ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ച് നദാല്‍ ഫൈനല്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ച് നദാല്‍ ഫൈനല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 07:54 am IST
Facebook
Twitter
WhatsAppTelegram

പാരീസ്: ലോകതാരങ്ങളുടെ ഏറ്റുമുട്ടലിന് റോളണ്ട് ഗാരോസ് ഒരുങ്ങി. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ നൊവാക് ജോക്കോവിച്ച് ജയം നേടി. 5-ാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തി നൊടുവിലാണ് സെര്‍ബിയന്‍ താരം മുട്ടുകുത്തിച്ചത്. ആദ്യ രണ്ടു സെറ്റുകള്‍ 6-3,6-2ന് അനായാസം സ്വന്തമാക്കിയ ജോക്കോവിച്ചിന് മുന്നില്‍ സിറ്റ്‌സിപാസ് കനത്ത വെല്ലുവിളി ഉയര്‍ത്തി മൂന്നും നാലും സെറ്റുകള്‍ പിടിച്ചെടുത്തു. മൂന്നാം സെറ്റ് ടൈബ്രേക്കറിലൂടെ 7-5ന് സ്വന്തമാക്കിയ ഗ്രീസ് താരം നാലാം സെറ്റ് 6-4ന് കയ്യിലാക്കി. എന്നാല്‍ അഞ്ചാം സെറ്റില്‍ അതിശക്തമായ തിരിച്ചുവരവിലൂടെ ജോക്കോവിച്ച് വെറും ഒരു ഗെയിം മാത്രമാണ് എതിരാളിക്ക് സമ്മാനിച്ചത്. 6-1ന് നിര്‍ണ്ണായക സെറ്റു സ്വന്തമാക്കിയാണ് ജോക്കോവിച്ച് ഫൈനലിലേക്ക് കടന്നത്.

കളിമണ്‍ കോര്‍ട്ടിലെ നദാലിനെതിരെ പോരാടാനാണ് ജോക്കോവിച്ച് ഇറങ്ങുന്നത്. 1967ന് ശേഷം ഏറ്റവുമധികം കിരീടം റോളണ്ട് ഗാരോസില്‍ നേടിയ താരമാണ് നദാല്‍ ഇതുവരെ 12 തവണയാണ് കളിമണ്‍ കോര്‍ട്ടില്‍ കിരീടമുയര്‍ത്തിയത്. കഴിഞ്ഞ തവണ നദാല്‍ തോല്‍പ്പിച്ചത് ഡോമിനിക് തീമിനെയായിരുന്നു. ജോക്കോവിച്ച് ഒരു തവണയാണ് ഫ്രഞ്ച് ഓപ്പണ്‍ നേടിയത്. 2016ല്‍ ബ്രിട്ടന്റെ ആന്‍ഡി മുറയേയാണ് സെര്‍ബിയന്‍ താരം അന്ന് തോല്‍പ്പിച്ചത്.

Tags: french openDJOCOVICfrench open-WOMENS
Share
Tweet
SendShare

More News from this section

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies