G7 - Janam TV
Thursday, July 10 2025

G7

മിഡിൽ ഈസ്റ്റിൽ സംഘർഷം വർദ്ധിക്കുന്നതിൽ ആശങ്ക; ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ സൈനിക ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ജി7 നേതാക്കൾ

ന്യൂഡൽഹി:മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യങ്ങളിൽ ആശങ്ക അറിയിച്ച് ജി 7 നേതാക്കൾ. മേഖലയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണെന്നും, നിയന്ത്രിക്കാനാകാത്ത നിലയിലേക്ക് കാര്യങ്ങൾ പോവുകയാണെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ...

ജൂണിൽ ഇറ്റലിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിക്ക് ക്ഷണം; ഇറ്റാലിയൻ പ്രധാനമന്ത്രിയെ നന്ദി അറിയിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: ഈ വർഷം ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. പ്രധാനമന്ത്രി ...

ഹിരോഷിമയിലെ ജി7 ഉച്ചകോടിയിൽ ലോക നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രങ്ങൾ കാണാം

ടോക്കിയോ: ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്നെ ട്വിറ്ററിൽ പങ്കുവെച്ചു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടുതൽ രാഷ്‌ട്ര തലവൻമാരുമായി ചർച്ച നടത്തും; നാളെ പാപുവ ന്യൂഗിനിയയിലും ഓസ്ട്രേലിയയും സന്ദർശനം

ഹിരോഷിമ: ജപ്പാനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടുതൽ രാഷ്ട്ര തലവൻമാരുമായി ചർച്ച നടത്തും. ശേഷം നാളെ പാപുവ ന്യൂഗിനിയും തുടർന്ന് ഓസ്ട്രേലിയയും ...

ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ടോക്കിയോ: ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ പങ്കുവെച്ചു. ...

വിദേശപര്യടനത്തിന് തുടക്കം; ജപ്പാൻ, പാപുവ ന്യൂ ഗിനിയ, ഓസ്‌ട്രേലിയ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും; ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാൻ, പാപുവ ന്യൂ ഗിനിയ, ഓസ്‌ട്രേലിയ എന്നീ മൂന്ന് രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതിനായി ഇന്ന് യാത്ര തിരിക്കും. ഇന്ന് ജപ്പാനിലെത്തുന്ന പ്രധാനമന്ത്രി ഹിരോഷിമയിൽ ...

പോളണ്ട് അതിർത്തിയിൽ റഷ്യൻ മിസൈലാക്രമണം; ജി7, നാറ്റോ നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് ജോ ബൈഡൻ

വാഴ്‌സോ: കിഴക്കൻ പോളണ്ടിൽ റഷ്യൻ നിർമ്മിത മിസൈൽ പതിച്ച് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നാറ്റോ നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് യുഎസ് പ്രസിഡന്റ് ജോ ...

ശത്രുതയ്‌ക്ക് അടിയന്തിരമായി അറുതി വരണം; യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

മ്യൂണിക്ക്:  യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി . ജി 7 ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ശത്രുതയ്ക്ക് അടിയന്തിരമായി അറുതി വരണമെന്നും ...

പ്രധാനമന്ത്രിയുടെ പിന്നാലെ ചെന്ന് ബൈഡൻ; ചുമലിൽ തട്ടി വിളിച്ച് ഹസ്തദാനം; ലഘു സംഭാഷണം നടത്തി ലോക നേതാക്കൾ (വീഡിയോ)

മ്യൂണിക്: ജർമ്മനിയിലെ സ്ലോസ്സ് എൽമൗവിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിറകേ വിളിച്ച് ഹസ്തദാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മറ്റ് ലോകനേതാക്കൾക്കൊപ്പം ...

ജി-7 ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തും

മ്യൂണിക്: ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ജർമ്മനിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ജർമ്മനിയിൽ എത്തിയ അദ്ദേഹത്തെ, ...

റഷ്യ-യുക്രെയ്ൻ യുദ്ധം: ലോകശക്തികൾ യുക്രെയ്‌നൊപ്പം; നാറ്റോ, ജി7,യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യുക്രെയ്‌നെ പിന്തുണച്ച് രംഗത്ത്

വാഷിങ്ടൺ: റഷ്യൻ അധിനിവേശത്തിൽ തകരുന്ന യുക്രെയ്‌ന് അത്യപൂർവ്വമായ പിന്തുണയുമായി ലോകരാജ്യങ്ങൾ രംഗത്ത്. ലോകത്തിലെ ശക്തരായ രാജ്യങ്ങളുടെ കൂട്ടായ്മയായ നാറ്റോ, ജി7, യൂറോപ്യൻ യൂണിയൻ എന്നീ പാശ്ചാത്യരാജ്യങ്ങളുടെ കൂട്ടായ്മയാണ് ...

ഓഗസ്റ്റ് 31ന് മുൻപ് രാജ്യം വിടാനാകില്ല; താലിബാന്റെ അന്ത്യശാസനം തള്ളി അമേരിക്ക

വാഷിംഗ്ടൺ: താലിബാൻ ഭീകരരുടെ അന്ത്യ ശാസനം തള്ളി അമേരിക്ക. ഈ മാസം 31നകം രാജ്യം വിടണമെന്ന താലിബാന്റെ മുന്നറിയിപ്പാണ് അമേരിക്ക തള്ളിയത്. ഈ സമയത്തിനുള്ളിൽ അമേരിക്കയിലെ എല്ലാ ...

ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ജി 7 ഉച്ചകോടി; തെക്കൻ ചൈനാ കടലിലെ സൈനിക വിന്യാസത്തിനെതിരെ മുന്നറിയിപ്പ്

ലണ്ടൻ: ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ജി 7 ഉച്ചകോടി. തെക്കൻ ചൈനാ കടലിലെ സൈനിക വിന്യാസത്തിനെതിരെ മുന്നറിയിപ്പ് നൽകിയ ലോകരാജ്യങ്ങൾ അയൽ രാജ്യങ്ങളോടും ഹോങ്കോംഗിനോടും ചൈന കാണിക്കുന്ന ...

ജി7 ഉച്ചകോടിക്ക് നേതാക്കള്‍ നേരിട്ടെത്തണമെന്ന് ട്രംപ്; പങ്കെടുക്കില്ലെന്ന് ജര്‍മ്മന്‍ ചാന്‍സ്ലര്‍ അഞ്ചെല മെര്‍ക്കല്‍

ബര്‍ലിന്‍: കൊറോണ ബാധ രൂക്ഷമായിത്തുടരുമ്പോഴും അമേരിക്കയില്‍ ജി 7 രാജ്യങ്ങളുടെ ഉച്ചകോടി നടത്തുന്നതിനെതിരെ നേതാക്കള്‍. അമേരിക്കയില്‍ നടത്താന്‍ തീരുമാനിച്ച ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം തള്ളി ജര്‍മ്മന്‍ ചാന്‍സലര്‍ ...