ഇസ്രോയുടെ ഗഗൻയാൻ ദൗത്യത്തിലെ ടെസ്റ്റ് വെഹിക്കിൾ ഡി1; നിർണായക പങ്കുവഹിച്ച് അനന്ത് ടെക്‌നോളജീസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്രോയുടെ ഗഗൻയാൻ ദൗത്യത്തിലെ ടെസ്റ്റ് വെഹിക്കിൾ ഡി1; നിർണായക പങ്കുവഹിച്ച് അനന്ത് ടെക്‌നോളജീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 11:28 pm IST
FacebookTwitterWhatsAppTelegram

ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ഇസ്രോ ടിവി-ഡി1 വിക്ഷേപണം വിജയകരമാക്കിയപ്പോൾ നിർണായക പങ്കുവഹിച്ചത് അനന്ത് ടെക്നോളജീസാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയറോസ്‌പേസ് സൊല്യൂഷൻസ് കമ്പനിയാണ് അനന്ത് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. ഗഗൻയാൻ ദൗത്യത്തിന്റെ ടെസ്റ്റ് വെഹിക്കിൾ ഡി-1-ന് വേണ്ടി നിരവധി മിഷൻ ക്രിട്ടിക്കൽ സിസ്റ്റങ്ങൾ കമ്പനി നൽകിയിട്ടുണ്ട്.

ഓൺബോർഡ് കമ്പ്യൂട്ടറിൽ നിന്നും വിവിധ ഘട്ടങ്ങളിലേക്കുള്ള കമാൻഡുകൾ പ്രോസസ് ചെയ്യുന്നതിനുള്ള സ്‌റ്റേജ് പ്രോസസിംഗ് സിസ്റ്റം ഇതിൽ പ്രധാനപ്പെട്ടതാണ്. ഓൺബോർഡ് കമ്പ്യൂട്ടർ ജനറേറ്റ് ചെയ്യുന്ന കമാൻഡുകൾ നടപ്പിലാക്കുന്നതിനുള്ള കമാൻഡ് എക്‌സിക്യൂട്ടീവ് മൊഡ്യൂളും മറ്റ് സെൻസറുകളിൽ നിന്നുള്ള താപനിലയും വിവരങ്ങളും നിരീക്ഷിക്കുന്നതിനുള്ള ഡാറ്റ അക്വസിഷൻ യൂണിറ്റ് നിർമ്മിക്കുന്നതിലും
സ്ഥാപനം നിർണായക പങ്കുവഹിച്ചു.

വിവിധ മൊഡ്യൂളുകളിൽ പവർ എത്തിക്കുന്നതിനായി മിനി പവർ മൊഡ്യൂളുകളും വാഹനത്തിന്റെ സഞ്ചാരഗതി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ അഡ്വാൻസ് ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റം കൺട്രോൾ ഇലക്ട്രോണിക്‌സ് എന്നിവ നിർമ്മിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. ഇന്ന് രാവിലെയാണ് ഐഎസ്ആർഒയുടെ സ്വപ്‌നദൗത്യം ഗഗൻയാന്റെ ആദ്യ പരീക്ഷണം നടന്നത്. ആദ്യ ഘട്ടങ്ങളിൽ ചെറിയ പ്രതിസന്ധി നേരിട്ടെങ്കിലും ദൗത്യം വിജയകരമായി തന്നെ ഐഎസ്ആർഒ പൂർത്തിയാക്കി.

Tags: isrogaganyaanAnanth Technologies
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies