ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം
ബൊക്കാറോ: ജാർഖണ്ഡിലെ ബൊക്കാറോയിൽ ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണ 37കാരന് ദാരുണാന്ത്യം. കജ്റ മുർമു ആണ് മരിച്ചത്. മൂന്ന് ദിവസത്തെ ഫുട്ബോൾ ടൂർണമെന്റിനിടെയായിരുന്നു സംഭവം. പന്തുമായി മുന്നേറുന്നതിനിടെ എതിർതാരത്തിന്റെ ...
























