കറാച്ചിയിൽ ഇന്ത്യൻ പതാകയില്ല! ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും ചൊറിയുമായി പാകിസ്താൻ
ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ വീണ്ടും പുതിയ വിവാദം. 8 ടീമുകൾ മത്സരിരക്കുന്ന ടൂർണമെന്റിൽ ഏഴ് ടീമുകളുടെ പതാക മാത്രമാണ് കറാച്ചി സ്റ്റേഡിയത്തിൽ ഉള്ളതെന്നാണ് സൂചന. ...