Former - Janam TV
Thursday, July 10 2025

Former

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

യുവാവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ വഴിത്തിരിവ്. കൃഷ്ണ നദിയിൽ നിന്ന് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കാണാതായ രാഘവേന്ദ്ര നായിക്കിന്റേതാണെന്ന് (39) തിരിച്ചറിഞ്ഞു. രാഘവേന്ദ്രയെ കൊലപ്പെടുത്തി നദിയിലെറിഞ്ഞ കുറ്റത്തിന് ...

യൂട്യൂബർമാരെ റിക്രൂട്ട് ചെയ്തത് പാകിസ്ഥാനിലെ മുൻ പൊലീസ് ഉദ്യോ​ഗസ്ഥൻ; വെളിപ്പെടുത്തി അറസ്റ്റിലായ പാക്ചാരൻ ജസ്ബീർ സിം​ഗ്

ന്യൂഡൽഹി: പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായി ഇന്ത്യയിലെ യൂട്യൂബർമാരെ ബന്ധിപ്പിച്ചത് പാക് പൊലീസിലെ മുൻ ഉദ്യോ​ഗസ്ഥനെന്ന് കണ്ടെത്തൽ. പാകിസ്ഥാൻ പൊലീസിലെ മുൻ സബ്ഇൻസ്പെക്ടർ നാസിർ ധില്ലയാണ് ചാരവൃത്തിക്ക് വേണ്ടി ...

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് രഹസ്യ വിവാഹം; വരൻ ബിജെഡി നേതാവ്

തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡിയുടെ മുതിർന്ന നേതാവ് പിനാകി ശർമയാണ് വരൻ. ഇരുവരും രഹസ്യമായി ജർമനിയിൽ വച്ചാണ് വിവാഹം നടത്തിയതെന്നാണ് വിവരം. ബം​ഗാളിലെ ...

മുൻ മുംബൈ ഇന്ത്യൻസ് താരത്തിനെതിരെ പീഡനാരോപണം; ഇടംകൈയൻ ബാറ്റർ ഒളിവിൽ

മുൻ മുംബൈ ഇന്ത്യൻസ് താരത്തിനെതിരെ പീഡനാരോപണം ഉയർത്തി യുവതി. രാജസ്ഥാനിലെ ജോദ്പൂരിലെ കുഡി ബഹ്​ഗാത്സാനി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ മൊഴിയെടുപ്പും മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി. ...

രക്തത്തിൽ കുളിച്ച് മുൻ ഡിജിപിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം; ഭാര്യ കസ്റ്റഡിയിൽ

കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെം​ഗളൂരുവിൽ ഇന്നാണ് സംഭവം. ഓം പ്രകാശിനെ കൊലപ്പെടുത്തിയതാണെന്ന സംശയത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യയെ ...

പുതിയ ഇന്നിംഗ്സ് രാഷ്‌ട്രീയത്തിന്റെ പിച്ചിൽ! മുൻ ഇന്ത്യൻ താരം കേദാർ ജാദവ് ബിജെപിയിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ താരം രാഷ്ട്രീയത്തിൽ പുതിയ അദ്ധ്യായത്തിന് തുടക്കമിട്ടു. 40-കാരൻ ഔദ്യോ​ഗികമായി ബിജെപി അം​ഗത്വം സ്വീകരിച്ചു. മുംബൈയിലെ നരിമാൻ പോയിൻ്റിലെ പാർട്ടി ആസ്ഥാനത്ത് എത്തിയാണ് ...

കീപ്പറല്ലെങ്കിൽ ടീമിന് താൻ വലിയ ബാധ്യത! വീൽ ചെയറിലായാലും ചെന്നൈ എന്നെ കളിപ്പിക്കും: ധോണി

43-കാരനായ മഹേന്ദ്ര സിം​ഗ് ധോണി ഇപ്പോഴും ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ പ്രധാന താരമാണ്. തന്റെ സമകാലീനരും ശേഷമെത്തിയവരും പരിശീലകരും കമന്റേറ്റർമാരുമായപ്പോൾ ധോണി കളിക്കാരനായി തന്നെ തുടർന്നു. അപ്പോഴും ...

ചില ടീമുകൾ കഴിവിൽ ജയിക്കും!ചിലർ മത്സര ക്രമത്തിലും; ഇന്ത്യയെ പരിഹസിച്ച് പാക് ബൗളർ

ചാമ്പ്യൻസ് ട്രോഫി ഫൈനൽ പുരോ​ഗമിക്കുന്നതിനിടെ ഇന്ത്യക്കെതിരെ അധിക്ഷേപവുമായി പാകിസ്താൻ മുൻ പേസർ ജുനൈദ് ഖാൻ. ദുബായിൽ ഇന്ത്യക്ക് കൂടുതൽ മുൻതൂക്കം ലഭിക്കുന്നു എന്ന ചർച്ചകൾക്കിടെയാണ് താരം പരിഹാസവുമായി ...

അമ്മയാകാൻ പോകുന്നതായി വിനേഷ് ഫോ​ഗട്ട്; പോസ്റ്റ് പങ്കുവച്ച് മുൻ കായിക താരം

കായിക താരത്തിൽ നിന്ന് രാഷ്ട്രീയക്കാരിയായി മാറിയ വിനേഷ് ഫോ​ഗട്ട് അമ്മയാകുന്നു. ആദ്യ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുന്നതായി താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭർത്താവ് സോംവീർ രതീയും താനും ...

നന്നായി കളിക്കുമെങ്കിൽ പിആറിന്റെ ആവശ്യമെന്ത്! യുവതാരങ്ങളെ ചൂണ്ടി എം.എസ് ധോണി

ക്രിക്കറ്റ് താരങ്ങൾക്ക് പിആറിൻ്റെ ആവശ്യമുണ്ടോ എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിയോട് ചോദിച്ചാൽ അദ്ദേഹത്തിന് അതിനൊരു മറുപടിയുണ്ട്. ഒരു കാരണവും. സോഷ്യൽ മീഡിയയുമായി എന്നും അകലം ...

ഇന്ത്യയുടെ പുരോഗതിക്ക് മൻമോഹൻ സിം​ഗ് നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും: രാജ്നാഥ് സിംഗ്

ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ...

സമ്മതിദാന അവകാശം വിനിയോ​ഗിച്ച് ധോണി; മുൻ നായകനെത്തിയത് ഭാര്യക്കൊപ്പം

ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി. ഇന്ന് രാവിലെയാണ് റാഞ്ചിയിലെ ബൂത്തിൽ അദ്ദേഹം ഭാര്യ സാക്ഷിക്കാെപ്പം എത്തിയത്. തിങ്ങിനിറഞ്ഞ ആരാധകർക്ക് ...

മുൻ ഇന്ത്യൻ താരത്തിന്റെ മകൻ ലിം​​ഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായി; “അവനി”ൽ നിന്ന് “അവളി”ലേക്കുള്ള യാത്ര വിവരിച്ച് താരം

മുൻ ഇന്ത്യൻ താരവും ടീം ഇന്ത്യയുടെ ബാറ്റിം​ഗ് പരിശീലകനുമായിരുന്നു സഞ്ജയ് ബം​ഗാറിൻ്റെ മകൻ ആര്യൻ ലിം​ഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായി. 23-കാരനായ ആര്യൻ ഹോർമോൺ റീപ്ലെയ്സ്മെന്റ് തെറാപ്പി ...

ഇന്ത്യൻ ഹോക്കി ഇതിഹാസം വിരമിക്കൽ പ്രഖ്യാപിച്ചു; ഞെട്ടിക്കൽ തീരുമാനം 29-ാം വയസിൽ

ഇന്ത്യൻ ഹോക്കി ഇതിഹാസം റാണി രാംപാൽ പ്രൊഫഷണൽ ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന റാണിയുടെ പ്രഖ്യാപനം 29-ാം വയസിലാണ്. ...

ഇതൊന്നും പോര! സ്ഥിരതയില്ലെങ്കിൽ നിന്നെ തഴയും; സഞ്ജുവിന് മുന്നറിയിപ്പുമായി ചോപ്ര

അരങ്ങേറിയിട്ട് ഒൻപത് വർഷമായെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അതിഥി താരമാണ് സഞ്ജു സാംസൺ. ടീമിലെ സ്ഥിരം അം​ഗമാകാനുള്ള ശ്രമത്തിലാണ് മലയാളി താരം. വിരാട് കോലിയുടെയും രോഹിത് ശർമയുടെ ...

മുൻ ഇന്ത്യൻ താരത്തിന്റെ മാതാവ് കൊല്ലപ്പെട്ട നിലയിൽ? അടച്ചിട്ട വീട്ടിൽ കണ്ടെത്തിയ മൃതദേഹം കിടന്നത് ചോരയിൽ കുളിച്ച്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സെലക്ടറുമായിരുന്ന സലിൽ അങ്കോളയുടെ മാതാവിനെ ദുരൂഹ സാഹ​ചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനെയിലെ ഫ്ളാറ്റിൽ വെള്ളിയാഴ്ചാണ് മ‍ൃതദേ​ഹം കണ്ടെത്തുന്നത്. കുടുംബം ഇതുവരെയും ...

എല്ലാ നല്ല കാര്യങ്ങൾക്കും അവസാനമുണ്ട്! 31-ാം വയസിൽ വിരമിക്കൽ; ഫുട്ബോൾ മതിയാക്കി ഫ്രഞ്ച് താരം

ഫ്രാൻസിൻ്റെ വെറ്ററൻ താരം റാഫേൽ വാരൻ പ്രൊഫഷണൽ ഫുട്ബോൾ മതിയാക്കി. 31-ാം വയസിലാണ് മുൻ റയൽ-യുണൈറ്റഡ് താരം വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിച്ചത്. തുടരെയുണ്ടാകുന്ന പരിക്കിനെ തുടർന്നാണ് നിർണായക ...

മാലിക് ഒറ്റുകാരൻ…! ഒത്തുക്കളിച്ചു; വെളിപ്പെടുത്തലുമായി മുൻ പാക് താരം

പാക് താരം ഷൊയ്ബ് മാലിക്കിനെതിരെ വെളിപ്പെടുത്തലുമായി മുൻ താരം ബാസിത് അലി. ഓൾറൗണ്ടർ ഷൊയ്ബ് മാലിക്ക് ഒത്തുക്കളിക്കാരനെന്നാണ് അലി പറയുന്നത്. ഒരിക്കലും സ്വന്തം ടീമിനെക്കുറിച്ച് ചിന്തിക്കാത്ത ഒരുത്തനെ ...

ചിഹ്നം മറയ്‌ക്കാൻ, പാകിസ്താൻ തൊപ്പി തിരിച്ചുവച്ചു; പരിശീലകനെതിരെ തുറന്നടിച്ച് മുൻ താരം

പാകിസ്താൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകൻ അസ്ഹർ മഹ്മൂദിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ബാസിത് അലി. വാർത്താ സമ്മേളനത്തിൽ പാകിസ്താൻ ടീമിന്റെ തൊപ്പി തിരിച്ചുവച്ചെന്നാണ് വിമർശനം. ...

സ്കൂൾ ഓർമ പുതുക്കാൻ ചൂരൽ കഷായം! വൈറലായി ഒരു പൂർവ വിദ്യാർത്ഥി സം​ഗമം; പിന്നിലൊരു കഥയും

പഴയ സ്കൂൾ ഓർമകൾ വീണ്ടെടുക്കാൻ പൂർവ വിദ്യാർത്ഥികൾ ചെയ്തൊരു പ്രവൃത്തിയാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായത്. യൂണിഫോമും ബാ​ഗും ധരിച്ച് സ്കൂളിലെത്തിയ ഇവർ സ്കൂൾ പ്രിൻസിപ്പലിന്റെ കൈയിൽ നിന്ന് ...

ഇം​ഗ്ലണ്ട് ഇതിഹാസം ട്രെയിനിന് മുന്നിൽ ചാടിയതെന്ന് ഭാര്യ; ആത്മഹത്യക്ക് പിന്നിലെ കാരണമിത്

ഇംഗ്ലണ്ട് മുൻ മധ്യനിര ബാറ്റ‍റും പരിശീലകനുമായ ഗ്രഹാം തോർപ്പിന്റെ (55) മരണം ആത്മഹത്യയാണെന്ന് വെളിപ്പെടുത്തി ഭാര്യ അമാൻഡ. സറേയിലെ റെയിൽവെ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. നാലാം തീയതി രാവിലെയാണ് ...

ഇം​ഗ്ലണ്ട് ഇതിഹാസം ഗ്രഹാം തോർപ്പ് അന്തരിച്ചു

ഇംഗ്ലണ്ട് മുൻ മധ്യനിര ബാറ്റ‍റും പരിശീലകനുമായ ഗ്രഹാം തോർപ്പ് അന്തരിച്ചു(55). ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിൻ്റെ (ഇസിബി) ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ തിങ്കളാഴ്ചയാണ് വാർത്ത ...

സഹായങ്ങൾ വിഫലം! അന്‍ഷുമാന്‍ ​ഗെയ്ക്വാദ് അന്തരിച്ചു

കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മുൻ ഇന്ത്യൻ താരം അൻഷുമാൻ ​ഗെയ്ക്വാദ് അന്തരിച്ചു. വഡോദരയിലെ ഭൈലാല്‍ അമീന്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 71-കാരൻ ഏറെ നാളായി അർബുദ ...

ഐസിസിയും ജയ് ഷായുടെ നിയന്ത്രണത്തിൽ; മറ്റ് രാജ്യങ്ങളുടെ ജോലി ബിസിസിഐ തീരുമാനങ്ങൾക്ക് തലയാട്ടൽ: വിറളിപിടിച്ച് പാക് താരം

ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ ആരോപണവുമായി പാകിസ്താൻ മുൻ താരം ബാസിത് അലി. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് എടുത്ത നിലപാടാണ് ബാസിത് അലിയെ ചൊടിപ്പിച്ചത്. ...

Page 1 of 2 1 2