FOREST - Janam TV
Monday, July 14 2025

FOREST

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ വകവരുത്തി സുരക്ഷാ സേന

റായ്പൂർ:ചത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. കൻഖർ ജില്ലയിലെ കഡ്‌മെ ഗ്രാമത്തിൽ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. കൂടുതൽ കമ്യൂണിസ്റ്റ് ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ ...

ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് വർഷങ്ങളോളം തട്ടിപ്പ്; നാട്ടുകാർക്കിടയിലെ നല്ലവനായ ഉണ്ണി അവസാനം പിടിയിൽ

പാലക്കാട്: വ്യാജ ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പോലീസ് പിടിയിൽ. കോട്ടായി സ്വദേശി ബാലസുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. യൂണിഫോമും തിരിച്ചറിയൽ കാർഡും തട്ടിപ്പ് നടത്തുന്നതിനായി ഇയാൾ ...

കണ്ണൂരിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ : കണ്ണൂരിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ. നെടുംപൊയിൽ ചുരത്തിലും പൂളക്കുറ്റി മേലെ വെള്ളറയിലുമാണ് ഉരുൾപൊട്ടിലുണ്ടായത്. നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഏലപ്പീടികയ്ക്ക് ...

കാസിനോ ഉടമ ചികോടിയുടെ ഫാംഹൗസിൽ വിചിത്ര മൃഗങ്ങൾ; അമ്പരന്ന് റെയ്ഡിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ – Forest officials recover exotic animals from farmhouse of Chikoti Praveen

ഹൈദരാബാദ്: കാസിനോ ഉടമ ചികോടി പ്രവീൺ കുമാറിന്റെ വീട്ടിൽ നടന്ന റെയ്ഡിനിടെ വിചിത്ര മൃഗങ്ങളെ കണ്ടെത്തി. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ചികോടിയുടെ ഫാംഹൗസിൽ നിന്നാണ് അപൂർവ്വമായ വിദേശ ...

വനവാസി യുവാവ് വെടിയേറ്റ് മരിച്ചു: കൂടെയുള്ളവർ മൃതദേഹം കുഴിച്ചിട്ടു

ഇടുക്കി: കാടിനുള്ളിൽ വനവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. മൂന്നാർ പോതമേട്ടിലാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റാണ് മഹേന്ദ്രൻ ...

പാലപ്പിള്ളി റബ്ബർ തോട്ടത്തിൽ വീണ്ടും കാട്ടാനക്കൂട്ടം; 15ഓളം ആനകൾ ജനവാസ മേഖലയിൽ; കാട്ടിലേക്ക് കയറ്റിവിടാൻ പാടുപെട്ട് വനംവകുപ്പ്

തൃശൂർ: പാലപ്പിള്ളി റബ്ബർ തോട്ടത്തിൽ തമ്പടിച്ച് കാട്ടാനകൂട്ടം. 15 ഓളം ആനകളെയാണ് ഇന്ന് രാവിലെ ജനവാസമേഖലയോട് ചേർന്ന തോട്ടത്തിൽ കണ്ടത്. മുന്നറിയിപ്പിനെ തുടർന്ന് തോട്ടം തൊഴിലാളികളും മേഖലയിൽ ...

രോഗിയായ അച്ഛനെയും ചുമന്ന് മണിക്കൂറുകള്‍ കാട്ടിടവഴിയിലൂടെ നടന്ന് വാക്സിന്‍ കേന്ദ്രത്തിലെത്തിച്ചു: ആമസോണ്‍ കാടുകളില്‍ നിന്ന് മനോഹരമായ ഒരു കഥ

ബ്രസീലിയ: ആമസോണ്‍ എന്നുകേള്‍ക്കുമ്പോള്‍ തന്നെ മഴനൂലിന്റെ മനോഹരമായ കാഴ്ചയുണരും. മഴയുടെ പല ഭാവങ്ങള്‍ മനസ്സില്‍ വന്നണയും. മഴച്ചാറ്റലില്‍ സൂര്യരശ്മികള്‍ തീര്‍ക്കുന്ന മഴ വില്ലഴക് വല്ലാത്ത ചാരുതയാണ്. എന്നാല്‍ ...

ഘോരവനത്തിനുള്ളിൽ വീട്; കാഴ്‌ച്ചയിൽ ചെറുത്; കാഴ്‌ച്ചക്കാരായി നിരവധി പേർ- വീഡിയോ

ഒരു വീട് എന്നത് ഏവർക്കും നൽകുന്നത് സുരക്ഷിതത്വമാണ്. എന്നാൽ നരഭോജികളായ മൃഗങ്ങളടക്കം വിരാജിക്കുന്ന ഘോരവനത്തിനുള്ളിൽ വീട് പണിത് താമസിക്കുകയാണ് നാഗാലാന്റുകാരനായ ഒരു ചെറുപ്പക്കാരൻ. അസാഖോ എന്ന 29 ...

കാടിന് തീയിട്ട സംഭവം : കുറ്റക്കാരായ 24 പേരെ പരസ്യമായി തൂക്കിക്കൊന്ന് സിറിയ

ഡമാസ്‌കസ്:സിറിയയിൽ 24 പേരെ പരസ്യമായി തൂക്കിക്കൊന്നു.സിറിയയിൽ വ്യാപക നാശം വിതച്ച കാട്ടുതീക്ക് കാരണമായെന്ന് തെളിഞ്ഞവരെയാണ് തൂക്കിലേറ്റിയത്.ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമായി തുടരുന്ന സിറിയയിൽ വധശിക്ഷകളും കൊലപാതകങ്ങളും സാധാരണമാണെങ്കിലും 24 ...

വീട്ടിൽ തത്തയെ വളർത്തി ; മാള സ്വദേശിയ്‌ക്കെതിരെ കേസ് ; തത്തയെ കസ്റ്റഡിയിൽ എടുത്തു

തൃശ്ശൂർ : വീട്ടിൽ തത്തയെ കൂട്ടിലിട്ട് വളർത്തിയ ആൾക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്. മാള പുത്തൻചിറ സ്വദേശി സർവനെതിരെയാണ് കേസ് എടുത്തത്. തത്തയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ ...

ലോക്ഡൗൺ ലംഘിച്ച് കാട് കാണാൻ പോയ യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ വനത്തിനുള്ളിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പും പോലീസും. വനത്തിൽ അതിക്രമിച്ച് കയറിയതിനും വാരാന്ത്യ ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചതിനുമെതിരെയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ വനത്തിൽ ...

ദ്രവിച്ചമരം വെട്ടാൻ അധികൃതരില്ല: ഇടുക്കിയിൽ വ്യാപകമായിമരങ്ങൾ റോഡിലേക്ക് വീഴുന്നു:വാഹനങ്ങൾ രക്ഷപ്പെടുന്നത് തലനാരിഴയ്‌ക്ക്

ഇടുക്കി: കാലവർഷത്തിന് മുൻപ് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് കണ്ടില്ലെന്ന് നടിച്ച് പിഡബ്ല്യൂഡി അടക്കമുള്ള സർക്കാർ വകുപ്പുകൾ. ഏത് നിമിഷവും നിലം ...

വനംകൊള്ള: പിണറായി സർക്കാരിന് കുരുക്ക് മുറുകുന്നു, സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടേക്കും

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് വയനാട്, പത്തനംതിട്ട, കാസർകോട്, ഇടുക്കി അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് കോടികളുടെ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ കുരുക്ക് മുറുകുന്നു. ...

കാടിറങ്ങാന്‍ പേടിയാണ്….. സമ്പാദ്യമായി ഒരുതരി മണ്ണുപോലുമില്ല; നാല്‍പത് വര്‍ഷമായി കാടിനെ മാത്രം സ്‌നേഹിച്ച് ദമ്പതികള്‍

പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഇളംപമ്പയാര്‍, കക്കി ജലസംഭരണിയിലേക്ക് സംഗമിക്കുന്ന സ്ഥലത്ത് പാറയിടുക്കില്‍ കാടിനോട് ചേര്‍ന്ന് കൃഷ്ണന്‍ കാണിയും ഭാര്യ രാജമ്മയും താമസിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം നാല്‍പത് ...

ആദിവാസി കോളനിയിലേക്ക് സർവീസ് നടത്തിയ ജീപ്പ് ഡ്രൈവർക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മർദ്ദനം

എറണാകുളം: ആദിവാസി കോളനിയിലേക്ക് സർവീസ് നടത്തിയ ജീപ്പ് ഡ്രൈവറെ വനം വകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചു. എറണാകുളം കോതമംഗലം സ്വദേശി ഡോൺ ജോയിക്കാണ് മർദ്ദനമേറ്റത്. കഴുത്തിനും കൈക്കും പരുക്കേറ്റ ...

ആനകള്‍ക്കും പുള്ളിപ്പുലികള്‍ക്കും ഇനി രക്ഷാ സേന: സംവിധാനം ഒരുക്കി ഉത്താരാഖണ്ഡ്

നൈനിറ്റാള്‍: ആനകള്‍ക്കും പുള്ളിപ്പുലികള്‍ക്കും രക്ഷയൊരുക്കാന്‍ ഉത്തരാഖണ്ഡ് വനം വകുപ്പ്. ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ രാജാജി ദേശീയ ഉദ്യോനത്തിലെ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനാണ് പ്രത്യേക സേനയെ പരിശീലിപ്പിച്ചത്. ഇതിനായി രണ്ടു പ്രത്യേക ...

Page 2 of 2 1 2