flash flood - Janam TV

flash flood

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ലഖ്‌നൗ: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകി ഇന്ത്യയിലെത്തി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ നേപ്പാളില്‍നിന്ന് ഒഴുകിയെത്തിയ ഏഴ് മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ...

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: പ്രളയം നാശം വിതച്ച നേപ്പാളില്‍ 100ഓളം ഭാരതവംശജരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ചൈനീസ് അതിര്‍ത്തി മേഖലയിലുണ്ടായിരുന്ന ...

നേപ്പാളില്‍ മിന്നല്‍പ്രളയം; 36 അംഗ മലയാളി സംഘം കുടുങ്ങി, സുരക്ഷിതരെന്ന് വിവരം

തിരുവനന്തപുരം: നേപ്പാളിലെ ശക്തമായ മിന്നല്‍പ്രളയത്തില്‍ കാഞ്ഞങ്ങാട് മുന്‍ എസ്.ഐ. പ്രദീപ് ഉള്‍പ്പെടെ 36 അംഗ മലയാളി വിനോദസഞ്ചാര സംഘം ദുരന്തമേഖലയില്‍ കുടുങ്ങി. കനത്ത നാശനഷ്ടമുണ്ടായ പ്രദേശത്താണ് സംഘം ...

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തി മേഖലയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും മരണം 157 ആയി. ഒരു കുട്ടിയുള്‍പ്പെടെയുള്ളവരാണ് മരിച്ചതെന്നാണ് നേപ്പാള്‍ പൊലീസിന്റെ കണക്ക്. ദുരന്തത്തില്‍ 750ലേറെ പേരെ കാണാതായതായാണ് ...

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാഠ്മണ്ഡു: ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്ന നേപ്പാളില്‍ മിന്നല്‍ പ്രളയം. മലയോര ജില്ലയായ രസുവയിലെ ശ്യാപ്രു ബേസി, തിമുറെ മേഖലകളിലാണ് പ്രളയം രൂക്ഷമായത്. നിരവധി ഗ്രാമങ്ങളും അടിസ്ഥാന സൗകര്യ ...

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ...

മരണത്തിലും ഒരുമിച്ച്….! മിന്നൽപ്രളയത്തിൽ നദിയുടെ നടുവിൽ ഒറ്റക്കെട്ടായി സുഹൃത്തുക്കൾ, ഹൃദയഭേദകമായ വീഡിയോ

റോം: മരണം തൊട്ടടുത്തെത്തിയെന്ന് മനസ്സിലായിട്ടും മനോധൈര്യം കൈവിടാതെ പ്രളയജലത്തിന്റെ നടുവിൽ പരസ്പരം മുറുകെ ആലിംഗനം ചെയ്ത് നിൽക്കുന്ന മൂന്ന് സുഹൃത്തുക്കളുടെ ഹൃദയഭേദകമായ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ ...

പഴയ കുറ്റാലം വെളളച്ചാട്ടത്തിന് സമീപം മിന്നൽ പ്രളയം; ഒരാൾ മരിച്ചു

 തെങ്കാശി : തമിഴ്‌നാട്ടിൽ തെങ്കാശിയിലെ പഴയ കുറ്റാലം വെളളച്ചാട്ടത്തിന് സമീപം ഉണ്ടായ മിന്നൽ പ്രളയത്തിൽ ഒരാൾ മരിച്ചു. അശ്വിനാണ് മരിച്ചത്. മിന്നൽ പ്രളയത്തെ തുടർന്ന് കാണാതായ അശ്വിന്റെ ...

വെള്ളച്ചാട്ടം ആസ്വദിച്ച് നിന്ന കുടുംബം ഒറ്റയടിക്ക് ഒലിച്ചുപോയി; അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങൾ

മനില: അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിനിടയിൽ ഒലിച്ചുപോകുന്ന വിനോദ സഞ്ചാരികളുടെ വീഡിയോ വൈറലാകുന്നു. 2021ൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയാണ് ഇന്റർനെറ്റ് ലോകത്ത് ഇപ്പോൾ പ്രചരിക്കുന്നത്. ഫിലിപ്പീൻസിലാണ് സംഭവം നടന്നതെന്നാണ് വിവരം. ...

ഹിമാചൽ പ്രദേശിൽ ഉരുൾ പൊട്ടലിലും മിന്നൽ പ്രളയവും; ആറ് പേർ കൊല്ലപ്പെട്ടു; 13 പേരെ കാണാതായി; പാലം തകർന്നുവീണു

ഷിംല : ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലുമായി ആറ് പേർ കൊല്ലപ്പെട്ടു. 13 പേരെ കാണാതായി. ശക്തമായ മഴയെ തുടർന്ന് ഹമീർപൂർ ജില്ല വെള്ളത്തിനടിയിലാണ്. 22 ...