കോടാലിയിലെ വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും ശംഖുവരയന്‍; കൂടുതല്‍ ശാസ്ത്രീയമായ പരിശോധനക്കൊരുങ്ങി വനംവകുപ്പ്
തൃശ്ശൂര്‍: പാമ്പുകടിയേറ്റ് ഒരു ബാലന്‍ മരിക്കുകയും സഹോദരന്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത കോടാലിയിലെ വീട്ടില്‍ വീണ്ടും വിഷപ്പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ തവണ കുട്ടികളെ ആക്രമിച്ച അതേയിനം ശംഖുവരയന്‍ പാമ്പിനെയാണ് ...
























