ധോണിയും കോലിയും ചേർന്ന് കരിയർ തകർത്തു; ഗുരുതര വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം
ഇന്ത്യൻ ടീമിൽ നേരിട്ട വെല്ലുവിളികളെയും പ്രതിസന്ധികളെയും കുറിച്ച് മനസ് തുറന്ന് വെറ്ററൻ താരം അമിത് മിശ്ര. ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും താരം ദേശീയ ടീമിൽ നിന്ന് ഏറെക്കാലമായി ...