മത്സരമില്ലെങ്കില്‍ കായികതാരങ്ങളില്ല; അടച്ചിട്ട വേദികളില്‍ മത്സരം നടത്തണം: പിന്തുണ അറിയിച്ച് സാനിയാ മിര്‍സ
ഹൈദരാബാദ്: കൊറോണ ബാധയുടെ പാശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്തണമെന്ന് സാനിയാ മിര്‍സ. വര്‍ഷങ്ങളായി മത്സര രംഗത്തു നിന്നും മാറിനിന്ന് തിരികെ എത്തിയ ഇന്ത്യന്‍ താരമാണ് എങ്ങനേയും ...