സംസ്ഥാനത്തുണ്ടായ വിജയം യു ഡി എഫിന്റെ മിടുക്കല്ല; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയെ വ്യക്തിപരമായി പിന്തുണക്കുന്നു : ജി സുകുമാരന്‍ നായര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് യുഡിഎഫിനുണ്ടായ വിജയം അവരുടെ മിടുക്കല്ലെന്ന് എന്‍ എസ് എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണ് ഉണ്ടായത്. മുഖ്യമന്ത്രി ...





















