ നിന്ന് 21 നോട്ടിക്കൽ മൈൽ ...

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു, മത്സ്യതൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി. വളളത്തിൽ നിന്ന് കടലിൽ വീണ മത്സ്യതൊഴിലാളികളായ അഭി, മൊയ്തീൻ, എന്നിവർ നീന്തി കരക്കെത്തി. ...

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ സംഭവം; കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവന്തപുരം: മുതലപ്പൊഴിയിൽ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി സുരേഷ് ഫെർണാണ്ടസിന്റെ മൃതദേഹം പുലിമുട്ടിനിടയിലാണ് കണ്ടെത്തിയത്. കാണാതായ മറ്റ് രണ്ടുപേർക്കുളള ...

മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ കാണാതായി; തിരച്ചിൽ ആരംഭിച്ച് കോസ്റ്റൽ പോലീസ്

തൃശ്ശൂർ: ചാവക്കാട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ കാണാതായി. എടക്കഴിയൂർ കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിനായി പോയവരെയാണ് കാണാതായത്. ഇവർക്കായി കോസ്റ്റൽ പോലീസ് തിരച്ചിൽ ആരംഭിച്ചു. എടക്കഴിയൂർ സ്വദേശി മൻസൂർ, ...

ബൈക്കപകടം: കൊല്ലത്ത് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു

കൊല്ലം: വാഹനാപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. കൊല്ലം താന്നിയിലാണ് അപകടമുണ്ടായത്. പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ...

കരിങ്കൊടികളുമായി മത്സ്യത്തൊഴിലാളികൾ; സർക്കാരിനെതിരെ കനത്ത പ്രതിഷേധം; ചർച്ചയ്‌ക്ക് മുഖ്യമന്ത്രി തയ്യാറാകണമെന്ന് ആവശ്യം

തിരുവനന്തപുരം: പ്രതിഷേധ കടലായി തലസ്ഥാനം. സംസ്ഥാന സർക്കാരിനെതിരെ നാലാം ഘട്ട സമരത്തിന് മത്സ്യത്തൊഴിലാളികൾ തുടക്കം കുറിച്ചു. ലത്തീൻസഭയുടെ നേതൃത്വത്തിൽ ബൈക്ക് റാലിയായിട്ടാണ് പ്രതിഷേധക്കാർ വിഴിഞ്ഞത്തേക്ക് എത്തിയത്. കരിങ്കൊടികളേന്തി ...

വംശനാശ ഭീഷണി നേരിടുന്ന കൊമ്പൻസ്രാവ് വലയിൽ കുടുങ്ങി: ലേലത്തിൽവിറ്റ് മത്സ്യത്തൊഴിലാളികൾ, കൊലക്കുറ്റത്തിന് കേസെടുത്തേക്കും

ബംഗളൂരു: വംശനാശഭീഷണി നേരിടുന്ന കൊമ്പൻസ്രാവ് ഇനത്തിൽപ്പെട്ട മീൻ മത്സ്യത്തൊഴിലാളികളുടെ വലയിലായി. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ മാൽപെയിൽ വ്യാഴാഴ്ചയാണ് അപൂർവ്വ ഇനം മത്സ്യം വലയിലായത്. മീനിനെ തിരിച്ചറിയാതെ ലേലത്തിൽ ...

പൗരത്വം സ്ഥിരീകരിച്ച 358 പേരെ ഉടൻ മോചിപ്പിക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ട് ഇന്ത്യ; തടവിലുള്ള മറ്റുള്ളവർക്ക് നയതന്ത്ര – വൈദ്യ സഹായവും അനുവദിക്കണമെന്നും ആവശ്യം

ന്യൂഡൽഹി: പാകിസ്താൻ തടവിലാക്കിയ 356 മത്സ്യതൊഴിലാളികളെയും രണ്ട് സാധാരണ പൗരൻമാരെയും ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരൻമാരെന്ന് തെളിയിക്കപ്പെട്ടവരുടെ മോചനമാണ് വിദേശകാര്യ മന്ത്രാലയം ...

Page 1 of 2 1 2