french open - Janam TV

french open

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനൽ ഇന്ന്

പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം സിംഗിൾസ് ഫൈനൽ ഇന്ന്. ലോക 32-ാം റാങ്ക് താരം അനസ്താസിയ പാവ്‌ലോചെങ്കോവയും ബർബോറ ക്രിച്ചികോവയുമാണ് ഏറ്റുമുട്ടുന്നത്. സെമിയിൽ മരിയാ സക്കാരിയെയാണ് ...

ഫ്രഞ്ച് ഓപ്പൺ ; നദാലിനെ വീഴ്‌ത്തി ജോക്കോവിച്ച്

പാരീസ്: ഫൈനലിന് മുമ്പുള്ള ഫൈനലിൽ റഫേൽ നദാൽ പുറത്ത്. ഫ്രഞ്ച് ഓപ്പണിൽ നിന്നും കളിമൺകോർട്ടിലെ രാജകുമാരനായ നദാൽ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചി നോടാണ് തോറ്റത്. ...

ഫ്രഞ്ച് ഓപ്പൺ: നദാൽ സെമിയിൽ; തകർത്തത് ഷോർട്‌സ്മാനെ

പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിലവിലെ ചാമ്പ്യൻ സ്‌പെയിനിന്റെ റാഫേൽ നദാൽ സെമിയിൽ കടന്നു. അർജന്റീനയുടെ കരുത്തൻ ഡിയേഗോ ഷോർട്‌സ്മാനെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിലാണ് നദാൽ ...

ഫ്രഞ്ച് ഓപ്പൺ: തലനാരിഴയ്‌ക്ക് രക്ഷപെട്ട് ജോക്കോവിച്ച്; ഇനി ഫ്രഞ്ച് ഓപ്പണിലെ 15-ാം ക്വാർട്ടർ പോരാട്ടം

പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗത്തിൽ നൊവാക് ജോക്കോവിച്ച് അട്ടിമറി തോൽവി യിൽ നിന്നും രക്ഷപെട്ട് ക്വാർട്ടറിലെത്തി. ഇറ്റലിയുടെ കൗമാര താരം ലോറൻസോ മുസെറ്റിയാണ് അഞ്ചുസെറ്റു നീണ്ട പോരാട്ടം ...

ഫ്രഞ്ച് ഓപ്പൺ: സെറീന വില്യംസ് പുറത്ത്

പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗത്തിൽ അട്ടിമറി. അമേരിക്കയുടെ സെറീന വില്യം സിനെ കസാഖിസ്താന്റെ എലേന റിബാക്കിനയാണ് തോൽപ്പിച്ചത്. നാലാം റൗണ്ടിൽ 6-3, 7-5നാണ് എലേന മുൻ ...

ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറുമെന്ന സൂചനയുമായി ഫെഡററും; നാലു സെറ്റ് നീണ്ട കടുത്ത പോരാട്ടം ക്ഷീണിതനാക്കിയെന്ന് താരം

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറാനൊരുങ്ങി റോജര്‍ ഫെഡററും. മാദ്ധ്യമ അഭിമുഖവിഷയത്തില്‍ സംഘാടകരുമായി തെറ്റി നവോമി ഒസാക്ക പിന്മാറിയതിന് പിന്നാലെയാണ് സ്വിസ് പുരുഷതാരത്തിന്‍റെ സൂചന. മൂന്നാം റൗണ്ടില്‍ ...

ഫ്രഞ്ച് ഓപ്പണിനിടെ വിവാദം; നവോമി ഒസാകയ്‌ക്ക് പിഴ; മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കണമെന്ന് നിർദ്ദേശം

പാരീസ്: ഫ്രഞ്ച് ഓപ്പൺ ആരംഭിച്ചതോടെ വിവാദങ്ങളും അരങ്ങേറുന്നു. ജപ്പാൻ താരം നവോമി ഒസാകയാണ് വിവാദത്തിൽപെട്ടിരിക്കുന്നത്. മാദ്ധ്യമങ്ങളെ കാണില്ലെന്ന് തീരുമാനിച്ച താരത്തിന്റെ നടപടിയെ സംഘാടകർ വിമർശിച്ചു. മത്സരത്തിൽ നിന്നും ...

ഫ്രഞ്ച് ഓപ്പൺ: മൂന്നാം സീഡ് ഡോമിനിക് തീമിന് അട്ടിമറി തോൽവി; മൂന്ന് സീഡഡ് താരങ്ങൾ പുറത്ത്

പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം മത്സരത്തിൽ തുടക്കത്തിൽ തന്നെ വമ്പന്മാർക്ക് കാലിടറുന്നു. മൂന്നാം സീഡ് ഡോമിനിക് തീമാണ് ഇന്നലെ അട്ടിമറിക്കപ്പെട്ടത്. രണ്ടു തവണ ഫൈനലിലെത്തിയ താരമാണ് ...

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ഞായറാഴ്ച : ഫൈനലിൽ ബിഗ് ത്രീയിലെ ഒരാൾ മാത്രം; മത്സരക്രമത്തിൽ ആരാധകർക്ക് നിരാശ

പാരീസ്: ടെന്നീസ് രംഗത്തെ ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ് സ്ലാമിൽ ഇത്തവണ ഫൈനലിൽ വമ്പന്മാരുടെ ഏറ്റുമുട്ടലുണ്ടാവില്ല. ഞായറാഴ്ചയാണ് കളിമൺ കോർട്ടിലെ ഏക ഗ്രാൻസ്ലാം ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നത്. മത്സരക്രമമനുസരിച്ച് ...

ഫ്രഞ്ച് ഓപ്പണ്‍ : ജോക്കോവിച്ചിനെ തകര്‍ത്ത് നദാല്‍ ചാമ്പ്യന്‍

പാരീസ്: കളിമണ്‍ കോര്‍ട്ടിലെ രാജാവ് താന്‍ തന്നെയെന്ന് റഫേല്‍ നദാല്‍ വീണ്ടും തെളിയിച്ചു. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെയാണ് നദാല്‍ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് ...

ഫ്രഞ്ച് ഓപ്പണ്‍: വനിതാ ഫൈനല്‍ ഇന്ന് സോഫിയാ കെനിനും സ്വിയാതീകും ഏറ്റുമുട്ടും

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടപോരാട്ടം ഇന്ന് നടക്കും. നാലാം സീഡ് അമേരിക്കയുടെ സോഫിയാ കെനിനും പോളണ്ടിന്റെ ഇഗാ സ്വയാതീക്കുമാണ് മത്സരിക്കുന്നത്. സോഫിയാ കെനിന്‍ ഏഴാം സീഡ് ...

ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ച് നദാല്‍ ഫൈനല്‍

പാരീസ്: ലോകതാരങ്ങളുടെ ഏറ്റുമുട്ടലിന് റോളണ്ട് ഗാരോസ് ഒരുങ്ങി. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ നൊവാക് ജോക്കോവിച്ച് ജയം നേടി. 5-ാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ അഞ്ചു സെറ്റുകള്‍ ...

റഫേല്‍ നദാല്‍ ഫൈനലില്‍

പാരീസ്: റഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കടന്നു. സെമിയില്‍ അര്‍ജ്ജന്റീനയുടെ ഡീഗോ ഷ്വാറ്റ്‌സ്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്പാനിഷ് താരം തോല്‍പ്പിച്ചത്. ആദ്യ രണ്ടു സെറ്റും 6-3,6-3 ...

ഫ്രഞ്ച് ഓപ്പണ്‍: സെമിയില്‍ ഇന്ന് നദാലിനും ജോക്കോവിച്ചിനും പോരാട്ടം

പാരീസ്: കളിമണ്‍ ക്വാര്‍ട്ടിലെ സെമി പോരാട്ടം ഇന്ന്. റഫേല്‍ നാദാല്‍ ഷ്വാറ്റ്‌സ്മാനോടും ജോക്കോവിച്ച് സിറ്റ്‌സിപ്പാസിനേയും നേരിടും. ക്വാര്‍ട്ടറില്‍ ജാനേക് സിന്നറിനെ നദാല്‍ തോല്‍പ്പിച്ചപ്പോള്‍, ജോക്കോവിച്ച് കരാനോ ബുസ്റ്റയേയാണ് ...

13-ാം കിരീടം ലക്ഷ്യം: നദാല്‍ സെമിയില്‍; തീം പുറത്ത്

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ റഫേല്‍ നദാല്‍ സെമിയിലെത്തി. യു.എസ്.ഓപ്പണ്‍ ചാമ്പ്യന്‍ ഡോമിനിക് തീമിനെ ഷ്വാറ്റ്‌സ്മാന്‍ അട്ടിമറിച്ചു. ഇറ്റലിയുടെ ജാനിക് സിന്നറെ തകര്‍ത്താണ് നദാല്‍ സെമിയിലേക്ക് പ്രവേശിച്ചത്. നേരിട്ടുള്ള ...

കാരോന ബുസ്റ്റ ക്വാർട്ടറിൽ;നദാലും ഡോമിനിക് തീമും ഇന്നിറങ്ങുന്നു

പാരീസ്: ഫ്രഞ്ച് ഓപ്പണിലെ പുരുഷവിഭാഗത്തിൽ കാരാനോ ബുസ്റ്റ ക്വാർട്ടറിൽ കടന്നു. ഡാനിയൽ ആൾട്ട്‌മേയറെ് 6-2, 7-5, 6-2 എന്ന സ്‌കോറിനാണ് ബുസ്റ്റ തോൽപ്പിച്ചത്. ക്വാർട്ടറിൽ ലോക ഒന്നാം ...

ഗംഭീര ജയത്തോടെ നദാലും തീമും ക്വാർട്ടറിൽ; സ്വരേവ് പുറത്ത്

പാരീസ്: കളിമൺ കോർട്ടിലെ കരുത്തൻ റഫേൽ നദാലും തുടർച്ചയായ രണ്ടാം ഗ്ലാൻഡ് സ്ലാം സ്വപ്‌നവുമായി മുന്നേറുന്ന ഡോമിനിക് തീമും ക്വാർട്ടറിൽ കടന്നു. സെമി ഫൈനൽ പ്രതിപക്ഷയുമായി മുന്നേറിയ ...

ഫ്രഞ്ച് ഓപ്പൺ: നദാലും തീമും നാലാംറൗണ്ടിൽ

പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗത്തിൽ റഫേൽ നദാലും ഡോമിനിക് തീമും നാലാം റൗണ്ടിൽ കടന്നു. റഫേൽ നദാൽ ട്രാവൽഗിയയേയും തീം റൂഡിനേയുമാണ് തോൽപ്പിച്ചത്. ഇവർക്കൊപ്പം സീഡഡ് താരങ്ങളായ ...

ഫ്രഞ്ച് ഓപ്പൺ: ഇന്ത്യൻ താരങ്ങൾക്ക് പുരുഷ വിഭാഗം ഡബിൾസിൽ തോൽവി

പാരീസ്: ഫ്രഞ്ച് ഓപ്പൺ ഡബിൾസിൽ ഇന്ത്യൻ പുരുഷ താരങ്ങളുടെ മുന്നേറ്റം അവസാനിച്ചു. റോഹൻ ബൊപ്പണ്ണയും ദിവിജ് ശരണുമാണ് വിദേശ പങ്കാളികളുമൊത്ത് കളിമൺ കോർട്ടിൽ ഇറങ്ങിയത്. ആദ്യ റൗണ്ടിൽ ...

ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ; ജയങ്ങളിൽ ഫെഡറർക്കൊപ്പം

പാരീസ്: ഫ്രഞ്ച് ഓപ്പണിൽ ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ കടന്നു. ജയത്തോടെ മുൻ ലോക ഒന്നാം നമ്പർ റോജർ ഫെഡററുടെ ജയങ്ങൾക്കൊപ്പം സെർബിയൻ ...

നദാലും തീമും ബുസ്റ്റയും ജയത്തോടെ തുടങ്ങി; മെഡ്‌വദേവും ലോപ്പസും പുറത്ത്

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ റഫേല്‍ നദാലും യു.എസ്.ഓപ്പണ്‍ ചാമ്പ്യന്‍ ഡോമിനിക് തീമും കരേനോ ബുസ്റ്റയും ജയത്തോടെ തുടങ്ങി. സീഡഡ് താരങ്ങളായ മെഡ് വേദേവും ലോപ്പസും അപ്രതീക്ഷിതമായി പുറത്തായി. ...

ഫ്രഞ്ച് ഓപ്പണ്‍: ഒന്നാം റൗണ്ട് മത്സരങ്ങള്‍ നാളെ മുതല്‍

പാരീസ്: ക്ലോകോര്‍ട്ട് ടെന്നീസിന്റെ വശ്യതയായ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് മത്സരങ്ങളുടെ ആദ്യ റൗണ്ട് നാളെ തുടങ്ങും. യു.എസ്.ഓപ്പണില്‍ കളിക്കാതിരുന്ന പ്രമുഖതാരങ്ങളടക്കം ഇറങ്ങുന്ന ഗ്രാന്‍ഡ് സ്ലാം ടൂര്‍ണ്ണമെന്റാണ് റോളണ്ട് ...

പരിക്ക്: യു.എസ്.ഓപ്പണ്‍ വനിതാ ചാമ്പ്യന്‍ നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറി

ലണ്ടന്‍: യു.എസ്.ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പിന്മാറി. പരിക്കുമൂലമാണ് മികച്ച ഫോമിലുള്ള ഒസാക്ക പിന്മാറിയത്. ഈ മാസം 27-ാം തീയതിയാണ് പാരീസില്‍ ...

മത്സരമില്ലെങ്കില്‍ കായികതാരങ്ങളില്ല; അടച്ചിട്ട വേദികളില്‍ മത്സരം നടത്തണം: പിന്തുണ അറിയിച്ച് സാനിയാ മിര്‍സ

ഹൈദരാബാദ്: കൊറോണ ബാധയുടെ പാശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്തണമെന്ന് സാനിയാ മിര്‍സ. വര്‍ഷങ്ങളായി മത്സര രംഗത്തു നിന്നും മാറിനിന്ന് തിരികെ എത്തിയ ഇന്ത്യന്‍ താരമാണ് എങ്ങനേയും ...