സഹായിക്കണം, ഇന്ത്യയോട് കൈക്കൂപ്പി ഇറാൻ! ഞങ്ങളുടെ കുട്ടികൾക്ക് പ്രചോദനം ധോണിയും കോഹ്ലിയും; ക്രിക്കറ്റിൽ അഫ്ഗാന് നൽകിയ പിന്തുണ തങ്ങൾക്കും ലഭിക്കുമെന്ന് പ്രതീക്ഷ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സഹായിക്കണം, ഇന്ത്യയോട് കൈക്കൂപ്പി ഇറാൻ! ഞങ്ങളുടെ കുട്ടികൾക്ക് പ്രചോദനം ധോണിയും കോഹ്ലിയും; ക്രിക്കറ്റിൽ അഫ്ഗാന് നൽകിയ പിന്തുണ തങ്ങൾക്കും ലഭിക്കുമെന്ന് പ്രതീക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 02:17 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്റാൻ: ഇറാൻ ക്രിക്കറ്റിനെ സഹായിക്കണമെന്ന് ഇന്ത്യയോട് അപേക്ഷയുമായി ഇറാൻ അണ്ടർ19 കോച്ച് അസ്ഗർ അലി റയീസ്.ബിസിസിഐയോട് സാമ്പത്തിക സഹായമാണ് അസ്ഗർ അലി അഭ്യർത്ഥിക്കുന്നത്. ഐ.സി.സി 2018ൽ ഇറാന് അന്താരാഷ്‌ട്ര തലത്തിൽ ടി20 കളിക്കാൻ അനുമതി നൽകിയിരുന്നു. പിന്നീട് യു.എ.ഇ, കുവൈറ്റ്, ഖത്തർ എന്നിവരുമായി ചില മത്സരങ്ങളും അവർ കളിച്ചിരുന്നു.എന്നാൽ വലിയ മാറ്റമൊന്നും ഇതിന് ശേഷം ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് ഇന്ത്യയ്‌ക്ക് മുന്നിൽ അപേക്ഷയുമായി ഇറാനെത്തിയത്.

‘ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം പണിയുവാൻ ബിസിസിഐ സഹായിക്കണം. കൂടാതെ തങ്ങളുടെ താരങ്ങൾക്ക് മികച്ച പരിശീലനം നൽകാനും സഹായിക്കണം. ഒരിക്കൽ ഞങ്ങളുടെ താരങ്ങൽ ഐപിഎല്ലിലും കളിക്കും.ഇറാനിയൻ താരങ്ങൾ എം എസ് ധോണിയേയും വിരാട് കോഹ്ലിയേയും ആരാധിക്കുന്നവരാണ്. അവരുടെ വീഡിയോ കാണിച്ച് താരങ്ങളെ പ്രചോദിപ്പിക്കാറുണ്ട്. അന്താരാഷ്‌ട്ര തലത്തിൽ മികച്ച ക്രിക്കറ്റ് കളിക്കാൻ കഴിവുള്ളവരാണ് ഇറാൻ താരങ്ങൾ .

എന്നാൽ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിൽ കളിക്കാർക്ക് പരിശീലനം നൽകാൻ കഴിയുന്നില്ല. ഇന്ത്യ സഹായിച്ചാൽ ഇറാൻ കളിക്കാർക്ക് തങ്ങളുടെ കഴിവ് ലോകത്തിന് മുന്നിൽ തെളിയിക്കാൻ കഴിയും.” ഇറാൻ കോച്ച് ബിസിസിഐയോട് അഭ്യർത്ഥിച്ചു.പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ അമേരിക്കയുടെ ഉപരോധം കാരണം ഫണ്ട് ലഭിക്കുന്നില്ല. നിർമാണം നീണ്ടുപോവുകയും ചെയ്യുന്നു.’ അഫ്ഗാന് ബിസിസഐയിൽ നിന്നും ലഭിച്ച പിൻതുണ തങ്ങൾക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇറാൻ കോച്ച്.

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ വളർച്ചയിൽ ബിസിസിഐ വലിയ പങ്കുണ്ട്. തുടക്കകാലത്ത് ബിസിസിഐ അഫ്ഗാൻ ക്രിക്കറ്റിനെ വലിയ രീതിയിൽ പിന്തുണച്ചിട്ടുണ്ട്. 2017 ൽ നോയിഡയിലെ ക്രിക്കറ്റ് സ്റ്റേഡിയം അഫ്ഗാനിസ്ഥാന് ഹോം മത്സരങ്ങൾക്കായും പരിശീലനത്തിനായും ബിസിസിഐ വിട്ടുനൽകിയിരുന്നു. ബിസിസിഐയുടെ സഹായത്തോടെ വലിയ വളർച്ച അഫ്ഗാൻ ക്രിക്കറ്റിനുണ്ടായി. ഇപ്പോൾ മറ്റൊരു രാജ്യം കൂടി ബിസിസിഐയുടെ സഹായത്തിനായി അഭ്യർത്ഥിക്കുകയാണ്.

 

Tags: tocrickethelpIndiafrom
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies