ഗഗൻയാൻ ഒരുക്കങ്ങൾ വേഗത്തിലാക്കി ഐഎസ്ആർഒ; മനുഷ്യരഹിത ദൗത്യവും പിന്നാലെ മനുഷ്യനെ വഹിച്ചും കുതിച്ചുയരും: ഡോ.ജിതേന്ദ്ര സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗഗൻയാൻ ഒരുക്കങ്ങൾ വേഗത്തിലാക്കി ഐഎസ്ആർഒ; മനുഷ്യരഹിത ദൗത്യവും പിന്നാലെ മനുഷ്യനെ വഹിച്ചും കുതിച്ചുയരും: ഡോ.ജിതേന്ദ്ര സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2022, 11:15 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊറോണ കാലത്തെ തടസ്സങ്ങൾ നീങ്ങിയെന്നും ഗഗൻയാൻ വിക്ഷേപണ പദ്ധതികളുടെ വേഗം വർദ്ധിച്ചതായും കേന്ദ്ര ബഹിരാകാശ വകുപ്പ്. ആഗോള തലത്തിൽ ഉണ്ടായ വിവിധതരത്തിലെ സാങ്കേതിക തടസ്സങ്ങൾ നിലവിൽ മാറിയെന്നും ഇന്ത്യൻ ബഹിരാകാശ രംഗം വരും വർഷങ്ങളിൽ ചരിത്ര നേട്ടം കൈവരിക്കുമെന്നും കേന്ദ്ര ബഹിരാകാശ വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഈ വർഷം മനുഷ്യരഹിത ഗഗൻയാൻ പദ്ധതിയുമായാണ് ഇസ്‌റോ മുന്നോട്ട് പോകുന്നത്. വ്യോംമിത്ര എന്നപേരിലുള്ള റോബോട്ടിനെ വഹിക്കുന്ന രണ്ടാമത്തെ ദൗത്യവും രണ്ടാം ഘട്ടമായി നടക്കും. മൂന്നാമത്തെ ഘട്ടമാണ് വൈമാനികരുമായി കുതിച്ചുയരുകയെന്നും ജിതേന്ദ്രസിംഗ് പറഞ്ഞു.

നിലവിൽ പരിശീലിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ സഞ്ചാരികൾ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കി. ഇന്ത്യയുടെ സ്വന്തം ഗഗൻയാൻ ഉപഗ്രഹം ബഹിരാകാശത്തിലേക്ക് രണ്ടു വർഷത്തിനുള്ളിൽ കുതിക്കുമെന്നും സിംഗ് പറഞ്ഞു. റഷ്യയിലെ ജനറിക് ബഹിരാകാശ നിലയത്തിലാണ് ഇന്ത്യൻ വൈമാനികർ പരിശീലിക്കുന്നത്. തുടർന്നുള്ള പരിശീലനം ബംഗ്ലൂരിലെ പരിശീലന കേന്ദ്രത്തിലും നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഗഗൻയാനിലെ ക്രൂ എസ്‌കേപ്പിംഗ് സംവിധാനമെന്നത് പത്തുകിലോമീറ്റർ ദൂരപരിധിയിൽ നിന്ന് നടത്തേണ്ട ഒന്നാണെന്നും അത്തരം പരീക്ഷണം നിർണ്ണായകമാണെന്നും അവയ്‌ക്കായുള്ള തയ്യാറെടുപ്പ് നടന്നുവരുന്നതായും ജിതേന്ദ്രസിംഗ് അറിയിച്ചു. ഇന്ത്യയുടെ ബഹിരാകാശ സംവിധാനം കൂടുതൽ കാര്യക്ഷമമാകാൻ സ്വകാര്യ സംരംഭകരുടെ കരുത്തുറ്റ പിന്തുണയും ആവശ്യമുണ്ടെന്നും അത് വിദേശരാജ്യങ്ങളെ സമീപിക്കുന്ന ചിലവ് ഇല്ലാതാക്കു മെന്നും തദ്ദേശീയമായ കരുത്ത് കൂട്ടാനാകുമെന്നും ജിതേന്ദ്രസിംഗ് കൂട്ടിച്ചേർത്തു.

Tags: gaganyaan
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies