ഫ്രഞ്ച് ഓപ്പൺ: ഇന്ത്യൻ താരങ്ങൾക്ക് പുരുഷ വിഭാഗം ഡബിൾസിൽ തോൽവി
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഫ്രഞ്ച് ഓപ്പൺ: ഇന്ത്യൻ താരങ്ങൾക്ക് പുരുഷ വിഭാഗം ഡബിൾസിൽ തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2020, 03:51 pm IST
FacebookTwitterWhatsAppTelegram

പാരീസ്: ഫ്രഞ്ച് ഓപ്പൺ ഡബിൾസിൽ ഇന്ത്യൻ പുരുഷ താരങ്ങളുടെ മുന്നേറ്റം അവസാനിച്ചു. റോഹൻ ബൊപ്പണ്ണയും ദിവിജ് ശരണുമാണ് വിദേശ പങ്കാളികളുമൊത്ത് കളിമൺ കോർട്ടിൽ ഇറങ്ങിയത്.

ആദ്യ റൗണ്ടിൽ ദിവിജ് ശരൺ-കൊറിയയുടെ വോൻ സൂ വൂവുമൊത്താണ് കളത്തിലിറങ്ങിയത്.സുഗോർ-ക്രാജിസെക് സഖ്യത്തോടാണ് ദിവിജും സൂവും 2-6,6-4,4-6ന് പരാജയപ്പെട്ടത്. ആദ്യ റൗണ്ടിൽത്തന്നെ ഇന്ത്യയുടെ സീനിയർ താരം റോഹൻ ബൊപ്പണ്ണയും തോറ്റ് മടങ്ങി. ബൊപ്പണ്ണ-ഷാപ്പാലോവ് സഖ്യത്തെ ജാക് സോക്-പോസ്പിസിൽ സഖ്യം 6-2,6-2ന് തകർത്തുവിട്ടു.

2017ലെ മിക്‌സഡ് ഡബിൾസിൽ ഗാബ്രിയേലാ ഡാബോവ്‌സിയുമൊത്ത് കിരീടം ചൂടിയ താരമാണ് റോഹൻ ബൊപ്പണ്ണ.

Tags: french open
ShareTweetSendShare

More News from this section

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആക്രമണം; CIയുടെ തല കസേര കൊണ്ട് അടിച്ചു പൊട്ടിച്ചു; തലയിൽ 4 സ്റ്റിച്ച്; യുവാവ് പോലീസ് കസ്റ്റഡിയിൽ,

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

റോഡിലേക്ക് വീണ തെങ്ങിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

കൊല്ലം യു.ഡി.എഫിൽ ചേരിപ്പോര്; DYFI നേതാക്കളുടെ RSP പ്രവേശനം വിവാദത്തിൽ

പത്തനംതിട്ട പോക്സോ കേസിൽ നിർണായക വഴിത്തിരിവ്;13കാരിയുടെ മൊഴിയിൽ വൈരുധ്യം;സഹപാഠികൾ പീഡിപ്പിച്ചില്ലെന്ന് പുതിയ വെളിപ്പെടുത്തൽ; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു

ട്രോളിങ് നിരോധനം ലംഘിച്ചാൽ യന്ത്രവത്കൃത ബോട്ടുകൾ പിടിച്ചെടുക്കും; ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്

കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു; ജ്യേഷ്ഠൻ പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies