gaganyaan - Janam TV
Saturday, November 8 2025

gaganyaan

ഭൂമിക്ക് പുറത്തുനിന്ന് കടലിൽ വീഴുന്ന ഗഗനചാരികളെ ഇങ്ങനെ വീണ്ടെടുക്കും; “വെൽ ഡെക്ക്“ രീതി പരീക്ഷിച്ച് ഇസ്രോയും നേവിയും

വിശാഖപട്ടണം: ​ഗ​ഗൻയാൻ ദൗത്യത്തിന് (Gaganyaan Mission) മുന്നോടിയായി നടത്തിയ “വെൽ ഡെക്ക്“ പരീക്ഷണം വിജയകരം. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ഇസ്രോ-ISRO) ഇന്ത്യൻ നാവികസേനയും (Indian Navy) സംയുക്തമായി ...

ബഹിരാകാശത്ത് എങ്ങനെ അതിജീവിക്കണമെന്ന് മനുഷ്യൻ പഠിച്ചുകഴിഞ്ഞു; ചന്ദ്രനിൽ ഭൂമിക്ക് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് വെല്ലുവിളിയാണെന്നും രാകേഷ് ശർമ്മ

ന്യൂഡൽഹി: ബഹിരാകാശത്ത് എങ്ങനെ അതിജീവിക്കണമെന്നത് മനുഷ്യൻ പഠിച്ചുകഴിഞ്ഞുവെന്ന് ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ സഞ്ചാരിയായ രാകേഷ് ശർമ്മ. അന്താരാഷ്ട്ര യുവജന ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ISS ദൗത്യം ഗഗൻയാത്രികരെ ബാധിക്കുമോ? ഗഗൻയാൻ വൈകുമോ? മറുപടിയുമായി ഇസ്രോ മേധാവി

​ഗ​ഗൻയാൻ ദൗത്യത്തിന് കാലതാമസം വരുത്തുകയല്ല മറിച്ച് ​സഹായിക്കുകയാണ് ചെയ്യുകയെന്ന് ഇന്തോ-അമേരിക്കൻ സംയുക്ത ദൗത്യമായ ആക്സിയം-4നെക്കുറിച്ച് ഇസ്രോ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) നാല് പേരെ അയക്കുന്ന ആക്സിയം-4 ...

ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ഐഎസ്എസിലേക്ക്; ഐഎസ്ആർഒയും നാസയും സംയുക്തമായുള്ള ദൗത്യം പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: ഐഎസ്ആർഒയിൽ നിന്നും ഒരു ബഹിരാകാശ സഞ്ചാരി വൈകാതെ അന്താരാഷ്ട്ര നിലയത്തിലേക്ക് യാത്ര നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ലോക്‌സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ...

ഗഗൻയാൻ; എയർഡ്രോപ്പ് പരീക്ഷണത്തിന് ഒരുങ്ങി ഐഎസ്ആർഒ; പാരച്യൂട്ടുകൾ തുറക്കാതിരുന്നാലുളള സാഹചര്യം വിലയിരുത്തും

ന്യുഡൽഹി: ഗഗൻയാൻ ദൗത്യത്തിൽ സങ്കീർണമായ എയർഡ്രോപ്പ് പരീക്ഷണത്തിന് ഒരുങ്ങി ഐഎസ്ആർഒ. ഇന്റഗ്രേറ്റഡ് എയർഡ്രോപ്പ് ടെസ്റ്റ് എന്ന പരീക്ഷണം വരും ദിവസങ്ങളിൽ നടക്കുമെന്നാണ് സൂചന. സാധാരണ അന്തരീക്ഷത്തിൽ ക്രൂ ...

പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതുവരെ രഹസ്യമായി സൂക്ഷിച്ചു; വിവാഹിതയായത് വെളിപ്പെടുത്തി ലെന‌; വരൻ, പ്രശാന്ത് ബാലകൃഷ്ണൻ

മലയാളികളെ അമ്പരിപ്പിച്ച് നടി ലെന. താൻ വിവാഹിതയായെന്നുള്ള വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്. ഗഗൻയാൻ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച ദിവസം തന്നെ നടത്തിയ വെളിപ്പെടുത്തലിൽ വലിയ ഒരു സസ്പെൻസാണ് ...

ഒന്നൊന്നര യാത്ര; റോക്കറ്റിനൊപ്പം സഞ്ചരിച്ച് ഇസ്രോയുടെ ക്യാമറ കണ്ണുകൾ; ഗഗൻയാൻ പരീക്ഷണ പറക്കലിന്റെ ഓൺബോർഡ് ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാനിന്റെ ഭാഗമായി ഇസ്രോ നടത്തിയ നിർണായക പരീക്ഷണം കഴിഞ്ഞ ദിവസമായിരുന്നു വിജയകരമായി പൂർത്തിയായത്. ഗഗൻയാൻ പദ്ധതിയുടെ ആദ്യഘട്ടമായി ...

ഇസ്രോയുടെ ഗഗൻയാൻ ദൗത്യത്തിലെ ടെസ്റ്റ് വെഹിക്കിൾ ഡി1; നിർണായക പങ്കുവഹിച്ച് അനന്ത് ടെക്‌നോളജീസ്

ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ഇസ്രോ ടിവി-ഡി1 വിക്ഷേപണം വിജയകരമാക്കിയപ്പോൾ നിർണായക പങ്കുവഹിച്ചത് അനന്ത് ടെക്നോളജീസാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയറോസ്‌പേസ് സൊല്യൂഷൻസ് കമ്പനിയാണ് അനന്ത് ടെക്‌നോളജീസ് പ്രൈവറ്റ് ...

ഗഗൻയാൻ ദൗത്യം; ആദ്യ ഘട്ട പരീക്ഷണത്തിന് മുന്നോടിയായി ലോഞ്ച് പാഡിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഇസ്രോ

ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണത്തിനോടനുബന്ധിച്ച് ലോഞ്ച് പാഡിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഐഎസ്ആർഒ. ആദ്യ പരീക്ഷണ പറക്കലിന്റെ ഭാഗമായാണ് ടെസ്റ്റ് വെഹിക്കിൾ സിംഗിൾ-സ്റ്റേജ് ലിക്വിഡ് റോക്കറ്റ് ...

ഗഗൻയാൻ ദൗത്യങ്ങൾക്ക് തയ്യാറെടുത്ത് ഇസ്രോ; 2025-ൽ ആദ്യ മനുഷ്യ ദൗത്യം, 2035-ഓടെ സ്വന്തം ബഹിരാകാശ നിലയം, 2040-ഓടെ ഭാരതീയൻ ചന്ദ്രനിലെത്തും; പദ്ധതികളുടെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ഗഗൻയാൻ ദൗത്യങ്ങൾക്ക് തയ്യാറെടുത്ത് ഇസ്രോ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പദ്ധതിയുടെ പുരോഗതി വിലയിരുത്തി. 2025-ൽ ആദ്യ മനുഷ്യ ദൗത്യം നടത്തുകയാണ് ലക്ഷ്യമെന്നും 2035-ഓടെ സ്വന്തം ...

ഗഗൻയാൻ ദൗത്യം; ഒക്ടോബർ അവസാനത്തോടെ ആദ്യ അബോർട്ട് ടെസ്റ്റ് നടക്കും 

ഒക്ടോബർ അവസാനത്തോടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ അബോർട്ട് ടെസ്റ്റിന് സജ്ജമാകുന്നുവെന്ന് ഇസ്രോ. ആദ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാന്റെ പ്രധാന സുരക്ഷാ സവിശേഷതയായ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ ...

ഗഗൻയാൻ ദൗത്യം; ബഹിരാകാശ യാത്രികർക്ക് ആവശ്യമായ ഭക്ഷണം തയാറാക്കുന്നത് എൻഐഎൻ

ഗഗൻയാൻ ബഹിരാകാശ യാത്രികർക്ക് ഭക്ഷണക്രമം ആസൂത്രണം ചെയ്യുന്നതിൽ സഹായവുമായി ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഐഎൻ. രാജ്യത്തിന്റെ ആദ്യ ബഹിരാകാശ യാത്രികരുടെ പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് എൻഐഎൻ-മായി സഹകരിച്ച് ...

ഗഗൻയാൻ ദൗത്യം; പെൺ റോബോട്ട് വ്യോമ മിത്ര ഒക്ടോബർ രണ്ടാം വാരം പരീക്ഷണയാത്രയ്‌ക്ക് സജ്ജം : മന്ത്രി ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന രാജ്യത്തിന്റെ സ്വപ്‌ന ദൗത്യമാണ് ഗഗൻയാൻ. ഇതിന് മുന്നോടിയായി വ്യോമ മിത്ര എന്ന വനിത ഹ്യൂമനോയിഡ് റോബോട്ടിന്റെ പരീക്ഷണയാത്ര ഓക്ടോബർ രണ്ടാം വാരം ...

നോ ഇഡ്‌ലി? ഗഗൻയാൻ യാത്രികർ ബഹിരാകാശത്ത് കഴിക്കുക ഇവ; വിവരങ്ങൾ പുറത്തുവിട്ട് ഇസ്രോ

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമാണ് ഗഗൻയാൻ. ഈ ബൃഹത് ദൗത്യത്തിന് തയ്യാറെടുക്കുമ്പോൾ പേടകത്തിൽ സഞ്ചരിക്കുന്ന മനുഷ്യരുടെ ആരോഗ്യം നിലനിർത്തുകയെന്നത് പ്രധാനമാണ്. ആരോഗ്യം പ്രധാനം ചെയ്യുന്നതിൽ ഒഴിച്ച് ...

‘സ്വപ്ന യാത്രയ്‌ക്ക് ഇന്ത്യ ഒരുങ്ങുന്നു’; ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം; ‘ഗഗൻയാൻ’ 2024-ൽ വിക്ഷേപിച്ചേക്കും- Gaganyaan, Launched In 2024, Human Space-flight Mission

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ‘ഗഗൻയാൻ’ 2024-ൽ വിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യവാർഷിക വർഷമായ 2022-ൽ മനുഷ്യ ബഹിരാകാശ യാത്ര സർക്കാർ ആസൂത്രണം ...

ബഹിരാകാശത്ത് നിന്നും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇറ്റാലിയൻ ബഹിരാകാശ സഞ്ചാരി

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവേളയിൽ ബഹിരാകാശത്ത് നിന്നും ആശംസ. ഇറ്റാലിയൻ ബഹിരാകാശ സഞ്ചാരി സാമന്ത ക്രിസ്റ്റോഫോറെറ്റിയാണ് സ്വാതന്ത്ര്യദിന ആശംസകളുമായെത്തിയത്. രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയായ ഇസ്രോയുടെ ഗഗൻയാൻ പദ്ധതിയെ ...

ഗഗൻയാൻ ഒരുക്കങ്ങൾ വേഗത്തിലാക്കി ഐഎസ്ആർഒ; മനുഷ്യരഹിത ദൗത്യവും പിന്നാലെ മനുഷ്യനെ വഹിച്ചും കുതിച്ചുയരും: ഡോ.ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: കൊറോണ കാലത്തെ തടസ്സങ്ങൾ നീങ്ങിയെന്നും ഗഗൻയാൻ വിക്ഷേപണ പദ്ധതികളുടെ വേഗം വർദ്ധിച്ചതായും കേന്ദ്ര ബഹിരാകാശ വകുപ്പ്. ആഗോള തലത്തിൽ ഉണ്ടായ വിവിധതരത്തിലെ സാങ്കേതിക തടസ്സങ്ങൾ നിലവിൽ ...

ഗഗൻയാൻ 2022 ഓഗസ്റ്റിൽ യാഥാർത്ഥ്യമാകും: ആദ്യം പറക്കുക വ്യോമമിത്ര, ചർച്ചകൾ പുരോഗമിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗൻയാൻ ദൗത്യം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ഡിസംബറോടെ വിക്ഷേപണത്തിന് മുന്നോടിയായുള്ള ആളില്ല പേടകങ്ങൾ വിക്ഷേപിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ പദ്ധതി ആറ് മാസത്തോളം ...