കസ്റ്റംസ് പിടിച്ചെടുക്കുന്ന സ്വർണം ലേലത്തിൽ പിടിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവതി കൈക്കലാക്കിയത് 13.5 ലക്ഷം രൂപ
തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥ ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 13.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥയെന്ന് വിശ്വസിപ്പിച്ചാണ് തുക കൈക്കലാക്കിയത്. ...
























