വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇടപാട്, ഫ്ലാറ്റിലേക്ക് സ്ത്രീകളെ എത്തിച്ച് അനാശാസ്യം; പ്രതികൾക്കെതിരെ കൂടുതൽ വിവരങ്ങൾ
കോഴിക്കോട്: ഫ്ലാറ്റിലേക്ക് സ്ത്രീകളെ എത്തിച്ച് അനാശാസ്യം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റിൽ നിന്നാണ് സ്ത്രീകളെ പിടികൂടിയത്. വയനാട് ...